India
- Jul- 2017 -2 July
ഇന്ത്യന്‍ റെയില്‍വേയില്‍ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നു
ഇന്ത്യന്‍ റെയില്‍വേയില്‍ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നു. നിലവിലെ 3 എസി താരിഫ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേയില്‍…
Read More » - 2 July
ഇന്ത്യയിൽ ജൂതവിഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം
ജൂലായ് നാലിലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യയിലെ ജൂതവിഭാഗം. നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിക്കുന്നതിലൂടെ ഇന്ത്യയിലെ ജൂത വിഭാഗത്തിന് ന്യൂനപക്ഷ പദവി ലഭിക്കുമന്ന് ജൂത മതവിഭാഗ…
Read More » - 2 July
പശുവിറച്ചി കടത്തിയെന്ന പേരില്‍ തല്ലിക്കൊന്ന സംഭവം: ബിജെപി നേതാവടക്കം മൂന്ന് പേര് അറസ്റ്റില്‍
റാഞ്ചി: പശുവിറച്ചി കടത്തിയെന്നാരോപിച്ച് അടിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. രാംഗഡിലെ ബി.ജെ.പി മീഡിയ സെല്ലിലെ നിത്യാനന്ദ്…
Read More » - 2 July
കാലത്തിനൊത്ത് മാറാന്‍ ഇന്ത്യന്‍ റെയില്‍വേ : ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം തയാറായി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫോം തയാറായി. ഫ്ളുറസന്റ് ജാക്കറ്റുകളും കറുപ്പ്, മഞ്ഞ ടീ ഷര്‍ട്ടുകളുമാണ് ഇനി റെയില്‍വേ ജീവനക്കാരുടെ വേഷമെന്നാണ് വിവരം. റെയില്‍വേ ജീവനക്കാര്‍ക്കായി…
Read More » - 2 July
നാളെ മുതല്‍ 1100 തിയേറ്ററുകള്‍ അടച്ചിടും
രാജ്യത്ത് ഏക നികുതി നടപ്പിലായ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജി എസ് ടി നടപ്പാക്കിയതിലൂടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി
Read More » - 2 July
ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം
ലക്ക്നൗ: ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെ വീണ്ടും ആസിഡ് ആക്രമണം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയ്ക്ക്…
Read More » - 2 July
പാക് ഭീകരര്‍ രാജ്യത്ത് ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : സൈന്യത്തിന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാക് ഭീകരര്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പേരില്‍ ജമ്മു കശ്മീരില്‍ പരക്കെ…
Read More » - 2 July
ജെറ്റ് എയര്‍വേയ്സ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേയ്സ് വൈസ് പ്രസിഡന്റ് കേണല്‍ അവനീത് സിങ് ബേദി അറസ്റ്റിൽ. മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമി ബേദി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് കേസ്.2015ലാണ്…
Read More » - 2 July
അബദ്ധത്തില്‍ അതിര്‍ത്തികടന്നെത്തിയ പാക് വനിതയെ സൈന്യം തിരിച്ചയച്ചു
ന്യൂഡല്‍ഹി: അതിര്‍ത്തികടന്ന് ഇന്ത്യയില്‍ എത്തിയ പാക് വനിതയെ ബിഎസ്എഫ് പാക്കിസ്ഥാനു കൈമാറി. അബദ്ധത്തില്‍ ഇന്ത്യയില്‍ എത്തിയ പാക് വനിതയെ വെള്ളിയാഴ്ച പഞ്ചാബിലെ അമൃത്സര്‍ സെക്ടറില്‍ നിന്നുമാണ് സൈന്യം…
Read More » - 2 July
കേരളത്തില്‍ ഇന്ന് മുതല്‍ ബാറുകള്‍ തുറന്നപ്പോള്‍ ഈ നഗരത്തില്‍ ബാറുകള്‍ക്ക് പൂട്ട് വീണു
ബംഗളൂരു : കേരളത്തില്‍ ബാറുകള്‍ വീണ്ടും തുറക്കുമ്പോള്‍ പബുകളും ബാറുകളും അടച്ചുപൂട്ടുന്ന തിരക്കിലാണ് ബംഗളൂരു. നഗരത്തിലെ രാത്രികളെ സജീവമാക്കിയ എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയുമെല്ലാം എഴുനൂറോളം…
Read More » - 2 July
അസം ഖാനെതിരേ രാജ്യദ്രോഹക്കുറ്റം: രണ്ടിടങ്ങളിൽ കേസ്: ശിവസേനയും എതിർപ്പുമായി രംഗത്ത്
മുംബൈ: സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ എസ്.പി നേതാവ് അസം ഖാന് സമനില തെറ്റിയെന്ന് ശിവസേന. എന്നാല്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തെ തുടര്‍ന്ന് സമാജ്വാദിപാര്ട്ടി മുതിര്‍ന്ന നേതാവും…
Read More » - 2 July
ജി എസ് ടി: 90 ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും: കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസത്തിനകം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ. ജി എസ് ടി നടപ്പിലാക്കിയതോടെയാണ് ഈ മാറ്റം. അക്കൗണ്ട്സ്…
Read More » - 2 July
ജനക്കൂട്ടം കൊല്ലുന്നത് യു പി എ ഭരണകാലത്ത് ഇപ്പോഴുള്ളതിൽ കൂടുതല്‍: അന്ന് മിണ്ടാതിരുന്നവർ ഇന്ന് പ്രശ്നം ഉണ്ടാക്കുന്നു: ബിജെപി സർക്കാർ എല്ലാവരെയും സമാനമായി കാണുന്നു : അമിത് ഷാ
ന്യൂഡല്‍ഹി: ജനക്കൂട്ടം മനുഷ്യരെ മർദ്ദിച്ചു കൊല്ലുന്നത് യു പി എ ഭരണകാലത്തായിരുന്നു കൂടുതൽ ഉണ്ടായിരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. അന്ന് മിണ്ടാതിരുന്നവവർ ആണ് ഇപ്പോൾ…
