India
- Jun- 2017 -20 June
എയര്‍പോര്‍ട്ടുകളില്‍ നിന്ന് ക്ലിയറന്‍സ് കഴിഞ്ഞ് വേഗം പറക്കാം: ഇതിന് ജൂലൈ ഒന്ന് മുതൽ പ്രാബല്യം
ന്യൂഡല്‍ഹി : ലാന്‍ഡിങ് കാര്‍ഡിന് പിന്നാലെ ഡിപ്പോര്ച്ചര് കാര്‍ഡും അപ്രത്യക്ഷമാകുന്നു. ഇനി ക്ലിയറൻസ് കഴിഞ്ഞു വേഗം പറക്കാനാവും.വിദേശത്തേക്കു പറക്കുന്ന ഇന്ത്യക്കാര്‍ പേരും വിലാസവും ജനനത്തീയതിയും യാത്രാ വിവരങ്ങളും…
Read More » - 20 June
ആദ്യം മരിക്കുകയും പിന്നീട് ജീവിക്കുകയും ചെയ്ത നവജാതശിശു ഒടുവിൽ മരണത്തിന് കീഴടങ്ങി
ന്യൂഡൽഹി: പ്രസവിച്ചയുടന്‍ മരിച്ചെന്നു പറഞ്ഞ് നഴ്സുമാര്‍ കൈമാറിയ നവജാതശിശു പിന്നീട് കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രസവിച്ച ബദര്‍പുര്‍ സ്വദേശിനിയുടെ 22…
Read More » - 19 June
പ്രമുഖനടിയെ മരിച്ചനിലയിൽ കണ്ടെത്തി ; ദുരൂഹത വർദ്ധിപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാമത്തെ മരണം
മുംബൈ: പ്രമുഖ ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന്…
Read More » - 19 June
എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും
എഫ്-16 യുദ്ധവിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കും. എഫ്-16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്ട്ടിന് ഇന്ത്യയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി കരാറില്‍ ഒപ്പിട്ടു. ഇന്ത്യയില്‍…
Read More » - 19 June
പാകിസ്ഥാനെ ഒഴിവാക്കി വ്യോമപാത; നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അഫ്ഗാൻ പ്രസിഡന്റ്
കാബൂൾ: പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലെ ആദ്യ ചരക്ക് വ്യോമപാത അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഖാനി ഉദ്ഘാടനം ചെയ്തു. കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക്…
Read More » - 19 June
സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം
ന്യൂഡല്‍ഹി : സര്‍വ്വീസ് ചാര്‍ജുകളില്ലാതെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ പോസ്റ്റോഫീസ് എടിഎം. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു പോസ്റ്റ് ഓഫിസുകളില്‍ എ ടി…
Read More » - 19 June
ഉപഭോക്താക്കൾക്ക് അധിക ഡാറ്റ; പുതിയ പ്ലാനുമായി ജിയോ
റിലയന്‍സ് ലൈഫ് സ്മാര്‍ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധിക ഡാറ്റയുമായി ജിയോ.തിരഞ്ഞെടുത്ത ലൈഫ് സ്മാര്‍ട്ട് ഫോണുകള്‍ ജൂണ്‍ 9 ന് ശേഷം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. എര്‍ത്ത്…
Read More » - 19 June
ഇന്ത്യക്കാരന് ഉള്‍പ്പടെ നാലു പേര് ജയില്‍ ചാടി
ബാലി : ബാലിയില്‍ ഇന്ത്യക്കാരന് ഉള്‍പ്പടെ നാലു പേര് ജയില്‍ ചാടി. ബാലിയിലെ കിര്കോബാന് ജയിലില്‍ തുരങ്കം ഉണ്ടാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരന് സെയ്ദ്…
Read More » - 19 June
പ്രണയ അഭ്യര്‍ത്ഥന നിരസിച്ചു: നടന് ആത്മഹത്യാ ശ്രമം നടത്തി
കന്നഡ സിനിമ മേഖലയിലെ നടനും, നിര്‍മാതാവും, സംവിധായകനുമായ വെങ്കിട്ടറാം ലക്ഷ്മണാണ് പ്രണയ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആത്മഹത്യാ ശ്രമം നടത്തിയത്. കന്നഡ ചാനലിലെ ഒരു റിയാലിറ്റി ഷോയില്‍…
Read More » - 19 June
ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വീസാ സൗകര്യം ഒരുക്കി ഓസ്ട്രേലിയ
മെല്‍ബണ്‍: ഇന്ത്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വഴി വീസാ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കി ഓസ്ട്രേലിയ. വിസിറ്റിംഗ് വീസാക്കാണ് ഈ സംവിധാനം വഴി അപേക്ഷകള്‍ കൊടുക്കാവുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ്…
Read More » - 19 June
ബീഹാറില്‍ നിര്‍ഭയ മോഡല്‍ പീഡനം; പത്താംക്ലാസ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിഞ്ഞു
ബിഹാര്‍: ബിഹാറിലെ കഖിസാരായ് ജില്ലയിലായിരുന്നു സംഭവം. പണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം ട്രൈയിനില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ…
Read More » - 19 June
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു
മുംബൈ : റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം വരുന്നു. ടിക്കറ്റ് എടുക്കാതെയുള്ള യാത്ര അനുവദിക്കാതിരിക്കാനാണ് പുതിയ നീക്കം. ഇതു സംബന്ധിച്ച് നീക്കങ്ങള്‍ നടത്തി…
Read More » - 19 June
രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കി സ്റ്റൈല്‍ മന്നന് രജനീകാന്ത്; സംഘപരിവാര്‍ സംഘടനകളുമായി രജനി കൂടിക്കാഴ്ച നടത്തി.
