India

സാക്കിര്‍ നായിക്കിന്റെ സംഘടനയ്ക്ക് നിരോധനം

ന്യൂഡല്‍ഹി● വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്ന സംഘനയ്ക്ക് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഐ.ആര്‍.എഫിനെ നിരോധിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

shortlink

Post Your Comments


Back to top button