India
- Oct- 2016 -5 October
യാത്രക്കാരുമായി മികച്ച ഇടപെടല്‍: ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടത് ഈ വിമാനത്താവളം
യാത്രക്കാരുമായി മികച്ച ഇടപെടലിനെ തുടർന്ന് ലഭിക്കുന്ന സൗഹൃദ വിമാനത്താവളത്തിനുള്ള പുരസ്കാരം തിരുപ്പതി വിമാനത്താവളത്തിന്. സംസ്ഥാന വാര്‍ഷിക ടൂറിസം എക്സലന്‍സ് അവാര്‍ഡിന്റെ കീഴിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗമാണ്…
Read More » - 5 October
അത്യാധുനിക തോക്കുകൾ വാങ്ങാനൊരുങ്ങി ഇന്ത്യ: പ്രതീക്ഷിക്കുന്ന പുതിയ മാറ്റങ്ങൾ ഇങ്ങനെ….
13 ലക്ഷം സൈനികര്‍ക്ക് ആവശ്യമുള്ള തോക്കുകള്‍ ആഗോള ആയുധ വിപണിയില്‍ നിന്നും വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യൻ സൈന്യം ഐഎന്‍എസ്എഎസ് റൈഫിളുകളാണ് ഉപയോഗിക്കുന്നത്. ഇതിനു പകരം…
Read More » - 5 October
മിന്നലാക്രമണം : യൂറോപ്യന്‍ പാര്‍ലമെനറും ഇന്ത്യയ്ക്കൊപ്പം
ലണ്ടന്‍: ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്. പാക് അധീന കശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയിലാണ് യൂറോപ്യന്‍ പാര്‍ലമെന്റ് പിന്തുണയറിയിച്ചത്. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ…
Read More » - 5 October
മിന്നലാക്രമണ ദൃശ്യങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സൈന്യം
ന്യൂഡൽഹി:ഇന്ത്യ പാക് സൈനിക കേന്ദ്രത്തിലേക്ക് നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തുവിടാൻ സൈന്യത്തിന്റെ തീരുമാനം.എന്നാൽ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്.മിന്നലാക്രമണം നടന്നെന്ന റിപ്പോർട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുൾപ്പെടെ…
Read More » - 5 October
അമ്മയ്ക്കുവേണ്ടി തമിഴ്നാടിന്റെ ഭരണചക്രം തിരിയ്ക്കുന്നത് മലയാളി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അസുഖ ബാധിതയായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു സൂചന. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു…
Read More » - 5 October
ദാദ്രി കൊലക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു
ന്യൂഡല്‍ഹി● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മൊഹമ്മദ് അഖ്ലാഖ് എന്നയളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പ്രതികളിലൊരാളായ രവി (22) എന്ന റോബിന്…
Read More » - 5 October
വ്യോമസേനയ്ക്ക് ഇനി ആകാശത്തും കണ്ണ്
ബെംഗളൂരു: വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വ്യോമസേനയ്ക്ക് സ്വന്തം ഉപഗ്രഹം വരുന്നു.നാവികസേനയുടെ ഉപഗ്രഹത്തിനു സമാനമായി ജി-സാറ്റ് വിഭാഗത്തിലുള്ളതായിരിക്കും പുതിയ ഉപഗ്രഹമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ സന്ദീപ് സിങ്…
Read More » - 5 October
കെജ്രിവാളിനു നേരെ മഷിപ്രയോഗം
ജയ്പൂര്‍ : രാജസ്ഥാനിലെ ബികാനീറിൽ വച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തി. കെജ്രിവാളിനു നേരെ മഷിപ്രയോഗം നടത്തിയ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.…
Read More » - 5 October
മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മിയാന്‍ദാദ്
ഇസ്ലാമാബാദ്● അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അസഭ്യവര്‍ഷവുമായി മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. മോദിയെ മാതാപിതാക്കൾ ആരാണെന്ന് അറിയാത്ത…
Read More » - 5 October
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ യാരിപോറ പൊലീസ് സ്റ്റേഷനു നേരെയാണ് ഭീകരാക്രമണമുണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരര്‍ പോലീസ് സ്റ്റേഷന്…
Read More » - 4 October
ഇന്ധന വിലയില്‍ വര്‍ദ്ധനവ്
ന്യൂഡല്‍ഹി : ഇന്ധന വിലയില്‍ വര്‍ദ്ധനവ്. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72…
Read More » - 4 October
ലോകത്തിനു ഭീഷണിയായ പാക് തീവ്രവാദികളെയാണ് ഇന്ത്യ ആക്രമിച്ചത് – അദ്നാന് സമി
ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ച് ഗായകന് അദ്നാന് സമി. ട്വിറ്ററിലൂടെയാണ് സമി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരത്വം നേടിയ പാകിസ്ഥാന്‍കാരനാണ് അദ്നാന് സമി. എപ്പോഴത്തേയും പോലെ…
Read More » - 4 October
പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥി നേതാവ് കുത്തി
സില്‍ഹെറ്റ്: തന്റെ പ്രണയം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത പെണ്‍കുട്ടിയെ കോളേജ് വിദ്യാര്‍ത്ഥി നേതാവ് കുത്തി പരിക്കേല്‍പ്പിച്ചു. അതേ കോളേജിലെ വിദ്യാര്‍ത്ഥിനിയെയാണ് അക്രമിച്ചത്. ബംഗ്ലാദേശിലെ മുരാരി ചന്ദ് യൂണിവേഴ്സിറ്റി കോളേജിലാണ്…
Read More » - 4 October
പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : പാചകവാതക സബ്സിഡി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറയിച്ചു. നിലവില്‍ രാജ്യത്തെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോയുടെ 12 പാചകവാതക സിലിണ്ടറുകളാണ്…
Read More » - 4 October
കശ്മീരില്‍ പോലീസ് സ്റ്റേഷനുനേരെ ഭീകരാക്രമണം!
