India
- Mar- 2017 -7 March
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ആരോപണവുമായി – കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി
ഛണ്ഡിഗഡ്: മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപണവമായി രംഗത്ത് .രണ്ടാം യുപിഎ സർക്കാരിന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് നിശ്ചയദാർഢ്യത്തോടെ…
Read More » - 7 March
ജയിലില്‍ ടിവി – ഫോണ്‍-വോളിബോള്‍ കോര്‍ട്ട് ആവശ്യപ്പെട്ട് തടവുകാരുടെ നിരാഹാര സമരം
ജയ്പുര്‍ : ജയിലില്‍ ടി.വി വേണം, കളിക്കാന്‍ വോളിബോള്‍ കോര്‍ട്ട് വേണം, ഫോണ്‍ സൗകര്യം കൂടിയേ തീരൂ- ആവശ്യപ്പെട്ട് അജ്മേര്‍ ജയിലില്‍ 44 തടവുകാര്‍ ആരംഭിച്ച നിരാഹാര…
Read More » - 7 March
ട്രെയിനില്‍ സ്ഫോടനം; ആറ് പേര്‍ക്കു പരിക്ക്
ന്യൂഡൽഹി: മധ്യപ്രദേശിലെ ഷജാപൂരിൽ പാസഞ്ചർ ട്രെയിനിൽ സ്ഫോടനം. ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിലാണ് സ്ഫോടനമുണ്ടായത്.ആർക്കും ആളപായം ഉണ്ടായിട്ടില്ല. ആറു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.ചൊവ്വാഴ്ച രാവിലെ 9.30ന്…
Read More » - 7 March
പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തിയ സംഭവം; ഡോക്ടര്‍ അറസ്റ്റില്‍
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു തോട്ടിൽ നിന്നും 19 പെൺ ഭ്രൂണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി.ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 7 March
ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു
മധുര: ഇന്ത്യൻ മത്സ്യത്തൊഴിലായി ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശിയായ ബ്രിസ്റ്റോ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി കച്ചയ്ത്തീവനടുത്ത് വെച്ചാണ് ബ്രിസ്റ്റോയ്ക്ക് വെടിയേറ്റത്.…
Read More » - 7 March
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു- എട്ടു ദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം
ന്യൂഡൽഹി : അസമിൽ നിന്നുള്ള എട്ട് ദിവസം മാത്രം പ്രായമുള്ള ശ്വാസകോശത്തിന് തകരാറ് സംഭവിച്ച് ഗുരുതരാവസ്ഥയിലായ പിഞ്ചു കുഞ്ഞിന് അടിയന്തിര ചികിത്സാ സഹായം ഏർപ്പെടുത്തി പ്രധാനമന്ത്രി.സഹായത്തിനായി…
Read More » - 7 March
മരങ്ങളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ അവ നിലനിന്നേനെ; ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മരങ്ങൾ വ്യാപകമായി മുറിച്ചു നീക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതി. മരങ്ങൾ വോട്ടർമാരായിരുന്നുവെങ്കിൽ അവയെ വെട്ടിമുറിക്കില്ലായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ പദ്ധതികൾക്കായി ഡൽഹിയിൽ സ്വകാര്യ കയ്യേറ്റക്കാരും അധികൃതരും…
Read More » - 7 March
പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറണം – മേനകാഗാന്ധിയുടെ നിര്‍ദേശം വിവാദത്തിലേക്ക്
ന്യൂഡൽഹി: വനിതാഹോസ്റ്റലുകളിൽ സമയനിയന്ത്രണം അനിവാര്യമാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി.എൻ ഡി ടി വിക്കു നൽകിയ അഭിമുഖത്തിലായിരുന്നു മേനക ഗാന്ധിയുടെ അഭിപ്രായം.കൗമാരക്കാലത്തെ ഹോർമോൺ മാറ്റം ഒരു…
Read More » - 7 March
വിദ്യാര്‍ഥിനിയെ ആയുധമാക്കി ഒരു അധ്യാപികയുടെ പ്രതികാരത്തിന്റെ നാള്‍വഴികള്‍
അധ്യാപകര്‍ക്കെതിരെ വ്യാജ പീഡനി പരാതി നല്കാന് വിദ്യാര്‍ഥിനിയെ പ്രേരിപ്പിച്ച പ്രധാനാധ്യാപികക്ക് മദ്രാസ് ഹൈക്കോടതി നല്കിയ ശിക്ഷ വേറിട്ടതായി. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പാഴ്ച്ചെടി വിഭാഗത്തില്‍പ്പെട്ട കരുവേലച്ചെടികള് നീക്കം…
Read More » - 7 March
പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ല; കേന്ദ്രമന്ത്രി
പട്ന: പിറന്നാളിനു കേക്ക് മുറിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആഘോഷം ഇന്ത്യന്‍…
Read More » - 7 March
എസ് എം കൃഷ്ണ ബിജെപിയിലേക്ക്
ബംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ഉടൻ ബിജെപിയിൽ ചേർന്നേക്കും. യദിയൂരപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസമാണ് മുതിർന്ന…
Read More » - 7 March
ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്തു
കൊച്ചിയില്‍നിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോയ മലയാളികളും തമിഴരും ഉള്‍പ്പെട്ട 32 മത്സ്യതൊഴിലാളികള്‍ ബ്രിട്ടീഷ് നാവികസേനയുടെ പിടിയില്‍. ഇവരെ അറസ്റ്റ് ചെയ്തതായി വിഴിഞ്ഞം, നാഗര്‍കോവില്‍ തുറമുഖങ്ങളില്‍ വിവരം ലഭിച്ചത്. ഇന്ത്യന്‍…
Read More » - 7 March
വിജയ് മല്യയുടെ കിങ്ഫിഷര്‍ വില്ല സ്വന്തമാക്കാന്‍ അവസരം
