India
- Nov- 2016 -6 November
പുരുഷന്മാര് പാകിസ്ഥാനെ കെട്ടുകെട്ടിച്ചു, വനിതകള്‍ ചൈനയേയും
ന്യൂഡൽഹി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഫൈനലില്‍ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം കിരീടം നേടിയത്.13ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്…
Read More » - 6 November
കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ പ്രധാനകണ്ണി വ്യാജഡോക്ടറായ മലയാളി വനിത
മൈസൂരു : ഭിക്ഷാടകരുടെയും മറ്റും കുഞ്ഞുങ്ങളെ തട്ടിയെടുത്തു വില്‍ക്കുന്ന റാക്കറ്റിനു നേതൃത്വം നല്കിയതു വ്യാജ ഡോക്ടറായ മലയാളി വനിതയെന്നു പൊലീസ്. ഉഷ ഫ്രാന്‍സിസ് എന്ന ഈ സ്ത്രീയടക്കം…
Read More » - 6 November
എന്‍.ഡി.ടി.വിയ്ക്ക് പിന്നാലെ ഒരു ചാനലിന് കൂടി വിലക്ക്
ന്യൂഡൽഹി● പാക്ക് ഭീകരര്‍ കഴിഞ്ഞ ജനുവരി രണ്ടിന് പഠാന്‍കോട്ട് സൈനികത്താവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിന് എന്‍ഡിടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലിന്…
Read More » - 5 November
ജനശ്രദ്ധ നേടാന്‍ മോദിയെ വിമര്‍ശിക്കുന്നത് ഫാഷനായി; വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ജനശ്രദ്ധ നേടാന്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതു ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.മഴ പെയ്തില്ലെങ്കിലും ആര്‍ക്കെങ്കിലും കുട്ടികളുണ്ടായില്ലെങ്കിലും ആര്‍എസ്എസിനായിരുന്നു മുമ്പ് കുറ്റം. ഇപ്പോള്‍ അത് മോദിക്കു നേരെ…
Read More » - 5 November
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം , കേന്ദ്രം ഇടപെടണമെന്ന് കേജ്രിവാള്
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം പുകപടലങ്ങള്‍ നിറഞ്ഞ് ഡല്‍ഹി നഗരം ഒരു ഗ്യാസ് ചേംബർ പോലെ തിളയ്ക്കുകയാണെന്നും കേന്ദ്രം ഉടനെ ഇടപെടണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ…
Read More » - 5 November
ആചാരത്തെ വെല്ലുവിളിച്ച് പിതാവിന്റെ മരണാനന്തര ചടങ്ങ് നടത്തിയത് നാല് പെണ്മക്കള്
വാരണാസി ● പിതാവിന്റെ ശവമഞ്ചം ചുമക്കുന്നതടക്കമുള്ള മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് നാലു പെണ്മക്കള്. പിതാവ് തങ്ങളുടേതാണെന്നും അതുകൊണ്ട് മരണാനന്തര ചടങ്ങുകള്‍ മറ്റാര് ചെയ്യുന്നതിനേക്കാളും തങ്ങള്‍ ചെയ്യുന്നതാവും ഉചിതമെന്ന്…
Read More » - 5 November
ഹെലികോപ്റ്റര്‍ നന്നാക്കാന്‍ കാർ മെക്കാനിക്കിനെ ഏൽപ്പിച്ച പൈലറ്റിന് നേരിടേണ്ടി വന്നത്
ന്യുഡല്‍ഹി:മുംബൈയിലെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് കാര്‍ മെക്കാനിക്കുകളെ നന്നാക്കാന്‍ ഏല്‍പ്പിച്ചത്. ഒക്ടോബര്‍ 12 നാണു സംഭവം. ഗോവയിൽ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെ കോലാപൂരില്‍ വെച്ചാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്…
Read More » - 5 November
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു
മുംബൈ : രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിന് ലീറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു…
Read More » - 5 November
ഒമ്പതാം ക്ലാസുകാരൻ സ്കൂൾ ഡയറക്ടറെ വെടി വെച്ചു
