India
- Nov- 2016 -4 November
പാക് തീവ്രവാദികള്‍ വീണ്ടും ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നു
ജമ്മുകശ്മീര്‍ : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം രക്ഷാസേന വിഫലമാക്കി. ഹിരാനഗര്‍ മേഖലയില്‍ ദീപാവലി ആഘോഷങ്ങളുടെ മറപറ്റിയാണ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക്…
Read More » - 4 November
പാസ്പോര്‍ട്ട്, ലൈസന്‍സ്, രജിസ്ട്രേഷന് ഫീസുകള്‍ വര്‍ധിപ്പിച്ചു : കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : : പാസ്പോര്‍ട്ട്, ലൈസന്‍സ്,രജിസ്ട്രേഷന്, കേന്ദ്ര സര്‍വ്വീസ് പരീക്ഷയ്ക്കുള്ള അപേക്ഷ ഫീസുകള്‍ എന്നിവ കൂട്ടാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. ബജറ്റിന് മുന്‍പായി…
Read More » - 4 November
മഹാസഖ്യത്തെക്കുറിച്ച് അറിയില്ലെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: മഹാസഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ മുലായം മഹാസഖ്യം രൂപീകരിക്കാൻ ചരട് വലിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച്…
Read More » - 4 November
പത്തന്‍കോട്ട് ആക്രമണം : സ്വകാര്യചാനലിന് വിലക്ക്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം സംപ്രേക്ഷണം ചെയ്ത സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കണമെന്ന് മന്ത്രിസഭാ സമിതി, വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപെട്ടു. ഈ വര്‍ഷമാദ്യം…
Read More » - 4 November
ജി.എസ്.ടി നിരക്കുകളില്‍ തീരുമാനമായി
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ചരക്ക് സേവന നികുതി(ജി.എസ്.ടി) നിരക്കുകളിൽ തീരുമാനമായി. എറ്റവും കുറഞ്ഞ നിരക്ക് 5 ശതമാനവും കൂടിയ നിരക്ക് 28 ശതമാനവുമായി തീരുമാനിച്ചു. സാധാരണക്കാര്‍…
Read More » - 3 November
ഇന്ധന ബഹിഷകരണം പ്രഖ്യാപിച്ച് പമ്പുടമകള്‍
പമ്പുടമകളോടുള്ള എണ്ണ കമ്പനികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍ രണ്ട് ദിവസത്തേക്ക് ഇന്ധനം ബഹിഷ്കരിക്കുന്നു. കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ ചന്ദ്ര കമ്മിറ്റി…
Read More » - 3 November
ചൈനയ്ക്ക് ഇന്ത്യയുടെ മറുപടിയിങ്ങനെ; വിമാനമിറക്കി ശക്തിപ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ഇന്ത്യ മറുപടി നല്കി. ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യ ശക്തി അറിയിച്ചു. വ്യോമസേനയുടെ സി17 വിമാനമാണ് പറന്നിറങ്ങിയത്.…
Read More » - 3 November
ശ്രീലങ്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
രാമേശ്വരം : ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കന്‍ നാവിക…
Read More » - 3 November
വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി
കൊച്ചി : വീട് ജപ്തി ചെയ്യാന്‍ വന്ന ബാങ്കുകാരുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാഭീഷണി. കൊച്ചി ഇടപ്പള്ളി സ്വദേശിനി ഷൈലയാണ് ബാങ്കുകാരുടെ മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കംപ്യൂട്ടര്‍…
Read More » - 3 November
ഇന്ത്യയുടെ കനാല്‍ നിര്‍മാണം ചൈന തടഞ്ഞു
ലേ: ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യ നടത്തുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞു. ഒരു അരുവിയില്‍ നിന്നും സമീപ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള കനാല്‍ നിര്‍മാണം ആണ് ചൈന…
Read More » - 3 November
ആത്മഹത്യ ചെയ്ത വിമുക്ത ഭടന് കോണ്ഗ്രസുകാരൻ ; വി കെ സിംഗ് ;കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കെജ്രിവാൾ
ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന് രാം കിഷന് ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നു കേന്ദ്ര മന്ത്രി വി കെ സിംഗ്.”എല്ലാവരും…
Read More » - 3 November
ബ്രൗണ്‍ നിറത്തിലുള്ള മൂടല്‍മഞ്ഞ്: എക്സ്പ്രസ് വേയില്‍ കൂട്ടിയിടി, 20 വാഹനങ്ങള്‍ തകര്‍ന്നു
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞ് മൂലം യമുന എക്സ്പ്രസ് വേയില്‍ വാഹനാപകടം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. 20 വാഹനങ്ങള്‍ അപകടത്തില്‍ തകര്‍ന്നു. കനത്ത മൂടല്‍മഞ്ഞ് കാഴ്ചയെ പൂര്‍ണ്ണമായും…
Read More » - 3 November
ആണ്‍കുട്ടിയില്ലാത്തതിനാല്‍ നടുറോട്ടില്‍ വച്ച് തലാഖ്
ജയ്പുർ : ആൺ കുഞ്ഞു ജനിക്കാത്തതിന്റെ പേരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ നിര്‍ത്തി തലാഖ് ചൊല്ലി. ജോധ്പുര്‍ ഭായി ദൂജ് സ്വദേശി ഇര്‍ഫാനാണ് ഭാര്യ ഫറാഹിനെ നടു…
Read More » - 3 November
