India
- Oct- 2016 -24 October
മുത്തലാഖ് : നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ഉത്തര്‍പ്രദേശ്: മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മഹോബയില്‍ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് മുത്തലാഖ് സംബന്ധിച്ച വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് തുല്യാവകാശം…
Read More » - 24 October
മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി
കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ മുന്നാംമുറ പ്രയോഗത്തിന് ഇരയായ ദളിത് യുവാവിന്റെ മകളുടെ പഠനം മുടങ്ങി. മോഷണം ആരോപിച്ച് പോലീസ് ക്രുരമായി മര്‍ദ്ദിച്ച രാജീവിന്റെ മകള്‍…
Read More » - 24 October
മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു
ഗുഡ്ഗാവ് : ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു. 34കാരിയായ പിങ്കി ദേവി എന്ന യുവതി സ്റ്റേഷനില്‍ നിന്നും പുറത്തേക്കു വരുന്ന സമയം പിറകില്‍ നിന്നാണ് ആക്രമണം…
Read More » - 24 October
മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികളുടെ ആക്രമണം!
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ നിന്നും മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഉഖ്രൂല്‍ ജില്ലാ ആസ്ഥാനത്തിന് സമീപമാണ് ആക്രമണം…
Read More » - 24 October
ഹാജി അലി ദര്‍ഗയില്‍ ഇനി മുതൽ സ്ത്രീകൾക്കും പ്രവേശിക്കാം
ന്യൂഡൽഹി:പ്രസിദ്ധ സൂഫി ആരാധനാലയമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം നൽകാൻ തീരുമാനം.നാലാഴ്ചക്കകം സ്ത്രീകള്‍ക്കും സൂഫി സന്യാസിയുടെ ഖബര്സ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ദർഗ ട്രസ്റ്റാണ്…
Read More » - 24 October
മണ്ണാറശാല എന്ന , ജന്മാന്തര പുണ്യങ്ങളുടെ നിലവറ; ആയില്യം തൊഴുത് ഭക്തജനലക്ഷങ്ങൾ- ഐതീഹ്യവും ചരിത്രവും
സുജാതാ ഭാസ്കര്‍; ചരിത്ര പ്രസിദ്ധമായ മണ്ണാറശാലയിലെ ആയില്യം ഇന്ന് നടക്കുന്നു. എഴുന്നള്ളത്ത് ഉച്ചക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് നടക്കുന്നത്.വലിയമ്മ ഉമാദേവി അന്തര്‍ജനം നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവുമായാണ് ആയില്യത്തിന്…
Read More » - 24 October
ലൈവിനിടെ റേഡിയോ ജോക്കിയ്ക്ക് ദാരുണാന്ത്യം
നാഗ്പുര്‍: ലൈവ് പരിപാടി അവതരിപ്പിക്കുന്നതിനിടെ റേഡിയോ ജോക്കി ഹൃദയാഘാതംമൂലം മരിച്ചു. എഫ്.എം റേഡിയോ ചാനലായ റേഡിയോ മിര്‍ച്ചിയുടെ ആര്.ജെ ശുഭം കേച്ചെയാണ് മരിച്ചത്. 23 വയസ്സായിരുന്നു. ശുഭം…
Read More » - 24 October
നഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രശ്നത്തെ പെണ്‍കുട്ടി നേരിട്ടത് ഞെട്ടിച്ചു
മുംബൈ: നഗ്നചിത്രങ്ങളും വീഡിയോയും കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്ന പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത്തരം ഭീഷണികളില്പെട്ട് പല പെണ്‍കുട്ടികളുടെയും ജീവിതം തകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഒരു മുംബൈക്കാരി ഇത്തരം…
Read More » - 24 October
നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന് അഖിലേഷ് യാദവിനോട് മുലായം സിംഗ്
ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുപഠിക്കാന്‍ മകന് അഖിലേഷ് യാദവിനോട് മുലായം സിംഗ്. സമാജ് വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ലഖ്നൗവില്‍ പാര്‍ട്ടി നിയമസഭാ കക്ഷി…
Read More » - 24 October
അതിര്‍ത്തിയിലെ പാക് വെടിവയ്പ്പില്‍ എട്ടു വയസുകാരന്റെ ജീവന് പൊലിഞ്ഞു
ശ്രീനഗർ: ജമ്മു കശ്മീർ അതിര്‍ത്തിയിലെ പാക് സംഘര്‍ഷത്തില്‍ എട്ട് വയസുകാരൻ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനചക്ക് സെക്ടറിലാണ് അപകടം നടന്നത്. ആര് എസ് പുര സെക്ടറില്‍…
Read More » - 24 October
ഇനി 2000 രൂപയുടെ കറന്‍സി ഉടന്‍ ഉപഭോക്താക്കളുടെ കൈകളിലെത്തും
മുംബൈ: കറന്‍സികളില്‍ ഇനി രണ്ടായിരം രൂപയും. നോട്ട് പുറത്തിറക്കാനുള്ള നടപടി ക്രമങ്ങള്‍ റിസര്‍വ് ബാങ്ക് പൂര്‍ത്തിയാക്കി കഴിഞ്ഞു. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ പരീക്ഷണാര്‍ത്ഥം നോട്ട് അച്ചടിച്ചിട്ടുണ്ട്.…
Read More » - 24 October
താന്‍ ഒരു ദേശീയവാദിയല്ല- ടി.എം. കൃഷ്ണ
തിരുവനന്തപുരം: താന്‍ ഒരു ദേശീയവാദിയല്ലെന്ന് പ്രശസ്ത സംഗീതജ്ഞനും മഗ്സസെ പുരസ്കാരജേതാവുമായ ടി.എം. കൃഷ്ണ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ. ഇന്ത്യയില്‍…
Read More » - 24 October
അഖിലേഷ് യാദവ് പുറത്തേയ്ക്ക്
ന്യൂഡല്‍ഹി ; അച്ഛന്-മകന് തര്‍ക്കത്തില്‍ ഉഴലുന്ന ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി പ്രത്യക്ഷമായ പിളര്‍പ്പിലേക്ക് നീങ്ങുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്…
