India
- Dec- 2016 -16 December
ധനമന്ത്രാലയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. മികച്ച ലക്ഷ്യങ്ങളോടെയുള്ള തീരുമാനത്തെ കേന്ദ്ര ധനമന്ത്രാലയം മോശമായി…
Read More » - 16 December
പഴയ 500 രൂപ നോട്ടിന് വിട
മുംബൈ : അസാധുവായ 500 രൂപ നോട്ട് ഉപയോഗിച്ചുള്ള ക്രയവിക്രയം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചു. ഡിസംബര്‍ 15-വരെയാണ് വിമാനത്താവളങ്ങള്‍, റെയില്വേസ്റ്റേഷന്, വൈദ്യുതി ഓഫീസ് തുടങ്ങിയ ഇടങ്ങളിൽ പഴയ…
Read More » - 16 December
അമ്മയ്ക്ക് വേണ്ടി ക്ഷേത്രം പണിത് ആരാധകൻ
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച് ആരാധകർ. തഞ്ചാവൂരില്‍ എ.ഐ.എ.ഡി.എം.കെ. കൗണ്‍സിലര്‍ സ്വാമിനാഥനാണ് പുരട്ചിതലൈവിക്ക് ക്ഷേത്രം നിർമ്മിച്ചത്. ഒരാഴ്ച്ച കൊണ്ടാണ് രണ്ടുലക്ഷം രൂപ ചെലവഴിച്ച്…
Read More » - 16 December
ബാങ്കുകൾക്ക് രൂക്ഷ വിമർശനം: നോട്ട് നിരോധനത്തെ തുടർന്ന് സാധാരണക്കാർക്ക് നേരിടേണ്ടി വന്ന ദുരിതത്തിന് ബാങ്കുകളും കാരണം
ന്യൂഡൽഹി: രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടർന്ന് സാധാരണക്കാർക്ക് നേരിടേണ്ടി വന്ന ദുരിതത്തിന് ബാങ്കുകളും കരണമായിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ വിലയിരുത്തൽ.ബാങ്ക് മാനേജര്‍മാരുടെ തിരിമറി കാരണം…
Read More » - 16 December
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് പുതിയ നിബന്ധനകൾ
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി വെളിപ്പെടുത്തേണ്ടിവരും.ഇതാദ്യമായാണ് സോഷ്യൽ മീഡിയയുടെ അക്കൗണ്ടും ഉൾപ്പെടുത്തുന്നതെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി പറഞ്ഞു.സോഷ്യൽ…
Read More » - 16 December
തമിഴ്നാട്ടിലെ അമ്മ പദ്ധതികൾ പിന്തുടർന്ന് രാജസ്ഥാൻ
ജയ്പുര്‍: തമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃക പിന്തുടർന്ന് രാജസ്ഥാൻ. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം നൽകാൻ തമിഴ്നാട്ടിൽ ജയലളിത ആരംഭിച്ച അമ്മ കാന്റീൻ മാതൃക അനുകരിച്ച് രാജസ്ഥാൻ…
Read More » - 16 December
നോട്ട് കൈമാറ്റങ്ങൾക്കു പകരമാവില്ല ഡിജിറ്റൽ ഇടപാടുകൾ; ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ സമാന്തര സംവിധാനമാണെന്നും അവ നോട്ട് കൈമാറ്റങ്ങള്‍ക്കു പകരമല്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പൂര്‍ണമായും കറന്‍സി രഹിതമായ സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്നും നോട്ടുകളുടെ…
Read More » - 16 December
വൻ നിക്ഷേപമുള്ള അക്കൗണ്ടുകൾക്ക് നിയന്ത്രണം
മുംബൈ : നോട്ട് നിരോധനത്തെ തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കുന്നവരെ പിടി കൂടാൻ വലിയ നിക്ഷേപമുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് റിസര്‍വ്…
Read More » - 16 December
അര്‍ണാബ് സ്വാമി പുതിയ ചാനലുമായി രംഗത്ത്
ന്യൂഡല്‍ഹി: പ്രശസ്ത മാദ്ധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമി പുതിയ സംരഭവുമായി രംഗത്ത്. റിപ്പബ്ലിക് എന്ന ചാനലുമായാണ് അര്‍ണാബിന്റെ പുതിയ രംഗപ്രവേശം. ദേശീയ മാദ്ധ്യമമായ ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം…
Read More » - 16 December
എം. കരുണാനിധി ആശുപത്രിയില്‍
ചെന്നൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം. കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് 93-കാരനായ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും…
Read More » - 15 December
വർധ ചുഴലിക്കാറ്റ്: നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ സഹായകമായത് രണ്ട് ഉപഗ്രഹങ്ങൾ
ചെന്നൈ: ചെന്നൈ നഗരത്തെ തകര്‍ത്തെറിഞ്ഞ വര്‍ധ ചുഴലിക്കാറ്റില്‍ കൂടുതല്‍ മരണങ്ങള് ഒഴിവാക്കാനായതിന് കാരണം ഐ.എസ്.ആർ.ഒ ഉപഗ്രഹങ്ങൾ. ഐഎസ്ആര്‍ഒയുടെ ഇന്‍സാറ്റ് ത്രീ ഡി ആര്, സ്കാറ്റ്സാറ്റ് വണ്‍ എന്നീ…
Read More » - 15 December
ജയയുടെ പിന്‍ഗാമിയായി ചിന്നമ്മ പാര്‍ട്ടി തലപ്പത്തേക്ക്
ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി പാര്‍ട്ടിയുടെ തലപ്പത്തേക്ക് ശശികലയെത്തുന്നുവെന്ന് പാർട്ടി അറിയിക്കുമ്പോഴും പ്രതികരിക്കാതെ ശശികല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകളോട് ശശികല ഇതുവരെയും തന്റെ പ്രതികരണം…
Read More » - 15 December
