India
- Feb- 2017 -15 February
എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചു; ശശികലയ്ക്ക് എതിരെ കേസ്
ചെന്നൈ: ശശികലയ്ക്ക് തിരിച്ചടിയായി എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് മധുര സൗത്ത് എംഎല്‍എ എസ്. ശരവണന് കൂവത്തൂര്‍ പോലീസിൽ പരാതി നൽകി.ശശികല, എഐഎഡിഎംകെയുടെ പുതിയ നിയമസഭാകക്ഷി നേതാവ്…
Read More » - 15 February
പ്രധാനമന്ത്രിക്ക് 12 വയസ്സുകാരിയുടെ അപേക്ഷ
ആസാം: പന്ത്രണ്ടു വയസ്സുകാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും ഉള്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്. കുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ആസാം…
Read More » - 15 February
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല
ജയിലിൽ വിഐപി സൗകര്യങ്ങൾ ആവശ്യപ്പെട്ട് ശശികല. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു പുറപ്പെട്ട ശശികല തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ ജയിലിൽ ഒരുക്കണമെന്നാവശ്യപ്പെട്ട് ജയിൽ അധികൃതർക്കു കത്തു…
Read More » - 15 February
അതൊരു കെട്ടുകഥ: ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
മുംബൈ•കാമുകിയ്ക്ക് സര്‍പ്രൈസ് ഒരുക്കാന്‍ 2000 രൂപ നോട്ട് കൊണ്ട് കാര്‍ അലങ്കരിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാലന്റൈൻ ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ ഒരു കാമുകൻ തന്റെ കാർ…
Read More » - 15 February
കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു
മുംബൈ•മഹാരാഷ്ട്രയിലെ ഭിവാൻഡിയിൽ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഭിവാൻഡി നിസാംപൂർ മുൻസിപ്പൽ കോർപ്പറേഷൻ അംഗമായ മനോജ് മഹത്രേ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9:30 ഓടെയാണ്…
Read More » - 15 February
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു
ശശികല ബെംഗളൂരു കോടതിയിലേക്ക് പുറപ്പെട്ടു. ഇതിനു മുന്നോടിയായി ശശികല മറീന ബീച്ചിലേ ജയലളിതയുടെ ശവകുടീരം സന്ദർശിച്ച് പ്രാര്‍ത്ഥനയും,പുഷ്പ്പാര്‍ച്ചനയും നടത്തിയ ശേഷം അവിടെ നിന്ന് റോഡ് മാർഗം ബെംഗളൂരു…
Read More » - 15 February
ദത്തെടുത്ത മകനെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി ദമ്പതികൾ കൊലപ്പെടുത്തി : പതിമൂന്നുകാരനെ ദത്തെടുത്തത് പണം മുന്നിൽ കണ്ട്
അഹമ്മദാബാദ്: ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ദമ്പതികള്‍ വളര്‍ത്തുമകനെ കൊന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരായ ദമ്പതികളുടെ 13 വയസ്സുള്ള ദത്ത്പുത്രന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിയ്ക്കുന്ന…
Read More » - 15 February
അപേക്ഷ തള്ളി
കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ശശികലയുടെ അപേക്ഷ സുപ്രീം കോടതി തള്ളി. ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ഉത്തരവിലെ ഒരു വാക്ക് പോലും മാറ്റാനാകില്ല എന്നു…
Read More » - 15 February
ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ
