NewsIndia

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് തമിഴ്നാട് സർക്കാർ

എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതുമായി സംബന്ധിച്ച, പുതിയ പ്രഖ്യാപനം നടത്തിയത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയാണ്. ഇതുകൂടാതെ, എല്ലാ എംഎല്‍എമാരുടേയും പെന്‍ഷനും ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതുവരെ, തമിഴ്നാട് സര്‍ക്കാര്‍ 55,000 രൂപയാണ് എംഎല്‍എമാര്‍ക്ക് അടിസ്ഥാന ശമ്പളമായി നല്കിയിരുനന്ത്. ഈ തുകയില്‍ നിന്നും ഇപ്പോള്‍, 1,05,000 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, 14,000 രൂപയില്‍ നിന്നു 20,000 രൂപയാണ് എംഎല്‍എമാരുടെ പെന്‍ഷനില്‍ വ്യത്യാസം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button