Read More » - 2 July
ഒരു ഉൽപ്പന്നത്തിന് രാജ്യത്തെങ്ങും ഒറ്റ വില: അവസാനിക്കുന്നത് മാളുകളിലും വിമാനത്താവളങ്ങളിലും നടത്തിയിരുന്ന പകൽ കൊള്ള
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഒരു ഉല്‍പ്പന്നത്തിന് ഒരു വിലയെന്ന പുതിയ നിയമം നടപ്പിലായതോടെ അവസാനിക്കുന്നത് വമ്പൻ മാളുകളിലും വിമാനത്താവളങ്ങളിലും നടത്തിയിരുന്ന പകൽകൊള്ളയാണ്. മാളുകളിലും വിമാനത്താവളങ്ങളിലും മറ്റും ഇതുവരെ ഉണ്ടായിരുന്ന…
Read More » - 2 July
ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരും; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇത്രകാലം പാവങ്ങളെ കൊള്ളയടിച്ച് നേടിയതൊക്കെ ഇനി അവർക്കുതന്നെ നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കഴിഞ്ഞ…
Read More » - 1 July
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശുദ്ധീകരണം: ജിഎസ്ടിയെക്കുറിച്ച് മോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശുദ്ധീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലളിതവും കൂടുതല്‍ മികവുറ്റതുമായ പുതിയ നികുതി സംവിധാനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയൊരു തുടക്കമായിരിക്കും. ജി.എസ്.ടിയുടെ കാര്യക്ഷമമായ…
Read More » - 1 July
ഗാന്ധി മ്യൂസിയത്തില്‍ നിന്ന് ഗോഡ്സെയെ ഒഴിവാക്കി
ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ നിന്ന് നാഥുറാം ഗോഡ്സെയുടെ പേര് ഒഴിവാക്കി. ദണ്ഡി കുതിര് മ്യൂസിയത്തില്‍ നിന്നാണ് വിവാദമായ മാറ്റം ഉണ്ടായത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ്…
Read More » - 1 July
രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി : അമ്മൂമ്മയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനായി ഇറ്റലിയിലേക്ക് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുല്‍ ഗാന്ധിയുടെ അമ്മൂമ്മയായ പൗല മെയ്നോ ഇറ്റലിയിലാണ് താമസിക്കുന്നതെന്നും…
Read More » - 1 July
ഗവേഷക വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി വിശാലാണ് മരിച്ചത്. ക്യാമ്പസിന് പരിസരത്തെ അപര്‍ണ സരോവര്‍ അപ്പാര്‍ട്ട്മെന്റിലാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത…
Read More » - 1 July
ജിഎസ്ടി: തിയേറ്റര്‍ ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
ചെന്നൈ: ജിഎസ്ടി പദ്ധതി പ്രാവര്‍ത്തികമായതോടെ തിയേറ്റര്‍ ഉടമകള്‍ക്ക് അതൃപ്തി. ജിഎസ്ടി വന്നതോടെ നികുതിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില്‍ തിയേറ്റര്‍ ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ജൂലൈ മൂന്ന് മുതല്‍…
Read More » - 1 July
ഇത് തങ്ങളുടെ അതിര്‍ത്തി: ഇന്ത്യയെ കടന്നാക്രമിച്ച് ചൈന
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ മുറുകുന്നു. ഇന്ത്യ തങ്ങളുടെ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയെന്നുള്ള വാദമാണ് ചൈന ഇതുവരെ ഉന്നയിച്ചത്. ഇതിന്റെ ഭാഗമായി തര്‍ക്ക ഭൂമിയായ ഇന്ത്യ…
Read More » - 1 July
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്ട്രോള് ടവര്‍ ഇനി ഈ വിമാനത്താവളത്തില്‍
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) ടവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. 101.9 മീറ്റര്‍ ഉയരമുള്ള ടവര്‍ പരിശോധനകള്‍ക്കായി…
Read More » - 1 July
തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനം; അത് പൂര്‍ത്തിയായാല്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചുപോകും. യോഗി ആദിത്യനാഥ്.
ലഖ്നൗ: തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ജനസേവനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താന്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ ജനസേവനം പൂര്‍ത്തിയായാല്‍ ഗൊരഖ്പൂരിലേക്ക്…
Read More » - 1 July
ആംബുലന്‍സിനകത്ത് യുവതിയ്ക്ക് സുഖപ്രസവം; വാഹനത്തിന് ചുറ്റും മനുഷ്യമാംസം കാത്ത് 12 സിംഹങ്ങളും
ആംബുലന്‍സിനകത്ത് യുവതി പ്രസവവേദനയിൽ പുളയുമ്പോൾ പുറത്ത് കാവലായി 12 സിംഹങ്ങൾ. ജൂണ്‍ 29 രാത്രി ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറയ്ക്കാന്‍ കഴിയില്ല. യാത്രാ മധ്യേ…
Read More » - 1 July
ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരന് ബഷിര്‍ ലഷ്കരിയെ സൈന്യം വധിച്ചു
ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്കരി ഉള്‍പ്പെടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്നാഗിലെ…
Read More »