ചെന്നൈ: ഏറെക്കാലമായി കേള്‍ക്കുന്ന വാര്‍ത്തയാണ് സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ്. ബിജെപിയിലേക്കാണോ എന്നാക്കെ തമിഴ് മക്കള്‍ക്കിടയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് രജനീകാന്ത് ഇന്ന് തമിഴ്നാട്ടിലെ സംഘപരിവാര്‍ സംഘടനയായ…
Read More » - 19 June
ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കേരളത്തില്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസ് കേരളത്തില്‍. ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച പാസ്പോര്‍ട്ട് ഓഫീസായി കൊച്ചി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി…
Read More » - 19 June
ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്ന കാശ്മീർ ജിഹാദികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു
ശ്രീനഗര്‍•ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്ന കാശ്മീർ ജിഹാദികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാനോട് ഇന്ത്യ 180 റണ്‍സിന് പരാജയപ്പെട്ടിരുന്നു.…
Read More » - 19 June
മാനസിക രോഗികളായ സഹോദരങ്ങളോട് ജനങ്ങൾ ചെയ്ത ക്രൂരത
ഒഡീഷ : മാനസിക രോഗികളായ സഹോദരങ്ങളെ ജനങ്ങൾ കെട്ടിയിട്ട് മർദ്ദിച്ചു. ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ജ് ജില്ലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് ഒരു തൂണില്‍ കെട്ടിയിട്ടശേഷം…
Read More » - 19 June
ആരാണ് രാംനാഥ് കോവിന്ദ് ? അറിയപ്പെടുന്ന നിരവധി പേരുകള്‍ ഉണ്ടായിട്ടും ഈ ദളിത് നേതാവിന്റെ പേര് ഉയര്‍ന്നുവന്നത് എങ്ങനെ ?
ഇത് രണ്ടാം തവണയാണ് ബിജെപിക്ക് രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള അവസരം ലഭിക്കുന്നത്. ആദ്യം അവസരം ലഭിച്ചപ്പോള്‍ ഭാരതത്തിന്റെ അഭിമാനമായ ഡോ. അബ്ദുള്‍ കലാമിന്റെ പേര് മുന്നോട്ട് വെച്ചു. അതുകൊണ്ടുതന്നെ…
Read More » - 19 June
ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
ന്യൂഡല്‍ഹി : ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ഷാലിമാര്‍ ഭാഗ് സ്വദേശിനി ആരതി അഗര്‍വാളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. സ്വന്തം വീട്ടില്‍…
Read More » - 19 June
ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം
ന്യൂഡൽഹി: ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം. 1950ന് ശേഷമുള്ള മുഴുവൻ ഭൂരേഖകൾക്കും നിർദ്ദേശം ബാധകമാണെന്നും ഓഗസ്റ്റ് 17നകം നടപടികൾ പൂർത്തിയാക്കണമെന്നുമായിരുന്നു പ്രചരണം.…
Read More » - 19 June
11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് വ്യോമസേന അനുഭവിക്കുന്നതെന്ന് വ്യോമസേനാ മേധാവി
ന്യൂഡൽഹി: 11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിൻറെ കാര്യത്തിൽ വ്യോമസേന അനുഭവിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.…
Read More » - 19 June
ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. കാണ്‍പുരില്‍നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ്…
Read More » - 19 June
ഇനി ഇക്കാര്യം കൂടി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡല്‍ഹി• ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം.1950 മുതലുള്ള ആധാരങ്ങളാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഓഗസ്റ്റ് 14നകം ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം…
Read More » - 19 June
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി•ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദ് ആണ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. നിലവില്‍ ബീഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.…
Read More » - 19 June
രാഹുൽ ഗാന്ധിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസകകൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ 47ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മോദി ട്വിറ്ററിലൂടെയാണ് ആശംസ…
Read More » - 19 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : സുഷമയെ പിന്തുണച്ച് തൃണമൂല്‍
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണ നൽകാമെന്ന് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ജെയ്റ്റ്ലി കൂടികാഴ്ച നടത്തിയിരുന്നു.…
Read More »