Latest NewsNewsIndia

മരുന്നുകള്‍ നിരോധിച്ചു

യൂ​ഡ​ൽ​ഹി•കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചില മ​രു​ന്നു ഫോ​ര്‍​മു​ലേ​ഷ​നു​ക​ളു​ടെ ഉ​ത്പാ​ദ​നം, വി​ല്‍​പ്പ​ന, വി​ത​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ നി​രോ​ധി​ച്ചു. നിം​സു​ലൈ​ഡ്+ ലി​വോ​സി​ട്രി​സി​ൻ, ഒ​ഫ്‌​ലോ​സാ​സി​ൻ+ ഒ​ർ​ണി​ഡാ​സോ​ൾ (ഇ​ൻ​ജ​ക്ഷ​ൻ), ജെ​മി​ഫ്‌​ലോ​സാ​സി​ൻ+​ആ​ബ്രോ​ക്സോ​ൾ, ഗ്ലു​കോ​സാ​മി​ൻ+​ഇ​ബു​പ്രോ​ഫ​ൻ‌, ഇ​റ്റോ​ഡോ​ലാ​ക്+​പാ​ര​സെ​റ്റാ​മോ​ൾ എന്നിവയാണ് നിരോധിച്ചത്.

സം​സ്ഥാ​ന​ത്തെ ചി​ല്ല​റ/​മൊ​ത്ത മ​രു​ന്നു വി​ല്‍​പ്പ​ന​ക്കാ​ര്‍, ആ​ശു​പ​ത്രി ഫാ​ര്‍​മ​സി​ക​ള്‍, മ​റ്റു ആ​രോ​ഗ്യ
സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം നി​രോ​ധി​ച്ച കോം​മ്പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളു​ടെ വി​ല്‍​പ്പ​ന ഉ​ട​ന്‍ നി​ര്‍​ത്ത​ണ​മെ​ന്നും വി​ശ​ദാം​ശ​ങ്ങ​ള്‍ ജി​ല്ലാ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ഡ്ര​ഗ്‌​സ് കണ്‍​ട്രോ​ള​ര്‍ നിര്‍ദ്ദേശം നല്‍കി. നി​രോ​ധി​ച്ച മ​രു​ന്നു​ക​ളു​ടെ വി​ല്‍​പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന  ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കുമെന്നും ഡ്ര​ഗ്‌​സ് കണ്‍​ട്രോ​ള​ര്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button