Read More » - 24 October
നിരവധി മാവോയിസ്റ്റുകളെ കാലപുരിക്കയച്ച് ഗ്രേഹണ്ട് സുരക്ഷാസേന
വിശാഖപട്ടണം: ആന്ധ്രാപ്രദേശ്-ഒഡീഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ആന്ധ്രാ-ഒഡീഷ അതിര്‍ത്തിയില്‍ ബുസിപുട്ട്-ബെജാങ്കി പ്രവിശ്യകളോട് ചേര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന്…
Read More » - 24 October
ഇന്ത്യക്ക് അഭിമാന മുഹൂര്‍ത്തം : അതിവേഗ പറക്കലിലൂടെ എയര്‍ഇന്ത്യ സ്വന്തമാക്കിയത് ലോകറെക്കോര്‍ഡ്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് നടത്തിയ എയര്‍ലൈന്‍ കമ്പനിയെന്ന ഖ്യാതി ഇനി എയര്‍ ഇന്ത്യയ്ക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക്…
Read More » - 24 October
ഐഎന്‍എസ് വിരാടിനോട് ഇന്ത്യന്‍ നേവി വിടപറയുന്നു.
ന്യൂഡൽഹി: 55 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിനോട് ഇന്ത്യൻ നേവി വിടപറയുന്നു.ലോകത്തുതന്നെ ഏറ്റവും പഴക്കമേറിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐ എൻ എസ് ഇന്ത്യന്‍ സൈനിക…
Read More » - 24 October
ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഉത്തർപ്രദേശ്: രാജ്യത്തെ ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എട്ട് സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഹിന്ദുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായും ഗിരിരാജ് സിങ് പറഞ്ഞു.കൂടാതെ…
Read More » - 24 October
ബീഹാറികളെ കൂടെക്കൂടെ പരിഹസിക്കുന്ന കട്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി
പാറ്റ്ന :ബിഹാറികള്‍ക്കെതിരെ വീണ്ടും പരാമര്‍ശം നടത്തിയ മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ഖണ്ഡേയ കട്ജുവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിഹാറികള്‍ വിഡ്ഡികളാണെന്ന രീതിയിലായിരുന്നു കട്ജുവിന്റെ നിരന്തരമായ പരാമര്‍ശം. ഞാന്‍…
Read More » - 24 October
സൗമ്യ വിധി: കോടതിയില്‍ ഹാജരാകാനുള്ള നോട്ടീസിന് പ്രതികരണവുമായി കട്ജു
ഡൽഹി: സൗമ്യ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. നവംബര്‍ 11-ന് ഹാജരാകണമെന്നുള്ള നോട്ടീസ് ലഭിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയായ കട്ജു അറിയിച്ചു. സൗമ്യ വധക്കേസ്…
Read More » - 24 October
രാജ്യത്തിനായി ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു
ജമ്മു-കാശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം തുടരുന്നതിനിടെ വെടിയേറ്റ ഒരു ബി.എസ്.എഫ് ജവാന് കൂടി വിരമൃത്യു വരിച്ചു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച…
Read More » - 23 October
വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഞായറാഴ്ച വൈകുന്നേരം ആർഎസ് പുര സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. മൂന്നു റൗണ്ട് വെടിവയ്പാണുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്…
Read More » - 23 October
പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ ആക്രമണങ്ങള്‍ തുടരണം ; ശിവസേന
ന്യുഡല്‍ഹി: പാകിസ്ഥാന് ഹിന്ദുസ്ഥാന്‍ ആകുന്നത് വരെ സര്‍ജിക്കല്‍ സ്ട്രൈക്ക് പോലെയുള്ള ആക്രമണങ്ങള്‍ തുടരണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്…
Read More » - 23 October
ചാറ്റിലൂടെ പ്രണയം;രണ്ടു കുട്ടികളുടെ അമ്മ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം : ഇന്റര്‍നെറ്റ് ചാറ്റിങിലൂടെ ബന്ധം സ്ഥാപിച്ചു വീട്ടമ്മ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ തേച്ചിവിലാസത്തില് ചിഞ്ചുവിനെ (26) ഓയൂര്‍ പൊലീസ് അറസ്റ്റ്…
Read More » - 23 October
ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്; ഇന്ത്യന്‍ ജവാന്മാരെ ലക്ഷ്യമിട്ടാല്‍ പാകിസ്ഥാന് കനത്ത വില നല്‍കേണ്ടി വരും: ബി.എസ്.എഫ്
ജമ്മു:അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗൗരവമായാണ് കാണുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ജവാന്മാര് ഒരുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയില്‍ കഴിഞ്ഞ…
Read More » - 23 October
പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര് മരിച്ചു
ചെന്നൈ : പ്രമേഹത്തിനുള്ള മരുന്ന് സ്വയം കഴിച്ച് പരീക്ഷിച്ച ഡോക്ടറടക്കം നാല് പേര് മരിച്ചു. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം. മരിച്ച പാരമ്പര്യവൈദ്യന്‍ നടത്തിയിരുന്ന വൈദ്യശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന്…
Read More »