
ഉത്തര്‍പ്രദേശ് : ബിജെപി സര്‍ക്കാരിന്റെ മുന്‍ഗണന വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്, അഴിമതിക്കെതിരെ നീങ്ങിയതു കൊണ്ട് താന്‍ എങ്ങനെയാണ് തെറ്റുകാരനാകുന്നത്. നോട്ട് അസാധുവാക്കല്‍ നടപടി വഴി ഒളിപ്പിച്ചു വെച്ചിരുന്ന കോടിക്കണക്കിനു പുറത്തു വരും. ഈ പണം രാജ്യത്തെ സാധാരണക്കാരുടേതാണ്. എല്ലാവരിനില്‍ക്കലും അവസാനിപ്പിക്കാനുള്ള അവസാന വരിനില്‍ക്കലാണ് ഇപ്പോഴത്തേതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments