India
- Mar- 2017 -6 March
ജയലളിതയുടെ മരണം പുതിയ തലത്തിലേയ്ക്ക് : മരണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത ആള്
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമ്മയുടെ മരണവുമായി പുതിയൊരു…
Read More » - 6 March
ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ തമിഴ്നാട് സർക്കാരിനു സമർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. റിപ്പോർട്ടിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലുണ്ട്. റിപ്പോർട്ട് കൈമാറിയത്…
Read More » - 6 March
35 പദ്ധതികള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി
ഡല്‍ഹി: ഇനി മുതൽ 35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആണ് പുതിയ തീരുമാനം. ഇത് 84 പദ്ധതികളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്…
Read More » - 6 March
19 പെണ് ഭ്രൂണങ്ങള്‍ പുഴയില്‍ കണ്ടെത്തി
മഹാരാഷ്ട്രയിലെ പുഴയില്‍ ഒഴുക്കിയ നിലയില്‍ 19 പെണ് ഭ്രൂണങ്ങള്‍ കണ്ടെത്തി. അബോര്‍ഷന്റെ സമയത്ത് ഒരു 26 കാരിയായ യുവതി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലാണ് പുഴയില്‍…
Read More » - 6 March
പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍
ഭോപ്പാല്‍ : പരസ്പരം ചുംബിച്ച നിലയില്‍ കാമുകീ കാമുകന്മാരുടെ മൃതദേഹങ്ങള്‍. ഭോപ്പാല്‍ സ്വദേശിയും ഒരു കുഞ്ഞിന്റെ അച്ഛനുമായ വിജയും, സുഹൃത്തിന്റെ ഭാര്യയായ കാമുകി കുസുംകിയുമാണ് തൂങ്ങി മരിച്ചത്.…
Read More » - 6 March
മുംബൈ ആക്രമണത്തിനു പിന്നില്‍ ആര്? വെളിപ്പെടുത്തലുമായി പാക് മുൻ എന്‍.എസ്.എ
ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിനു പിന്നില്‍ പാക് സംഘടന തന്നെയെന്ന് പാക് മുൻ എന്‍എസ്എയുടെ വെളിപ്പെടുത്തൽ. 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന…
Read More » - 6 March
രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാൻ
അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അമൃത് സറിലെ അത്താരിയില്‍ ഇന്ത്യ സ്ഥാപിച്ചു. പാകിസ്ഥാനിലെ ലാഹോർ വരെ കാണാവുന്ന വിധത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.…
Read More » - 6 March
ബാലികയുടെ മരണം നരബലി- നാലുപേർ അറസ്റ്റിൽ
ബംഗളുരു: രാമനഗരിയില്‍ ബാലികയുടെ കൊലപാതകം നരബലി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.മാഗഡി നിവാസി മുഹമ്മദ് നൂറുല്ലയുടെ മകൾ അയേഷ(10 ) മരിച്ചത്.…
Read More » - 6 March
ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം
ജമ്മു കാഷ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാവിലെ 8.14 നായിരുന്നു ഭൂചലനം. ഭൂകമ്പ…
Read More » - 6 March
ഡല്‍ഹിയെ ലണ്ടന്‍ നഗരത്തിന് സമാനമാക്കി മാറ്റും: അരവിന്ദ് കെജ്രിവാൾ
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ജയിച്ചാൽ ഡൽഹിയെ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളില്‍ വിജയിക്കാന്‍…
Read More » - 6 March
കടലിലെ പോർമുഖം ഇനി ചരിത്രം : ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും
മുംബൈ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും. നിലവിൽ ആവി എൻജിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്.…
Read More » - 6 March
ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊൽക്കത്ത ; ബസ് ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ മൗഖലിക്കിന് സമീപമായിരുന്നു അപകടം നടന്നത്. സ്വകാര്യ ബസ് ബൈക്കിലിടിച്ച് നയിം അൻസാരി(52)…
Read More » - 6 March
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ അന്തർദേശിയ നിലവാരത്തിൽ സുരക്ഷ കർശനമാക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഭീകരാക്രമണം തടയുന്നതിന് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ശക്തമാക്കുന്നു.തകർക്കാൻ പറ്റാത്ത സുരക്ഷ വേലികൾ സ്മാർട്ട് സി സി ടി…
Read More » - 6 March
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക അതിര്‍ത്തിയില്‍