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രണം നടന്നു. കുല്‍ഗാമിലെ യാരിപോറയിലെ പോലീസ് സ്റ്റേഷനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കേറ്റിട്ടുണ്ടോയെന്ന…
Read More » - 4 October
ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി : ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് കട്ജു തന്റെ നിലപാട് വ്യക്തമാക്കിയത്. ബി.സി.സി.ഐയോടുള്ള ലോധ…
Read More » - 4 October
ഇന്ത്യയുടെ മിന്നലാക്രമണം കള്ളക്കഥയെന്ന് കോണ്‍ഗ്രസ് നേതാവ്
മുംബൈ: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന് പറയുന്നത് വ്യാജമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. അങ്ങനെയൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നിയന്ത്രണ രേഖ മറികടന്ന് പാക്…
Read More » - 4 October
അതിര്‍ത്തിക്കു 100മീറ്റര്‍ അടുത്ത് പാക്ക് ഡ്രോണുകളെത്തി, ആക്രമണം ഏതുനിമിഷവും ഉണ്ടാകാം; സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിക്കു 100 മീറ്റര്‍ അടുത്തുവരെ പാക്ക് ഡ്രോണുകളെത്തിയെന്ന് റിപ്പോര്‍ട്ട്. ദുരൂഹ സാഹചര്യത്തിലാണ് ആളില്ലാ വിമാനം(ഡ്രോണ്‍) വട്ടമിട്ട് പറന്നത്. ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പകരംവീട്ടാന്‍ ഏതുനിമിഷവും…
Read More » - 4 October
ജിയോയെ നേരിടാന്‍ സൗജന്യ ഓഫറുകളുമായി വോഡഫോൺ
ന്യൂഡൽഹി: ജിയോയെ നേരിടാൻ സൗജന്യ ഓഫറുമായി വോഡഫോൺ. മൂന്ന് മാസത്തേക്ക് വോഡഫോൺ പ്ലേ ആപ്പാണ് ഉപയോക്താക്കൾക്കായി സൗജന്യമായി ലഭിക്കുന്നത്. വോഡഫോൺ ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും…
Read More » - 4 October
കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാളിന് നായകപരിവേഷം നല്കി പാക് മാധ്യമങ്ങള്‍. പാകിസ്താന് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയെന്നുള്ളത് ഇന്ത്യന്‍ സൈന്യത്തിന്റെ കെട്ടുകഥയാണെന്നാണ് പാകിസ്താന്റെ നിലപാട്. ഇതിനെ ശരിവയ്ക്കുന്നതാണ്…
Read More » - 4 October
റിപ്പബ്ലിക് ദിനാഘോഷം : അബുദാബി കിരീടാവകാശിയെ ക്ഷണിക്കാനുള്ള യഥാര്‍ത്ഥ കാരണം
അബുദാബി : 2017 ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍…
Read More » - 4 October
കുടുങ്ങിപ്പോയ പാക് പെണ്കൊടികള്ക്കും ആശ്രയകേന്ദ്രമായി സുഷമസ്വരാജ്
ഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ പാകിസ്ഥാനി പെൺകുട്ടികൾക്ക് ആശ്വാസമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സെപ്റ്റംബറിൽ ചണ്ഡീഗഡിൽ നടന്ന ഗ്ലോബൽ യൂത്ത് പീസ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികളാണ് ഇന്ത്യയിൽ കുടുങ്ങികിടക്കുന്നത്.…
Read More » - 4 October
മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ
കരിംനഗർ: തെലങ്കാനയിൽ നടക്കുന്ന ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക് മീറ്റിലെ മാർച്ച് പാസ്റ്റിൽ ഔദ്യോഗിക വേഷമില്ലാതെ കേരള താരങ്ങൾ. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ താരങ്ങളെല്ലാം ഔദ്യോഗിക…
Read More » - 4 October
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മക്കള്‍ക്ക് മേരികോമിന്റെ കത്ത് ; ‘ മക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്’
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോക്സിങ് താരം മേരി കോം മക്കള്‍ക്കെഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. ‘ മക്കളേ നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട്’ എന്ന് കത്തില്‍ മേരികോം പറയുന്നു.…
Read More » - 4 October
അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി പാക് മാധ്യമങ്ങള്‍
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പുകഴ്ത്തി പാക് മാധ്യമങ്ങൾ. ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം സംബന്ധിച്ച വീഡിയോ പുറത്ത് വിടണമെന്ന കേജ്രിവാളിന്റെ ആവശ്യത്തിനാണ് പാക് മാധ്യമങ്ങൾ വൻപിന്തുണ…
Read More »