മുംബൈ: രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കിട്ടാക്കടം ഈടാക്കുന്നതിനായി ബാങ്കുകളുടെ കൺസോർശ്യാം നടന്നു. എങ്കിലും ഇന്നലെ നടന്ന ലേലത്തിൽ വില്പനയായില്ല എന്നാണു റിപ്പോർട്ട്.…
Read More » - 6 March
സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഈ വിമാനത്താവളത്തിന് ഒന്നാം സ്ഥാനം
ഹൈദരാബാദ് : സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഹൈദരാബാദ് വിമാനത്താവളത്തിന് ഒന്നാം സ്ഥാനമെന്നു സര്‍വേ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ നടത്തിയ എയര്‍പോര്‍ട്ട് ക്വാളിറ്റി സര്‍വേയിലാണ് ജിഎംആര്‍ ഹൈദരാബാദ് വിമാനത്താവളം…
Read More » - 6 March
സാമ്പത്തിക തട്ടിപ്പ്: രാഘവേന്ദ്ര തീര്‍ത്ഥ പിടിയില്‍
തിരുപ്പതി : തിരുമല കാശി മഠത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാഘവേന്ദ്ര തീര്‍ഥ പിടിയില്‍. തിരുപ്പതിയില്വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാശി മഠത്തിലെ…
Read More » - 6 March
ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ ഇന്ത്യ വിട്ടയക്കുന്നു
ന്യൂഡല്‍ഹി : ഉറി ഭീകരരുടെ സഹായികളായ പാകിസ്ഥാന് പൗരന്മാരെ വിട്ടയക്കാന്‍ ഇന്ത്യയുടെ തീരുമാനം .പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ പേടിച്ചോടി അബദ്ധത്തില്‍ അതിര്‍ത്തി കടന്നവരാണ് ഉറി തീവ്രവാദികളെ…
Read More » - 6 March
എസ്.ബി.ഐ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുന്നു
ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുവാന്‍ നിശ്ചയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിൽ…
Read More » - 6 March
യു.പിയില്‍ വരാന്‍ പോകുന്നത് യുവാക്കളുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
ജൗന്പുര്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുവാക്കളുടെ സര്‍ക്കാര്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. യു.പിയെ യുവാക്കളുടെ സര്‍ക്കാര്‍…
Read More » - 6 March
മിനിമം ബാലൻസില്ലെങ്കിൽ പിഴ; എസ്ബിഐ തീരുമാനം പുന: പരിശോധിക്കണം; കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കുമെന്ന സ്റ്റേറ്റ് ബാങ്കിന്റെ തീരുമാനം പുന: പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാത്രമല്ല ബാങ്കിലൂടെ നോട്ട് പിൻവലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും എടിഎം സേനവങ്ങൾക്കും ബാങ്കുകൾ…
Read More » - 6 March
ഡല്‍ഹിയെ ലണ്ടനാക്കാം; അതിനായി ജനങ്ങള്‍ ചെയ്യേണ്ടതെന്തെന്നു കെജ്രിവാള് പറയുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയെ ലണ്ടന്‍ നഗരം പോലെ ലോകോത്തരമാക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. അതിനായി ജനങ്ങള്‍ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം- വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍…
Read More » - 6 March
ചൈനയുടെ ഭീഷണികളെ എതിര്‍ത്ത് ദലൈലാമയെ ഇന്ത്യ സ്വീകരിക്കും
ഡൽഹി: ടിബറ്റന്‍ ആത്മീയാചാര്യനും പരമോന്നത നേതാവുമായ ദലൈലാമയെ സ്വീകരിക്കുവാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. അരുണാചല്‍ പ്രദേശിലാണ് ദലൈലാമയെ സ്വീകരിക്കുന്നത്. ഇന്ത്യ ചൈനയുടെ ഭീഷണികള്‍ തള്ളിക്കളഞ്ഞാണ് ദലൈലാമയെ സ്വീകരിക്കുന്നത്.…
Read More » - 6 March
2030 കോടിയുടെ വെട്ടിപ്പ്: എന്‍ഡി ടിവിക്കെതിരേ റിസര്‍വ് ബാങ്കിന്റെ നടപടി; മാധ്യമഭീമന് വന്‍തുക പിഴയടയ്ക്കണം
മുംബൈ: ഇന്ത്യന്‍ മാധ്യമരംഗത്തെ വന്ഗ്രൂപ്പായ എന്‍ഡി ടിവിയ്ക്കെതിരേ സാമ്പത്തിക തട്ടിപ്പിനും വിദേശവിനിമയ ചട്ടം ലംഘിച്ചതിനും റിസര്‍വ് ബാങ്കിന്റെ നടപടി. വിദേശ വിനിമയ ചട്ടം ലംഘിച്ച് 2030 കോടി…
Read More » - 6 March
ജയലളിതയുടെ മരണം പുതിയ തലത്തിലേയ്ക്ക് : മരണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത ആള്
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമ്മയുടെ മരണവുമായി പുതിയൊരു…
Read More » - 6 March
ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ തമിഴ്നാട് സർക്കാരിനു സമർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി. റിപ്പോർട്ടിൽ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തലുണ്ട്. റിപ്പോർട്ട് കൈമാറിയത്…
Read More » - 6 March
35 പദ്ധതികള്‍ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി
ഡല്‍ഹി: ഇനി മുതൽ 35 ഓളം പദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആണ് പുതിയ തീരുമാനം. ഇത് 84 പദ്ധതികളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്…
Read More »