നോട്ട് നിരോധനം; നാണയപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുപിന്നാലെ പണം ചെലവാക്കലിലുണ്ടായ ഞെരുക്കം നാണയപ്പെരുപ്പം കുറയാന്‍ കാരണമായി. നാണയപ്പെരുപ്പം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. ഒക്ടോബറിലെ 4.20 ശതമാനത്തില്‍ നിന്ന് 3.63 ശതമാനമായി…
Read More » - 15 December
അയച്ച മെസേജ് വീണ്ടും തിരികെയെടുത്ത് ഇനി മുതൽ എഡിറ്റ് ചെയ്ത് അയക്കാം- പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
വാട്സ് ആപ്പിൽ ഒരിക്കൽ അയച്ച സന്ദേശം ഇതുവരെ തിരിച്ചെടുക്കാൻ സാധിക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഒരിക്കൽ അയച്ച സന്ദേശം തിരിച്ചെടുത്ത് വീണ്ടും എഡിറ്റ് ചെയ്ത് അയക്കാവുന്ന പുതിയ…
Read More » - 15 December
ഡിജിറ്റല്‍ പണമിടപാട്; വിജയികളെ കാത്തിരിക്കുന്നത് 340 കോടി രൂപ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന്, കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 340 കോടിയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നീതി ആയോഗിന്റെ നേതൃത്വത്തിൽ ലക്കി ഗ്രാഹക് യോജന,…
Read More » - 15 December
അഗസ്റ്റ വെസ്റ്റ്ലാന്ഡില് രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നു സോണിയ ഗാന്ധിയെ പ്രതിരോധിച്ച് എ കെ ആന്റണി
ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിൽ യാതൊരു അഴിമതിയോ രാഷ്ട്രീയ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. 3,767 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍…
Read More » - 15 December
മകളുടെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി പാവങ്ങള്‍ക്കായി 90 വീടുകള്‍ നിര്‍മ്മിച്ച് നല്കി; എല്ലാവര്ക്കും മാതൃക
മുംബൈ: രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും മറ്റും ഈ വ്യവസായിയെ കണ്ടു പഠിക്കണം. മക്കളുടെ വിവാഹം ആഢംബരത്തോടെ നടത്തുന്ന ഈ കാലത്ത് എല്ലാവര്ക്കും മാതൃകയായിരിക്കുന്നത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്.…
Read More » - 15 December
പുതിയ നോട്ടുകളുടെ വ്യാജന് അച്ചടിക്കാനാകില്ല
ന്യൂഡല്‍ഹി● റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളുടെ വ്യാജന് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവയുടെ സുരക്ഷാ…
Read More » - 15 December
ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി. ട്രാഫിക്ക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച്…
Read More » - 15 December
സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടി; ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍…
Read More » - 15 December
സര്‍ക്കാരിനെതിരെ ഉദ്യോഗസ്ഥരെ ഇളക്കിവിടുന്നു: കേജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ലഫ്.ഗവര്‍ണറും ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കേജ്രിവാൾ. ഡല്‍ഹി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ലഫ്.…
Read More » - 15 December
ജയലളിതയുടെ മരണത്തില്‍ ദുരൂഹത; പുതിയ ആവശ്യവുമായി ഡിഎംകെ
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് രാഷ്ട്രീയം മുഴുവന്‍ സംശയത്തിന്റെ നിഴലിലാണ്. പല ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. സംഭവം വിവാദമായതോടെ ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഡിഎംകെ…
Read More » - 15 December
ആണ്‍കുഞ്ഞില്ല, അഭിഭാഷകന് ഭാര്യയേയും മകളേയും തല്ലിച്ചതച്ചു: വീഡിയോ പുറത്ത്
ന്യൂഡൽഹി: ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ അഭിഭാഷകൻ ഭാര്യയേയും മകളെയും തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാര്യയാണ് പരാതിയോടൊപ്പം ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. ഭാര്യയേയും…
Read More » - 15 December
മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ● മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മൂന്ന് മുനിസിപ്പല്‍ കൌണ്സിലുകളില് ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി.…
Read More » - 15 December
ബാങ്ക് കൊള്ള; 11 ലക്ഷം രൂപ കവര്‍ന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. സംഭവത്തില്‍ 11 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറയുന്നു. പുല്‍വാമയില്‍ ചരാരി ഇ ഷെറീഫ്…
Read More »