റാം കിഷന് ഗ്രെവാലിന്റെ ആത്മഹത്യയിൽ ദുരൂഹത പടരുന്നു
ന്യൂഡൽഹി:വണ്‍റാങ്ക് വണ്‍ പെന്ഷന് ആനൂകൂല്യം ലഭിച്ചില്ലെന്നാരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന് ഗ്രെവാലിന് പെന്ഷന് ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത റാം കിഷന് ഗ്രെവാലിന് പദ്ധതി പ്രകാരമുള്ള…
Read More » - 3 November
ബിഎസ്എൻ എൽ ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ പ്ലാൻ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു. രാജ്യത്തുടനീളം ലഭ്യമായ ഈ പുതിയ ഫ്രീഡം പ്ലാൻ 136 രൂപയ്ക്ക് ലഭ്യമാകും. വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍…
Read More » - 3 November
എട്ടു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു
സൂറത്ത് : എട്ടു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. നികിത വാസവ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നികിതയും രണ്ട്…
Read More » - 3 November
ഇന്ത്യ സൈന്യം കരുത്ത് വര്‍ധിപ്പിക്കുന്നു: രാത്രിക്കാഴ്ചയുള്ള 464 യുദ്ധടാങ്കുകള്‍ വാങ്ങും
ന്യൂഡൽഹി: പാകിസ്താനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ തുടരുന്നു.ഇതിന്റെ ഭാഗമായി ശത്രുക്കൾക്കു നേരെ രാത്രിയിലും ആക്രമണം നടത്താൻ ശേഷിയുള്ള 464 അത്യാധുനിക ടി–90 യുദ്ധ ടാങ്കുകള്‍ ഇന്ത്യ റഷ്യയിൽ…
Read More » - 3 November
ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയക്കുന്നത് നാല് കേന്ദ്രങ്ങളില്‍ നിന്ന് : മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ
ശ്രീനഗർ:ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന നാലു കേന്ദ്രങ്ങൾ കശ്മീർ അതിർത്തിയിൽ സജീവം.ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കീഴിലുള്ളതാണ് ഈ കേന്ദ്രങ്ങളെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ.സാംബ സെക്ടറിലെ…
Read More » - 3 November
നാല് കാലുകളുടെ ഭാരം പേറി നടക്കുന്ന യുവാവിന് ഒടുവില്‍ ഡോക്ടര്‍മാരുടെ സഹായഹസ്തം
ഒരു ശരീരത്തിൽത്തന്നെ നാലുകാലുകളുമായി ജീവിക്കുകയാണ് ഉത്തർപ്രദേശുകാരനായ അരുൺകുമാർ. 22 വയസ്സിലെത്തിയ അരുൺ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഡോക്ടർമാരോട് അഭ്യർത്ഥിക്കുകയാണ്, ‘എനിക്ക് രണ്ടുകാൽ മതി. രണ്ടെണ്ണം മുറിച്ചുമാറ്റൂയെന്ന് ‘.…
Read More » - 3 November
മലപ്പുറം സ്ഫോടനം : ഐ.എസ് പരിശീലനമെന്ന് സുബ്രഹ്മണ്യന് സ്വാമി
മലപ്പുറം ജില്ലയില്‍ അഫ്സ്പ നടപ്പാക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനമാണ് മലപ്പുറത്ത് നടന്നതെന്നും അതിനാൽ ജില്ലയെ സൈന്യത്തിന് കൈമാറാന്‍ ഭരണകൂടം…
Read More » - 3 November
രാജ്യത്തെ ഞെട്ടിച്ച് രാജ്യതലസ്ഥാനത്ത് വീണ്ടും അതിക്രൂരബലാത്സംഗ പരമ്പര
നോയിഡ: ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ മൂന്നു സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാവിലെ രബുപുര പോലീസ് സ്റ്റേഷനു സമീപമായിരുന്നു സംഭവം. ആയുധധാരികളായ ആറു പേര് വീട്ടില്‍ അതിക്രമിച്ചു…
Read More » - 3 November
ബലാത്സംഗവീഡിയോകൾ 20 രൂപയ്ക്ക്
രാജ്യത്ത് നടന്ന ബലാത്സംഗങ്ങളുടെ വീഡിയോകൾ വിൽപ്പനയ്ക്ക് .ഉത്തർപ്രദേശിലാണ് സംഭവം. 20 രൂപ മുതൽ 200 രൂപവരെയാണ് ഇതിനായി ഈടാക്കുന്നത്. റേപ്പ് വീഡിയോസ് എന്ന പേരിൽ വിൽക്കപ്പെടുന്ന ഇവ…
Read More » - 3 November
ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവം: പാകിസ്താനെ പ്രതിഷേധം അറിയിച്ചു
ശ്രീനഗർ:കശ്മീര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കിയ പാക് സേനയുടെ നടപടിയില്‍ വിദേശകാര്യമന്ത്രാലയം പാകിസ്താനെ പ്രതിഷേധം അറിയിച്ചു.പാക് ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.…
Read More » - 3 November
ചാരവൃത്തി ആരോപണം : പാകിസ്ഥാനില്‍നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ പാകിസ്ഥാനില്‍നിന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നു.ചാരപ്രവര്‍ത്തി നടത്തിയതിന് പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ ഇന്ത്യ തെളിവ് സഹിതം പിടികൂടിയ…
Read More » - 3 November
ഭോപ്പാല്‍ ഏറ്റുമുട്ടല്‍ : പൂനെ സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളും കൊല്ലപ്പെട്ടു
പൂനെ :ഭോപ്പാല്‍ ഏറ്റുമുട്ടലോടെ പുണെ സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളും കൊല്ലപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പൂനെയില്‍ 2014 ജൂലായ് 10-ന് നടന്ന സ്ഫോടനത്തില്‍ ഉത്തരവാദികളെന്ന് സംശയിക്കുന്ന മൂന്നുപേർ ഭോപ്പാലിലെ…
Read More »