രത്ത്ലം ● ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ ഡയറക്ടറെ വെടിവച്ചു. മദ്ധ്യപ്രദേശിലെ രത്ത്ലം ജില്ലയിലെ ജാവോറയിലാണ് സംഭവം. മൈൽ സ്റ്റോൺ അക്കാദമി സ്കൂളിലെ ഡയറക്ടർ അമിത് ജയിനാണ്…
Read More » - 5 November
പെണ്‍കുഞ്ഞിന് ജന്മം നല്കിയ മരുമകള്‍ക്ക് അമ്മായിഅമ്മയുടെ ഗംഭീരസമ്മാനം
ഉത്തര്‍ പ്രദേശ് : പെണ്‍കുഞ്ഞ് ജന്മം നല്കിയ മരുമകള്‍ക്ക് അമ്മായിയമ്മയുടെ വക ഒരു ഗംഭീര സമ്മാനം. ഒരു ഹോണ്ടാ സിറ്റി കാര്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ സ്വദേശിനിയായ പ്രേമാദേവിയാണ്…
Read More » - 5 November
സമാജ് വാദി പാർട്ടിയിൽ പോര് തുടരുന്നു: നേതാക്കള്‍ പൊതുവേദിയില്‍ ഏറ്റുമുട്ടി
ലക്നൗ : ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ ഉണ്ടായ കുടുംബ വഴക്ക് തീർന്നു എന്ന് പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെ മുഖ്യമന്ത്രി അഖിലേഷ്…
Read More » - 5 November
സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു
വാഷിംഗ്ടണ്‍: സാംസങ്ങിനു തലവേദനയായി വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു.ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവക്കേണ്ടി വരികയും പിന്‍വലിക്കേണ്ടി വരികയും ചെയ്ത ഗാലക്സി നോട്ടിനു പിന്നാലെയാണ് വാഷിങ് മെഷീൻ പൊട്ടിത്തെറിക്കുന്ന വാർത്തകൾ.ഡോറുകള്‍…
Read More » - 5 November
വടക്കാഞ്ചേരി കൂട്ട മാനഭംഗം; കേരള പൊലീസിന് നാണക്കേടുണ്ടാക്കി ഇന്‍സ്പെക്ടറുടെ അപമാന വാക്കുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളിലും!!!
ന്യൂഡല്‍ഹി: വിവാദമായ വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിൽ ഇരയാക്കപ്പെട്ട യുവതിയോട് പ്രതികളുടെ മുന്നില്‍ വച്ച് പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അപമാനിച്ചെന്ന വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വാര്‍ത്തയായത് കേരളാ പൊലീസിനാകെ…
Read More » - 5 November
സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ശ്രീനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഡോബ്ജാന് ഗ്രാമത്തിലാണ്…
Read More » - 5 November
കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു
പത്തനംതിട്ട: തിരുനെല്‍വേലിയില്‍ കോളജ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട കമുകിന്‍ചേരി സ്വദേശി അഖില്‍ (21) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയാണോ എന്ന്…
Read More » - 5 November
ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു
ബെംഗളൂരു : ആശുപത്രിയില്‍ നിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. അന്വേഷണത്തില്‍ ദത്തെടുക്കല്‍ റാക്കറ്റിന് വേണ്ടി നവജാത ശിശുക്കളെയും പിഞ്ചു കുഞ്ഞുങ്ങളെയും മോഷ്ടിച്ച ആശുപത്രി ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.…
Read More » - 5 November
ബ്രിട്ടൻ ഇന്ത്യയോട് മാപ്പു പറയണം; ശശി തരൂർ
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടത്തിയ ക്രൂരതകള്‍ക്ക് ബ്രിട്ടന് മാപ്പു പറയണമെന്ന് ശശി തരൂര്‍ എം.പി. ‘ആന്‍ ഇറ ഒഫ് ഡാര്‍ക്ക്നസ്: ദ ബ്രിട്ടീഷ് എമ്പയര്‍ ഇന്‍…
