India

കള്ളപ്പണത്തിനെതിരായായ പോരാട്ടം അനിവാര്യം – ഗൗതം അദാനി

മുംബൈ● കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. യഥാര്‍ത്ഥ രാഷ്ട്രനിര്‍മ്മാണവും ദേശീയ സുരക്ഷയും ഉറപ്പാക്കാന്‍ കള്ളപ്പണത്തിനെതിരെയായ പോരാട്ടം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കറന്‍സി നോട്ടുകള്‍ മരപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദാനി പറഞ്ഞു. ട്വിറ്ററിലാണ് അദാനിയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button