ഉപഗ്രഹ വിക്ഷേപണത്തിൽ ചരിത്രം നേട്ടം സ്വന്തമാക്കി ഐഎസ്ആര്‍ഒ. ഏഴ് വിദേശ രാജ്യങ്ങളുടേതടക്കം 104 ഉപഗ്രഹങ്ങൾ വഹിച്ച് പിഎസ്എൽ സി-37 ഭ്രമണ പദത്തിലേക്ക് കുതിക്കുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്…
Read More » - 15 February
104 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ ചരിത്രകുതിപ്പ് ഇന്ന്
ചെന്നൈ : ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ ദൗത്യം ഇന്ന്. ബുധനാഴ്ച രാവിലെ ഒന്‍പതിന് 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ്…
Read More » - 15 February
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത. ഹൃദ്രോഗചികിത്സയിലെ വൻകൊള്ള തടയിടുന്നതിന്റെ ഭാഗമായി സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവിൽ ഏകദേശം 85 ശതമാനം വിലയാണ്…
Read More » - 15 February
പ്രണയദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ രണ്ടായിരത്തിന്റെ നോട്ട് കൊണ്ട് കാർ അലങ്കരിച്ചു: കാമുകൻ പോലീസ് പിടിയിൽ
മുംബൈ: വാലന്റൈൻസ് ദിനത്തിൽ കാമുകിയെ ഞെട്ടിക്കാൻ 2000 രൂപയുടെ നോട്ടുകൊണ്ട് കാര്‍ പൂര്‍ണമായി അലങ്കരിച്ച യുവാവിനെ പോലീസ് പിടികൂടി.മുംബൈയിലാണ് സംഭവം. നോട്ടുകൾ കൊണ്ട് അലങ്കരിച്ച കാറുമായി ഇയാൾ…
Read More » - 15 February
മാതാപിതാക്കളെ സംരക്ഷിക്കാത്തവരെ സർക്കാർ നോട്ടമിടുന്നു: ശമ്പളത്തിൽ കുറവുണ്ടാകും
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണചുമതല നിർബന്ധമാക്കുന്ന പുതിയ നിയമം അസം സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഉദ്യോഗസ്ഥർ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന് ബോധ്യമായാൽ അവരുടെ ശമ്പളത്തിൽ നിന്ന്…
Read More » - 15 February
ആറ് കിലോ നിരോധിത മയക്ക്മരുന്ന് പിടികൂടി
ആറ് കിലോ നിരോധിത മയക്ക്മരുന്ന് പിടികൂടി. ഗുജറാത്തിൽ ആറ് കിലോ ഹാഷിഷുമായി എത്തിയ മൂന്ന് പേരെയാണ് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്ലാം ഷേയ്ഖ്,…
Read More » - 14 February
ശശികല ചെന്നൈയിൽ: നാളെ കീഴടങ്ങിയേക്കും
ചെന്നൈ:അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല, എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിൽ നിന്നും ചെന്നൈയിൽ എത്തി. നാളെ വിമാന മാർഗം ബാംഗ്ളൂരിൽ കീഴടങ്ങുമെന്നാണ്…
Read More » - 14 February
ഭാര്യയെ ഭര്‍ത്താവ് വെട്ടിനുറുക്കി ബാഗിലാക്കി
ന്യൂഡല്‍ഹി : കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ഡാവാലിയില് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അവിഹിത ബന്ധം കണ്ടുപിടിച്ചതിന് തടിപ്പണിക്കാരനായ…
Read More » - 14 February
വാലന്റൈന്‍സ് ഡേയ്ക്ക് പ്രണയാഭ്യര്‍ത്ഥന നടത്തിയ എഎപി നേതാവ്
ന്യൂഡല്‍ഹി: വാലന്റൈന്‍സ് ഡേയ്ക്ക് പ്രണയാഭ്യര്‍ത്ഥന നടത്തിയ എഎപി നേതാവ് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഡിജിറ്റല്‍ പ്രണയാഭ്യര്‍ത്ഥനയാണ് നേതാവ് നടത്തിയത്. എഎപി നേതാവ് വികാസ് യോഗിയാണ് നായകന്. താന്‍ ഇഷ്ടപ്പെടുന്ന…
Read More » - 14 February
ശശികലയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്: റിസോര്‍ട്ടില്‍നിന്ന് ശശികല പുറത്തിറങ്ങി