Read More » - 5 November
അതിര്‍ത്തിയില്‍ പാകിസ്ഥാന് കൂച്ചുവിലങ്ങിട്ട് ഇന്ത്യന്‍ പീരങ്കിപ്പട
ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനുമേൽ നിരന്തരം കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ് .പാക് സൈന്യത്തിനുമേലുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് സൈന്യത്തിന് മുതൽകൂട്ടാകുന്നത് അത്യാധുനിക ആയുധങ്ങളാണ്.ഇതിനു തെളിവാണ് ഇന്ത്യൻ സൈനികനെ തലയറുത്തു…
Read More » - 5 November
എൻഡിടിവിക്കെതിരായ നടപടി ദേശവിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പ്
കെവിഎസ് ഹരിദാസ് എൻഡിടിവി ഹിന്ദി ചാനലിന്റെ സംപ്രേഷണം ഒരു ദിവസം നിർത്തിവെക്കാനുള്ള ഉത്തരവ് വലിയ കോലാഹലമാക്കാനായി രാജ്യത്ത് ചില ശക്തികൾ ശ്രമിക്കുകയാണല്ലോ. കോൺഗ്രസുകാരും സിപിഐക്കാരും സിപിഎമ്മുകാരും എഎപിക്കാരുമൊക്കെയാണ്…
Read More » - 5 November
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി വൻ പദ്ധതിയുമായി ജിയോ
നെറ്റ്വര്‍ക്ക് കവറേജും വിവിധ സേവനങ്ങളുടെ ഗുണമേന്മയും സംബദ്ധിച്ച പരാതികൾ പരിഹരിക്കാനായി വൻ പദ്ധതിയുമായി ജിയോ. ആറുമാസത്തിനുള്ളില്‍ 45,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്. നാലു…
Read More » - 5 November
മലയാളികളുടെ ഐഎസ് ബന്ധം : നിർണായക വെളിപ്പെടുത്തലുമായി സുബ്ഹാനി
ന്യൂഡൽഹി: 22 മലയാളികൾ ഐസിലുണ്ടെന്ന വെളിപ്പെടുത്തലുമായി സുബ്ഹാനി ഹാജാ മൊയ്ദീൻ. ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണെന്നും സുബ്ഹാനി പറഞ്ഞു. മലയാളികൾ ഉൾപ്പെടെ 60 ലധികം ഇന്ത്യക്കാരാണ് ഐഎസിലുള്ളത്.…
Read More » - 5 November
അതിര്‍ത്തിയില്‍ സേനാവിന്യാസം വര്‍ദ്ധിപ്പിച്ച് പാകിസ്ഥാന്
ശ്രീനഗർ: ഇന്ത്യാ -പാക് അതിർത്തിയിൽ സംഘർഷം തുടരവേ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. പാക്കിസ്ഥാന് റേഞ്ചേഴ്സ് സൈനിക വിഭാഗത്തിന്റെ അതിര്‍ത്തി ഔട്ട്പോസ്റ്റുകളിലും ക്യാംപുകളിലുമാണ് പാക്ക് സൈന്യത്തെ…
Read More » - 5 November
ഇന്ത്യയ്ക്കു വേണ്ടി മാത്രം വന്‍പ്രതിരോധ കരാറിനൊരുങ്ങി ജപ്പാന്
ന്യൂഡല്‍ഹി: ജപ്പാനുമായി പ്രതിരോധ രംഗത്ത് വൻ ഇടപാടിന് ഇന്ത്യ തയ്യാറെടുക്കുന്നു. ഏകദേശം 10,000 കോടിയുടെ പ്രതിരോധ ഇടപാടിനാണ് ഇരുരാജ്യങ്ങളും സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇന്ത്യ ജപ്പാനില്‍ നിന്ന്…
Read More » - 5 November
അമ്മയുടെ സ്നേഹോപദേശം കൈക്കൊണ്ട് സൈന്യത്തിന് മുന്പില് കീഴടങ്ങി ലഷ്കര്‍ ഭീകരന്
ശ്രീനഗർ:പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയിൽ ചേർന്ന മകൻ അമ്മയുടെ വാക്കുകൾ അനുസരിച്ചു സൈന്യത്തിനു മുന്നിൽ കീഴടങ്ങി.കശ്മീരിലെ സോപോറിലെ ഒരു വീട്ടിൽ ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് പട്ടാളം വീടു വളയുകയായിരിന്നു.വീട്ടിൽ…
Read More » - 5 November
ബംഗ്ലാദേശി ഭീകരന് ഇന്ത്യയുടെ പിടിയില്‍
താനെ: ബംഗ്ലാ ഭീകരനെ മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടശേഷം ഇന്ത്യയിലേക്കു കടന്ന ബഷിറുള്ള സുകുർമുള്ള ഷെയ്ക് എന്നയാളാണ് താനയിൽ അറസ്റ്റിലായത്. ഇയാളെ കോടതിയിൽ…
Read More »