India
- Jun- 2017 -15 June
യോഗഗുരു ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്
റോഹത്തക് : ബാബ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തല വെട്ടണം എന്ന ബാബ രാംദേവിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.…
Read More » - 15 June
ഫൈനലിലെത്തിയ പാക് ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്
ശ്രീനഗർ: ഐ .സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്താൻ ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്. ട്വിറ്ററിലൂടെയാണ് ഹുറിയത് നേതാവ് മിർവായിസ് ഉമർ…
Read More » - 15 June
സൽമാൻ കൊടുത്ത കൂലി കണ്ട് ഞെട്ടി ഓട്ടോ ഡ്രൈവർ
ആരാധകരുടെ കയ്യിൽനിന്നു തടിതപ്പാൻ ഓട്ടോയിൽ കയറി രക്ഷപ്പെട്ട സൽമാൻ ഖാൻ ഓട്ടോ ഡ്രൈവർക്ക് കൊടുത്ത കൂലി കണ്ട് ഞെട്ടിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർ. സൽമാൻ ആയിരം രൂപ ആണ്…
Read More » - 15 June
സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് ; ആപ്പിന് 27 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: സർക്കാർ കെട്ടിടത്തിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് പ്രവർത്തിപ്പിച്ച ആം ആദ്മി പാർട്ടിയോട് 27 ലക്ഷം രൂപ ഫൈൻ അടക്കാൻ ആവശ്യപ്പെട്ടു നോട്ടീസ്.വാടക കുടിശിക ഇനത്തിൽ ഇത്രയും…
Read More » - 15 June
ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണം-സാധ്വി സരസ്വതി
പനാജി•അഭിമാന ചിഹ്നമായി കണ്ട് ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് മധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവ സമിതി പ്രസിഡന്റ് സാധ്വി സരസ്വതി. കഴിഞ്ഞദിവസം ഗോവയില്‍ ഹിന്ദു ജനജാഗ്രിതി സമിതി…
Read More » - 15 June
കശാപ്പ് നിയന്ത്രണത്തിന് സ്റ്റേ ഇല്ല
ന്യൂഡല്‍ഹി: കശാപ്പിനായുള്ള കന്നുകാലി വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.
Read More » - 15 June
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സുഷമാ സ്വരാജ് മത്സരിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏകദേശ ധാരണയായി. ബി.ജെ.പിയുടെ കരുത്തുറ്റ നേതാവും ലോകനേതാക്കളുടെ ഇടയില്‍ പ്രിയങ്കരിയുമായ സുഷമാ സ്വരാജ് രാഷ്ട്രപതി…
Read More » - 15 June
രാഹുല്‍ഗാന്ധിയെ സ്നേഹപൂര്‍വ്വം പപ്പുവെന്നുവിളിച്ച നേതാവിന് സംഭവിച്ചത്
ലക്നൗ : രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിശേഷിപ്പിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ച ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ…
Read More » - 15 June
കന്നുകാലി വ്യാപാരത്തിന് ഇനി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം
ഹൈദരാബാദ്: കന്നുകാലികളെ ഇനി മുതല്‍ ആവശ്യാനുസരണം ഓണ്‍ലൈന്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ പശുക്കളെ വില്‍ക്കാനും…
Read More » - 15 June
പാക് പ്രകോപനം: ഇന്ത്യന്‍ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കാഷ്മീരിൽ പാക് പ്രകോപനത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയിൽ രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ രജൗരി, പൂഞ്ച് മേഖലകളിലാണ് വെടിവെപ്പുണ്ടായത്.നാലുദിവസത്തിനിടെ 10ൽ അധികം വെടിനിർത്തൽ…
Read More » - 14 June
ഇന്ത്യ-പാക് അതിര്ത്തിക്കുപകരം സ്പെയിന്-മൊറോക്കോ: അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വിവാദമായി. അതിര്‍ത്തിയിലെ ചിത്രം മാറിപ്പോയത് വലിയ പ്രശ്നത്തിലേക്കാണ് വഴിവെച്ചത്. ഇന്ത്യ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു…
Read More » - 14 June
പെട്രോൾ പമ്പ് സമരം പിൻവലിച്ചു
ന്യൂഡൽഹി: ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടത്താനിരുന്ന സമരം പമ്പുടമകൾ പിൻവലിച്ചു.പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം.…
Read More » - 14 June
അബേദ്കറിന്റെ പാതയാണ് ബിജെപി സ്വീകരിച്ചതെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: നോട്ട് നിരോധന നടപടിക്കെതിരെ സര്‍ക്കാരിന് ഇപ്പോഴും വിമര്‍ശനമേല്‍ക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് പ്രചോദനമായത് ഭരണഘടനാശില്പി ഡോ.ബി ആര് അംബേദ്കറെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഹര്ണംപൂരില് അംബേദ്കര്‍ പ്രതിമ…
