India
- Feb- 2017 -14 February
കോടതി വിധിയെ സ്വാഗതം ചെയ്ത് സുബ്രഹ്മണ്യന് സ്വാമി
ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി കെ ശശികല അടക്കമുള്ളവര്‍ കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെ കേസിനു തുടക്കമിട്ട ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി സ്വാഗതം ചെയ്തു. 20…
Read More » - 14 February
രോഹിത് വെമുല ദളിത് അല്ലെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് അല്ലെന്ന് സര്‍ക്കാര്‍. രോഹിത് വെമുലയുടെ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍…
Read More » - 14 February
ശശികലയെ അറസ്റ്റ് ചെയ്യും
ചെന്നൈ•സുപ്രീംകോടതി വിചാരണകോടതി വിധി ശരിവച്ചതോടെ ശശികല ഇന്ന് തന്നെ വിചാരണ കോടതിയില്‍ കീഴടങ്ങണം. ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ശശികലയെ…
Read More » - 14 February
തമിഴ്നാട് രക്ഷപെട്ടു; പനീർസെൽവം
ചെന്നൈ: തമിഴ്നാട് രക്ഷപെട്ടുവെന്ന് പനീർസെൽവം.ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്നാട് രക്ഷപ്പെട്ടതായി പനീര്‍ശെല്‍വം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്ക്കെതിരായി സുപ്രീം കോടതി വിധി വന്നതോടെ ഒ.പനീർസെൽവം ക്യാംപ്…
Read More » - 14 February
അതിസാഹസികമായി രക്ഷപെട്ട് ഒരു എം.എൽ.എ കൂടി പനീർശെൽവം ക്യാമ്പില്‍
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കേ ശശികല ക്യാമ്പില്‍ നിന്നും ഒരു എം.ആൾ.എ മറുകണ്ടം ചാടി. കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലുണ്ടായിരുന്ന മധുര എം.എല്‍.എ ശരവണനാണ് സാഹസികമായി രക്ഷപെട്ട്…
Read More » - 14 February
അമ്മയുടെ വീട്ടിൽ ജോലി ചെയ്താൽ ‘അമ്മ ആകുമോ?; പനീർശെൽവം
ചൈന: തമിഴ്നാട് ഇപ്പോൾ ഉറ്റു നോക്കികൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ ഗവര്‍ണര്‍ ആരെ ആദ്യം ക്ഷണിക്കും എന്നാണ്. ജയലളിതയുടെ വീട്ടില്‍ നിരവധിപേര്‍ കൂടെയുണ്ടായിരുന്നു. പക്ഷെ ആ കൂട്ടുകാര്‍ക്കെല്ലാം…
Read More » - 14 February
ഓഫറുകൾ തന്ന് ഞെട്ടിച്ച ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് പുതിയ അത്ഭുതം
ന്യൂഡൽഹി: റിലയന്‍സ് ജിയോയുടെ പുതിയ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത് 6 ൽ തുടങ്ങുന്ന നമ്പറുകൾ. റിലയൻസ് ജിയോയുടെ നമ്പറുകൾ 6–ൽ തുടങ്ങുന്നതിനു കേന്ദ്ര ടെലികോം മന്ത്രാലയം അനുമതി നൽകി.…
Read More » - 14 February
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ബന്ദിപോറയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ബന്ദിപോറയിലെ ഹജിന് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ…
Read More » - 14 February
തമിഴ്നാടിന് ഇത് നിർണായക ദിനം: ശശികലയുടെ വിധി ഇന്ന്
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികല പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഇന്ന് വിധി പറയും. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടി രൂപ…
Read More » - 13 February
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിശേഷം മൃതദേഹം കത്തിച്ചു : യുവാവ് അറസ്റ്റില്‍
ചെന്നൈ : മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.മൃതദേഹം കത്തിച്ചു ബാഗിലാക്കി. കേസിൽ പ്രതിയായ ദഷ്യന്ത് അറസ്റ്റിൽ. വെളിയിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി…
Read More » - 13 February
ശശികലയ്ക്ക് തിരിച്ചടി: രണ്ടുപേര്‍ കൂടി പനീര്‍സെല്‍വത്തിനൊപ്പം
ചെന്നൈ: ശശികലയ്ക്ക് വീണ്ടും തിരിച്ചടിയേകി ഒരു എംഎല്‍എയും എംപിയും പനീര്‍സെല്‍വത്തിനൊപ്പം ചേര്‍ന്നു. എല്ലാ എംഎല്‍എമാരും തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ശശികലയും പാര്‍ട്ടിയും ആശങ്കയിലാണ്. പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം…
Read More » - 13 February
ശശികലയുടെ നിർണ്ണായക വിധി നാളെ
ചെന്നൈ:ജയലളിതയും ശശികലയും ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിധി സുപ്രീംകോടതി നാളെ പ്രസ്താവിക്കും.ഹൈക്കോടതി വെറുതെ വിട്ട കേസിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്കിയ…
Read More » - 13 February
വോട്ടിങ് യന്ത്രത്തിനൊപ്പം സെല്‍ഫി; സ്ഥാനാര്‍ത്ഥിക്കെതിരെ നടപടി
ആഗ്ര : വോട്ടു ചെയ്തതിനു ശേഷം താൻ വോട്ടു ചെയ്തെന്ന് ബോധ്യപ്പെടുത്താനായി വോട്ടിങ് യന്ത്രത്തിന്റെ ഒപ്പം സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ആഗ്രയിലെ ബി എസ്…
Read More » - 13 February
എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു
ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പ്രതിഷേധം അവസാനിക്കുന്നില്ല. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. എംഫില്‍, പിഎച്ച്ഡി സീറ്റുകള്‍ വെട്ടിക്കുറയ്ക്കല്‍, ചില…
Read More » - 13 February
ഇന്ത്യൻ ജനാധിപത്യം കണ്ടുപഠിക്കണമെന്ന് പാക് കരസേനാ മേധാവി
ഇസ്ലാമാബാദ്; ഇന്ത്യൻ ജനാധിപത്യത്തെ പ്രകീർത്തിച്ചു പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. സഹപ്രവർത്തകരോട് സൈന്യത്തിന്റെ മേലും രാജ്യത്തിന്റെ മേലും ഉള്ള ഇന്ത്യയുടെ ഇടപെടൽ എങ്ങനെയെന്ന്…
Read More » - 13 February
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹിന്ദുക്കള്‍ ഒരിക്കലും മറ്റുള്ള മതത്തില്‍ നിന്നും ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ പ്രേരിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം…
Read More » - 13 February
പുറത്തു അധികാര വടം വലി- റിസോര്‍ട്ടില്‍ പാട്ടും നൃത്തവുമായി എംഎല്‍എമാര്‍
ചെന്നൈ: അണ്ണാഡിഎംകെയില്‍ അധികാരവടംവലി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ റിസോർട്ടിൽ പാട്ടും നൃത്തവുമായി എം എൽ എ മാരുടെ വീഡിയോ പുറത്തു വന്നു. ഈ പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന…
Read More » - 13 February
ലിബര്‍ട്ടി ബഷീര്‍ തിയറ്റര്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നു
പുതിയ സിനിമകളുടെ റിലീസിന് ക്ഷാമം നേരിട്ടതിനാല്‍ ലിബര്‍ട്ടി ബഷീര്‍ പിന്‍വാങ്ങുന്നു. ലിബര്‍ട്ടി ബഷീര്‍ തിയറ്റര്‍ പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിയാനൊരുങ്ങുകയാണ്. തലശ്ശേരിയിലെ തന്റെ തിയറ്റര്‍ കോംപ്ലക്സ് ഇടിച്ചു…
Read More » - 13 February
ഇടിച്ചിട്ട നാല് വയസുകാരനോട് ടാക്സി ഡ്രൈവർ ചെയ്തത്- ക്രൂരത ‘അമ്മ കേസ് കൊടുക്കാതിരിക്കാൻ
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നാലുവയസ്സുകാരനെ ഇടിച്ചിട്ട ടാക്സി ഡ്രൈവർ ചെയ്തത് ഏവരുടെയും മനസാക്ഷി മരവിപ്പിക്കുന്ന പ്രവൃത്തി. ഇടിച്ച് പരിക്കേറ്റ നാല് വയസ്സുകാരനെയും കുട്ടിയുടെ അമ്മയെയും കാറിലിരുത്തി ആശുപത്രിയില്‍…
Read More » - 13 February
വിജയം ഉറപ്പിച്ച് പനീര്‍സെല്‍വം സെക്രട്ടേറിയേറ്റിലെത്തി; നിര്‍ണായക തീരുമാനം ഉടന്‍
ചെന്നൈ: ശക്തി തെളിയിക്കാന്‍ ഇറങ്ങിതിരിച്ചടിരിക്കുകയാണ് ഇരുപക്ഷവും. തോല്ക്കാന് മനസ്സില്ലെന്ന തീരുമാനമാണ് പനീര്‍സെല്‍വത്തിനും ശശികലയ്ക്കുമുള്ളത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരം ലഭിച്ചിട്ടില്ല. ഗവര്‍ണറുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടാകുമെന്നാണ്…
Read More » - 13 February
എംഎല്‍എയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍
ലക്നൗ: എംഎല്‍എയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി കൊല്ലപ്പെട്ട നിലയില്‍. സമാജ്വാദി പാര്‍ട്ടി എംഎല്‍എ അരുണ്‍ വര്‍മ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്കിയ യുവതിയെയാണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 13 February
എ.ഐ.എ.ഡി.എം.കെ എം എൽ എമാരെ തട്ടി കൊണ്ട് പോയെന്ന കേസ്സില്‍ വാദം പൂർത്തിയായി
എ.ഐ.എ.ഡി.എം.കെ എം എൽ എമാരെ തട്ടി കൊണ്ട് പോയെന്ന കേസ്സിൽ വാദം പൂർത്തിയായി. കോടതി നിർദ്ദേശിച്ചാൽ എം എൽ എമാരെ ഹാജരാക്കാമെന്നും, 119 എം എൽ എമാരുടെ…
Read More » - 13 February
കെട്ടിടം തകർന്നു വീണ് മൂന്നു പേർക്ക് ദാരുണാന്ത്യം
കെട്ടിടം തകർന്നു വീണ് മൂന്നു പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിൽ ഞായറാഴ്ച രാത്രിയിലാണ് കെട്ടിടം തകർന്നു വീണത്. 21 പേർക്കു പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു.
Read More » - 13 February
14 കാരനെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി
കൃഷ്ണനഗര്‍: 14 കാരനെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി. 150 രൂപയ്ക്കുവേണ്ടിയാണ് സുഹൃത്തുക്കള്‍ 14 കാരനെ കൊന്നത്. സംഭവം നടന്നത് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ്. ദേബാശിഷ് ഭൗമിക് എന്ന…
Read More » - 13 February
ഇത് ചിന്നമ്മയല്ല പെരിയമ്മ; ശശികലയുടെ സാമ്രാജിത്തെകുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ അമ്പരിപ്പിക്കുന്നത്
ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദങ്ങൾ കത്തിനിൽക്കുമ്പോൾ ശശികലയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നേരത്തെ തന്നെ ഒരു ദേശീയ മാധ്യമം ശശികലയുടെ വ്യവസായ ബന്ധങ്ങളെ കുറിച്ച്…
Read More »