India
- Oct- 2016 -17 October
ബ്രിക്സ് : പ്രധാനമന്ത്രിക്ക് മറുപടിയുമായി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെതിരെ നടത്തിയ വിമര്‍ശങ്ങള്‍ക്ക് കടുത്ത മറുപടിയുമായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് രംഗത്ത്. മോദി…
Read More » - 17 October
ബംഗാളിലെ കലാപങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് : തീവ്രവാദത്തിനായി ഒഴുക്കുന്നത് കോടികള്‍
ന്യൂഡൽഹി: അധോലോകനായകൻ ദാവൂദ് ഇബ്രാഹിം ബംഗാളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ദാവൂദിന്റെ നേതൃത്വത്തിലുളള ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പാണ് ബംഗാളിലെ മാൾഡ അടക്കമുളള…
Read More » - 17 October
രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ !!!
ന്യൂഡല്‍ഹി: രാജ്യത്തെ ഹൈവേകളില്‍ വിമാനമിറങ്ങുന്നതിനുള്ള സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയം. പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിക്കായി രാജ്യത്താകമാനമുള്ള ഹൈവേകളില്‍ നിന്നും 22 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.…
Read More » - 17 October
ഉറി ഭീകരാക്രമണം :ഭീകരർ വൈദ്യുത വേലി കടന്നതെങ്ങനെ എന്നതിന് ഉത്തരം കിട്ടി
ന്യൂഡൽഹി:ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ക്യാംപിൽ ആക്രമണം നടത്തിയ നാല് ഭീകരർ അതിർത്തിയിലെ വൈദ്യുത വേലി കടന്നത് ഏണിയുടെ സഹായത്തോടെയെന്നു റിപ്പോർട്ട്. ഭീകരർ എത്തിയ മാർഗം കണ്ടെത്തുന്നതിനായി…
Read More » - 17 October
വിമാനയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ വെട്ടിക്കുറയ്ക്കുന്നു
കരിപ്പൂര്‍: വിമാനത്തിലെ ഉയര്ന്നക്ളാസ് ടിക്കറ്റുകളില്‍ കുട്ടികള്‍ക്ക് നല്കിവന്നിരുന്ന പ്രത്യേക സൗകര്യങ്ങള്‍ വിമാനക്കമ്പനികള്‍ നിര്‍ത്തുന്നു. ദീര്‍ഘദൂര വിമാനങ്ങളിലെ പ്രീമിയം ക്ളാസില്‍ കുട്ടികള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ സീറ്റുകളാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ക്ക്…
Read More » - 17 October
മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍
ന്യൂഡൽഹി:മുത്തലാഖ് വിഷയത്തിൽ ദേശീയ തലത്തിൽ പുതിയ സംവാദങ്ങൾ നടക്കവേ മുത്തലാഖിനെ എതിര്‍ത്ത് വനിതാനേതാക്കള്‍ രംഗത്ത്.മണിപ്പുര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള, സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗവും മുന്‍ എം.പി.യുമായ സുഭാഷിണി…
Read More » - 17 October
ഞരമ്പ് രോഗികളായ ‘ദൈവത്തിന്റെ അവതാരങ്ങളെ’ നാട്ടുകാര്‍ പഞ്ഞിക്കിട്ടു
ബംഗളൂരു● ദൈവത്തിന്റെ അവതരമെന്ന് അവകാശവാദവുമായി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് സ്വദേശികളായ അമിതാഭും രഘുറാമുമാണ് പിടിയിലായത്. എം.ബി.എ ബിരുദധാരികളായ…
Read More » - 17 October
ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ അവ്യക്തത : ഒരാഴ്ച്ചയായി മെഡിക്കല്‍ ബുള്ളറ്റിനും പ്രസിദ്ധീകരിയ്ക്കാത്തതില് ആശങ്ക
ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആശുപത്രി അധികൃതര്‍ ജയയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്ന മെഡിക്കല്‍ ബുള്ളറ്റിന് തുടര്‍ച്ചയായ ആറാം…
Read More » - 17 October
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനങ്ങളുമായി മുസ്ലീംസഹോദരങ്ങള്