അമൃത്സര്‍•രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ദേശീയ പതാക പോസ്റ്റ് പഞ്ചാബിലെ അട്ടാരി അതിര്‍ത്തിയില്‍ ഉദ്ഘാടനം ചെയ്തു. 360 അടി (110 മീറ്റര്‍) ഉയരമുള്ള പതാകയാണ് ഇന്തോ-പാക് അതിര്‍ത്തിയില്‍, പാകിസ്ഥാനില്‍…
Read More » - 6 March
വീണ്ടും സെല്‍ഫി ദുരന്തം ; സെൽഫിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു
ന്യൂ ഡല്‍ഹി : വീണ്ടും സെല്‍ഫി ദുരന്തം, സെല്‍ഫി എടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽതട്ടി വിദ്യാർഥി മരിച്ചു. ഡൽഹിയിലെ ഹസ്റത് നിസാമുദീൻ റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.…
Read More » - 6 March
രൂക്ഷമായ ദുർഗന്ധം: വിമാനം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി: ശൗചാലയത്തിൽനിന്നുള്ള അതിരൂക്ഷ ദുർഗന്ധത്തെ തുടർന്ന് ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ബോയിംഗ് 737 വിമാനത്തിലാണ് സംഭവം. 4 കുട്ടികൾ…
Read More » - 5 March
ഗുജറാത്തിൽ ശക്തമായ ഭൂചലനം
ഗുജറാത്തിൽ ശക്തമായ ഭൂചലനം. കച്ച് ജില്ലയിലെ രാപാർ ടൗണിനടുത്ത് ഉച്ചതിരിഞ്ഞാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടമോ,ആളപായമോ സംഭവിച്ചിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി…
Read More » - 5 March
ഭര്‍ത്താവിന്റെ കല്യാണം കലക്കാനെത്തിയ ഭാര്യ കലിപ്പ് തീര്‍ത്തു; വിവാഹ വേദിയില്‍ സംഘര്‍ഷം
ലുധിയാന: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് എത്തിയ ആദ്യ ഭാര്യ കൈകാര്യം ചെയ്തതിങ്ങനെ. കല്യാണവേദിയില്വെച്ച് ഭര്‍ത്താവിന്റെ കരണത്തടിക്കുകയായിരുന്നു. ലുധിയാനയിലാണ് സംഭവം നടന്നത്. ഗായകന് കൂടിയായ വിശാല്‍ കുമാര്‍ സോനു…
Read More » - 5 March
യൂബറിന്റെ തെറ്റ് ചൂണ്ടിക്കാട്ടി, യുവാവിന് ലഭിച്ചത് കിടിലം സമ്മാനം: ജീവിതകാലം മുഴുവന്‍ സൗജന്യ യാത്രയും
യൂബര്‍ ടാക്സി സര്‍വ്വീസിന്റെ ഓണ്‍ലൈന്‍ ആപ്പിലെ തെറ്റ് കണ്ടുപിടിച്ച യുവാവിന് ലഭിച്ചത് കിടിലം സമ്മാനം. യൂബറിന്റെ ആപ്പിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയ യുവാവിന് കമ്പനിയുടെ വക മൂന്ന്…
Read More » - 5 March
സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്
ഫാസിയാബാദ് : സ്ഥാനാര്‍ഥിക്കെതിരേ ബലാത്സംഗ കേസ്. ഫാസിയാബാദ് പട്ടണത്തിലെ സബ്സി മന്ദി പ്രദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയോധ്യയിലെ ബി എസ് പി സ്ഥാനാര്‍ഥി ബസ്മി…
Read More » - 5 March
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ കൃത്യമായി എത്തണമെന്ന് നാഗാലാന്റ് മുഖ്യമന്ത്രി
കൊഹിമ: കൃത്യസമയത്ത് ജോലിക്കെത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം ചെയ്തുകൊടുക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി നാഗാലാന്റ് മുഖ്യമന്ത്രി. ഇത്തരം നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത് ചിലവാകില്ലെന്നും മുഖ്യമന്ത്രിയുടെ…
Read More » - 5 March
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ത്രാലില്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ സഹായിയും ജെയ്ഷെ മുഹമ്മദ് ഭീകരനും ഒരു പൊലീസ് കോണ്‍സ്റ്റബിളുും മരിച്ചു.…
Read More » - 5 March
ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി
ഭുവനേശ്വർ ; ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഒഡീഷയിൽ പോലീസ് തലയ്ക്കുവിലയിട്ട മാൽക്കാംഗിരി ജില്ലയിലെ കലിമേല സ്വദേശി വാഗാ കവാസി (രാജു-35) ആണ്…
Read More » - 5 March
പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവും: മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം
മുംബൈ: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഡിലിറ്റ് ബിരുദം. പാലിനേക്കാള്‍ മികച്ചത് പശുമൂത്രവും ചാണകവുമാണെന്ന് തെളിയിച്ചാണ് മോഹന്‍ ഭാഗവത് മഹാരാഷ്ട്ര ആനിമല്‍ ആന്റ് ഫിഷറീസ് സയന്‍സ് യൂണിവേഴ്സിറ്റി…
Read More » - 5 March
വെടിവയ്പ്പില്‍ പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : വാഷിംഗ്ടണിലെ വെടിവയ്പ്പില്‍ പരിക്കേറ്റ സിഖ് യുവാവിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്ത്. അപകടനില തരണം ചെയ്തതായി വിദേശകാര്യ മന്ത്രി…
Read More »