India

മോദിയെ അനുകൂലിക്കുന്നു; കറന്‍സി പരിഷ്‌കരണം പിന്‍വലിക്കേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കറന്‍സി പരിഷ്‌കരണം പിന്‍വലിക്കാന്‍ ആവശ്യപ്പെടില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതേസമയം സാധാരണക്കാര്‍ ഇതിന്റെ പേരില്‍ കഷ്ടപ്പെടരുതെന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് സാധാരണക്കാരുടെ ദുരിതം തീര്‍ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡിസംബര്‍ വരെ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കണം. രാഷ്ട്രപതിയെ കാണാനുള്ള മമതാ ബാനര്‍ജിയുടെ തീരുമാനത്തിനൊപ്പം സിപിഐഎം നില്‍ക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button