ഉഡുപ്പി: ദളിത് നേതാവ് ജിഗ്നേഷിന്റെ പടയൊരുക്കത്തിന് തിരിച്ചടിനല്കി ശ്രീകൃഷ്ണ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായവാഗ്ദാനവുമായി ദളിതരും മുസ്ലീങ്ങളും രംഗത്തിറങ്ങി. പന്തിയില്‍ പക്ഷഭേദം ആരോപിച്ച് സ്വാമി വിശ്വേശതീര്ഥയ്ക്ക് അന്ത്യശാസനം നല്കിയ…
Read More » - 17 October
ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു
പൂനെ● മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ ഒരു സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. 38 കാരനായ സച്ചിന് ഷെല്‍ക്കെയാണ് കൊല്ലപ്പെട്ടത്. പൂനെയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ തലേഗാവ്…
Read More » - 16 October
ഹാര്‍ദിക് പട്ടേല്‍ രാജ്യസ്നേഹി,അമിത് ഷാ ജനറല്‍ ഡയര്‍ : കേജരിവാള്‍
സൂറത്ത്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ജനറല്‍ ഡയറിനോട് ഉപമിച്ചും പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിനെ രാജ്യസ്നേഹിയെന്നു വാഴ്ത്തിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അടുത്ത…
Read More » - 16 October
അര്‍ണബ് ഗോസ്വാമിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലാതെ വധഭീഷണിയുമായി പാക് ഭീകരസംഘടനകള്‍!
ന്യൂഡൽഹി:ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ തീവ്രവാദ ഭീഷണി.തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.സുരക്ഷയുടെ ഭാഗമായി രണ്ട് പേഴ്സണല്‍…
Read More » - 16 October
പ്രസവവാര്‍ഡില്‍ എലി കടിച്ചു നവജാത ശിശു മരിച്ചു
ശ്രീനഗര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ എലിയുടെ കടിയേറ്റ രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കാശ്മീരിലെ കിശ്ത്ത്വാര് ജില്ലാ ആശുപത്രിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.ചത്രു വില്ലേജിലുള്ള ഗുലാം…
Read More » - 16 October
ജവാന്മാരുടെ വിജയത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജെഎന്‍യു നേതാവ് കനയ്യകുമാര്‍. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു കനയ്യ. ജവാന്മാരുടെ വിജയത്തെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് കനയ്യ അഭിപ്രായപ്പെട്ടു. അതിര്‍ത്തിയില്‍ ജീവന്…
Read More » - 16 October
കശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്; ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
രജൗരി: പുലര്‍ച്ചെ തുടങ്ങിയ പാക് പ്രകോപനം കശ്മീരില്‍ തുടരുന്നു. ജമ്മു-കശ്മീരിലെ രജൗരി സെക്ടറില്‍ പാകിസ്ഥാന് വീണ്ടും വെടിവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. ഇപ്പോഴും…
Read More » - 16 October
ഹവാല ഇടപാട്; വിജയ് മല്യയ്ക്ക് പിന്നാലെ മൊയിന്‍ ഖുറേഷിയും വിദേശത്തേക്കു കടന്നു
ന്യൂഡല്‍ഹി: നിയമങ്ങളെയും അധികൃതരുടെയും കണ്ണുവെട്ടിച്ച് വിജയ് മല്യയ്ക്ക് പിന്നാലെ പ്രമുഖ മാംസ കയറ്റുമതിക്കാരന് മൊയിന്‍ ഖുറേഷിയും നാടുവിട്ടു. ദുബായിലേക്കാണ് ഖുറേഷി പറന്നുയര്‍ന്നത്. ഹവാല ഇടപാട്, വിദേശനാണ്യ വിനിമയ…
Read More » - 16 October
മത, വ്യക്തിനിയമങ്ങള്‍ ഭരണഘടന അനുസരിച്ചായിരിക്കണം: ജയ്റ്റ്ലി
ന്യൂഡല്‍ഹി: മത, വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്യ്ക്ക് അനുസൃതമായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ലിംഗസമത്വം ഉറപ്പുവരുത്താന്‍ കഴിയുന്ന വ്യക്തിനിയമങ്ങളാണ് ആവശ്യപ്പെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. മുത്തലാഖുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ…
