India

സുഷമ സ്വരാജ് ആശുപത്രിയില്‍ നിന്നു മടങ്ങി

ന്യൂഡല്‍ഹി : വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍നിന്നു മടങ്ങി. നവംബര്‍ ഏഴിനാണ് സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസില്‍ ഈ മാസം പത്തിനായിരുന്നു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം മന്ത്രി അതിവേഗം സുഖം പ്രാപിച്ചുവരുന്നതായി എയിംസ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button