Read More » - 14 June
പ്രധാനമന്ത്രി പലസ്തീനുമായുള്ള സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും പലസ്തീന് കൃഷി മന്ത്രാലയവും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. കാര്‍ഷിക മേഖലയിലെ സഹകരണത്തിനുവേണ്ടിയുള്ള ധാരണാപത്രത്തിനാണ് തീരുമാനമായത്. കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെയാണ് അനുമതി…
Read More » - 14 June
പോലീസ് നടപടിയില്‍ മരിച്ച ആറുപേര്‍ക്ക് ഒരുകോടി പ്രഖ്യാപിച്ച് സര്‍ക്കാര്‍
മന്ദസര്: കര്‍ഷക പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി നല്കി മധ്യപ്രദേശ് മുഖ്യമന്ത്രി. മരിച്ച കര്‍ഷകരില്‍ ഒരാളുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഒരു…
Read More » - 14 June
പാകിസ്ഥാനിലെ പീസ ഒൗട്ട്ലെറ്റിൽ പാത്രം കഴുകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വീഡിയോ. പാകിസ്ഥാനിലെ കറാച്ചിയിലെ ഒരു പീസ ഒൗട്ട്ലെറ്റിൽ പാത്രം കഴുകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അപരന്റെ വീഡിയോ ആണ്…
Read More » - 14 June
കല്ലുകള്‍ക്ക് പകരം പുസ്തകങ്ങള്‍ കയ്യിലേന്താൻ കശ്മീര്‍ വിദ്യാര്‍ത്ഥികൾക്ക് നിർദേശവുമായി കരസേനാ മേധാവി
ന്യൂഡല്‍ഹി: കല്ലുകള്‍ക്ക് പകരം പുസ്തകങ്ങള്‍ കയ്യിലേന്താൻ കശ്മീര്‍ വിദ്യാര്‍ത്ഥികൾക്ക് കരസേനാ മേധാവി ബിബിന്‍ റാവത്തിന്റെ ഉപദേശം. കശ്മീര്‍ താഴ്വരയില് നിന്നും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയില്‍…
Read More » - 14 June
ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ വന്‍ തിരക്ക്
ലക്നൗ : ആര്‍എസ്എസില്‍ ചേരാന്‍ അപേക്ഷകരുടെ വന്‍ തിരക്ക്. ഓണ്‍ലൈന്‍ അപേക്ഷകരുടെ എണ്ണത്തിലാണ് ഇപ്പോള്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി…
Read More » - 14 June
വിജയ് മല്യക്കെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: മദ്യവ്യവസായി വിജയ് മല്യക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഐഡിബിഐ ബാങ്ക് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.…
Read More » - 14 June
നിയമം ലംഘിച്ചു ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ചിത്രമെടുത്ത് അയക്കാം: കിടിലം സമ്മാനവും ലഭിക്കും
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബസ് ഡ്രൈവര്‍മാര്‍ക്ക് പണികിട്ടും. നിയമലംഘനം നടത്തി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഫോട്ടോ എടുത്ത് അയച്ചു കൊടുത്താല്‍ ശിക്ഷ ഉറപ്പ്.…
Read More » - 14 June
ഭര്‍ത്താവ് ഭാര്യയുടെ കൈതണ്ട കടിച്ചു മുറിച്ചു
സമസ്തിപൂര്‍ : ബിഹാറിലെ സമസ്തിപൂരില്‍ ഭര്‍ത്താവ് ഭാര്യയുടെ കൈതണ്ട കടിച്ചു മുറിച്ചു. മരണം വരെ ഭാര്യ തന്റെ കൂടെത്തന്നെ വേണമെന്ന അതിയായ ആഗ്രഹം സഫലമാക്കാന്‍ ഭര്‍ത്താവ്…
Read More » - 14 June
ഒരു മൊബൈല്‍ഫോണ്‍ മോഷണം എത്തിച്ചേര്‍ന്നത് 80 ലക്ഷം രൂപയുടെ ബ്ലാക്ക്മെയിലിങ്ങില്‍
ന്യൂഡല്‍ഹി : ഒരു മൊബൈല്‍ഫോണ്‍ മോഷണം എത്തിച്ചേര്‍ന്നത് 80 ലക്ഷം രൂപയുടെ ബ്ലാക്ക്മെയിലിങ്ങില്‍. ഗുഡ്ഗാവില്‍ ഐടി ഉദ്യോഗസ്ഥനായ യുവാവ് പരാതിയുമായി പോലീസില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ…
Read More » - 14 June
തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം; എംകെ സ്റ്റാലിനെ അറസ്റ്റ് ചെയ്തു
ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ വോട്ടിന് കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളിയതിനെ തുടർന്ന് തമിഴ്നാട് നിയമസഭയിൽ നാടകീയരംഗങ്ങൾ. തുടർന്ന് പ്രതിപക്ഷ നേതാവ്…
Read More » - 14 June
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വഴി ഖത്തറിനു പറക്കാം
യുഎഇ: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ…
Read More » - 14 June
രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ചു.നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിക്കാം. ജൂൺ 28 വരെയാണ് പത്രിക സമർപ്പിക്കാവുന്ന അവസാന തീയതി.ജൂൺ 29 നു സൂക്ഷ്മ…
Read More »