Read More » - 16 October
ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റ് ഡി സി സി സെക്രട്ടറി പിൻവലിച്ചു
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ടു മന്ത്രിസ്ഥാനം ഒഴിയേണ്ട വന്ന സിപിഐ (എം) നേതാവ് ഇ. പി ജയരാജനെക്കുറിച്ച് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി മുഹമ്മദ്…
Read More » - 16 October
വാത്മീകിയും രാമനും കൃഷ്ണനും മാംസങ്ങള്‍ ഭക്ഷിക്കുന്നവരായിരുന്നു: മാധവ് രാജ്
ബെംഗളൂരു: ഹിന്ദുപുരാണങ്ങളെയും ദൈവങ്ങളെയുംക്കുറിച്ച് കര്‍ണാടക മന്ത്രി പ്രമോദ് മാധവ് രാജ് പറയുന്നതിങ്ങനെ.. ശ്രീരാമനും ശ്രീകൃഷ്ണനും മാംസഭുക്കുകളായിരുന്നുവെന്നാണ് മാധവ് രാജിന്റെ പരാമര്‍ശം. രാമായണം രചിച്ച വാത്മീകി മാംസങ്ങള്‍ ഭംക്ഷിക്കുന്ന…
Read More » - 16 October
ജയിലില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍പുറത്ത്; വിശന്നപ്പോള്‍ സഹതടവുകാരെ കൊന്നു തിന്നു
കാരക്കാസ്:വെനിസ്വേലയിലെ കുപ്രസിദ്ധമായ ജയിലില്‍ വച്ച് തന്റെ മകനെ സഹതടവുകാരായ നരഭോജികള്‍ കൊന്നുതിന്നതായി പരാതിപ്പെടുന്ന പിതാവിന്റെ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്.വെനിസ്വേലയില്‍ അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി നിലനില്‍ക്കുകയാണെന്ന്…
Read More » - 16 October
ആം ആദ്മി എംഎല്‍എ ഗുജറാത്തില്‍ അറസ്റ്റില്‍
സൂററ്റ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആം ആദ്മി എംഎല്‍എയെ ഗുജറാത്തില്‍നിന്നും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി എംഎല്‍എ ഗുലാബ് സിംഗാണ് അറസ്റ്റിലായത്. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുലാബ്…
Read More » - 16 October
കശ്മീരില്‍ സ്പെഷ്യല്‍ പോലീസ് ഓഫീസറെ കല്ലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്തൗവയില് സ്പെഷ്യല്‍ പോലീസ് ഓഫീസറെ കല്ലെറിഞ്ഞു കൊന്നു. ശനിയാഴ്ച രണ്ട് പേര് ചേര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്നത്. ഫിന്തര് ചൗക്കില്‍ നിയമിതനായിരുന്ന…
Read More » - 16 October
ബെംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊന്നു
ബെംഗളൂരു: കണ്ണൂരില്‍ രാഷ്ട്രീയ പകപോക്കല്‍ തുടരുമ്പോള്‍ ബെംഗളൂര് നഗരത്തിലും അക്രമം. ബെംഗളൂരുവിലെ ശിവാജി നഗറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ബെംഗളൂരു സ്വദേശി രുദ്രേഷ്(35) ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസിന്റെ…
Read More » - 16 October
ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി : 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അന്‍പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരുവശങ്ങളിലുമായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാന്പിളുകള്‍ ശേഖരിച്ച…
Read More » - 16 October
മോദിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല; ട്രംപ്
ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീര്‍ത്തിച്ച് അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹിന്ദുസമൂഹം സംഘടിപ്പിച്ച സന്നദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More »