
ചെന്നൈ: പാര്‍ട്ടിയില്‍ നിന്ന് ശശികല നടരാജനെ പുറത്താക്കിയതായി ഒ പനീര്‍ശെല്‍വം പക്ഷം. ഒപിഎസ് പക്ഷത്തെ പ്രമുഖ നേതാവ് ഇ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്. ശശികല ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ച ബന്ധു ടിടിവി ദിനകരന്‍, ശശികലയുടെ മറ്റൊരു ബന്ധു വെങ്കിടേശന്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
Post Your Comments