India

ഉ​ച്ച​ക്ക​ഞ്ഞി​യി​ൽ ച​ത്ത എ​ലി; സ​ർ​ക്കാ​ർ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ഉ​ച്ച​ക്ക​ഞ്ഞി​യി​ൽ ച​ത്ത എ​ലി സ​ർ​ക്കാ​ർ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ.  ഡൽഹി ദി​യോ​ലി ഗ​വ. ബോ​യി​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാണ് സംഭവം. സ്കൂളിൽനിന്നും ഭക്ഷണം കഴിച്ച ഒൻപ​തു കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടതിനെ തുടർന്ന് ദ​ൻ​മോ​ഹ​ൻ മാ​ള​വ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.   സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ട്ടി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേഷം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button