ചെന്നൈ: ശശികല കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി. റിസോര്‍ട്ടില്‍നിന്ന് എംഎല്‍എമാര്‍ ശശികലയെ യാത്രയാക്കുകയായിരുന്നു. കൂവത്തൂരില്‍ നിന്ന് ചെന്നൈയിലെ പോയസ് ഗാര്‍ഡനിലേക്കാണ് ശശികല പുറപ്പെട്ടത്. എംഎല്‍എമാരോട് വികാരാധീനയായാണ് ശശികല…
Read More » - 14 February
പനീര്‍സെല്‍വത്തിനു പിന്തുണയേകി ദീപയും ജയലളിതയുടെ സ്മാരകത്തില്‍
ചെന്നൈ ; അനിശ്ചിതത്വം അയവില്ലാതെ തുടരുന്ന തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കവുമായി ജയലളിതയുടെ സഹോദര പുത്രി ദീപ പനീർ സെൽവത്തിനു പിന്തുണയുമായെത്തി.അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച്…
Read More » - 14 February
ആരോഗ്യപ്രശ്നങ്ങള്‍: കീഴടങ്ങാതിരിക്കാന്‍ ശശികല അടുത്ത അടവും പയറ്റി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ശശികല കീഴടങ്ങുമോ? ഈ ചോദ്യമാണ് എല്ലാവരും ചോദിക്കുന്നത്. ജയിലിലേക്ക് ശശികല പോകുന്നതും കാത്തിരിക്കുകയും…
Read More » - 14 February
എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തമ്പടിച്ചിരിക്കുന്നു: വൈദ്യുതി ബന്ധം വിച്ഛേദിച്ചു, സംഘര്‍ഷാവസ്ഥ
ചെന്നൈ: കൂവത്തൂര്‍ റിസോര്‍ട്ടില്‍ തമ്പടിച്ചിരിക്കുന്ന എംഎല്‍എമാര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചു. ഇതോടെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി ബന്ധം പോലീസ് വിച്ഛേദിച്ചെന്നാണ് റിപ്പോര്‍ട്ട്. റിസോര്‍ട്ട് ഒഴിയാനുള്ള പോലീസിന്റെ ആവശ്യം…
Read More » - 14 February
തമിഴകത്തെ ഇപ്പോഴത്തെ സംസാരവിഷയം ശശികലയ്ക്ക് നല്കിയ ജോത്സ്യന്റെ മുന്നറിയിപ്പ്
ചെന്നൈ : അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹം അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ശശികലയ്ക്കു ജോല്സ്യന് മുന്നറിയിപ്പു നല്കിരുന്നുവെന്ന് സൂചന. ഫെബ്രുവരി 14…
Read More » - 14 February
നുഴഞ്ഞുകയറ്റക്കാരുടെ രഹസ്യ തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: നുഴഞ്ഞുകയറ്റക്കാരുടെ ഒളി സങ്കേതം കണ്ടെത്തി. കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിന് നിര്‍മ്മിച്ച രഹസ്യ തുരങ്കമാണ് സൈന്യം കണ്ടെത്തിയത്. പാക്കിസ്ഥാനില്‍നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീണ്ടുകിടക്കുകയാണ് തുരങ്കം. തുരങ്കത്തിന്…
Read More » - 14 February
വാലെന്റൈൻസ് ഡേ ആഘോഷം കാമുകനൊപ്പം- ഒടുവിൽ മരണത്തിനു കീഴടങ്ങേണ്ടി വന്നത് സംശയകരമായ സാഹചര്യത്തിൽ
ഇന്‍ഡോര്‍: വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ കാമുകനോടൊപ്പം സന്തോഷത്തോടെ പോയ പെണ്‍കുട്ടിക്കു ദാരുണാന്ത്യം. ലെമണ്‍ ട്രീ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് വീണു പെൺകുട്ടിയെ മരിച്ച നിലയിൽ…
Read More » - 14 February
പാകിസ്ഥാന് ഇന്ത്യയുടെ കര്‍ശന താക്കീത്
മുംബൈ: പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്. പാകിസ്ഥാനിലെ ഭീകര ആയുധനിര്‍മാണശാലകള്‍ അടച്ചുപൂട്ടണമെന്ന് ഇന്ത്യ പാകിസ്ഥാനോട് കര്‍ശനമായി നിര്‍ദേശിച്ചു. വിദേശകാര്യ വക്താവ് എസ്.ജയശങ്കറാണ് ഭീകരതയില്‍ വീണ്ടും പാക്കിസ്ഥാനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന നിലപാടെടുത്തത്.…
Read More »