Latest NewsIndiaNews

മൈ ടാക്സ് ആപ്പുമായി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്

നികുതി ദായകര്‍ക്കു സഹായകരമാവുന്ന ആപ്പുമായി ഇൻകം ടാക്‌സ് ഡിപ്പാർട്മെന്റ്. ഡിപ്പാര്‍ട്ട്മെന്റ്. മൈ ടാക്സ് എന്ന ആപ്പാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഐ ടി യുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ മേഖലകളെയും സംയോജിപ്പിച്ചുകൊണ്ടൊരു മൊബൈല്‍ ആപ്ലിക്കേഷനാണിത്.

പാന്‍ അക്കൗണ്ട് നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുക. നികുതി അടയ്ക്കല്‍, നികുതി വെട്ടി കുറക്കല്‍, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റുമായുള്ള ആശയ വിനിമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button