India
- Jun- 2017 -19 June
ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
ന്യൂഡല്‍ഹി : ബിസിനസ് തുടങ്ങാന്‍ പണമില്ലാതിരുന്ന യുവതി ചെയ്തത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ഷാലിമാര്‍ ഭാഗ് സ്വദേശിനി ആരതി അഗര്‍വാളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഭവം. സ്വന്തം വീട്ടില്‍…
Read More » - 19 June
ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം
ന്യൂഡൽഹി: ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണം എന്ന കേന്ദ്രസർക്കാരിന്റെ വിജ്ഞാപനം വ്യാജം. 1950ന് ശേഷമുള്ള മുഴുവൻ ഭൂരേഖകൾക്കും നിർദ്ദേശം ബാധകമാണെന്നും ഓഗസ്റ്റ് 17നകം നടപടികൾ പൂർത്തിയാക്കണമെന്നുമായിരുന്നു പ്രചരണം.…
Read More » - 19 June
11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് വ്യോമസേന അനുഭവിക്കുന്നതെന്ന് വ്യോമസേനാ മേധാവി
ന്യൂഡൽഹി: 11 പേരെ വേണ്ടിടത്ത് ഏഴു പേരെ വച്ച് ക്രിക്കറ്റ് കളിക്കുന്ന അവസ്ഥയാണ് യുദ്ധവിമാനത്തിൻറെ കാര്യത്തിൽ വ്യോമസേന അനുഭവിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.…
Read More » - 19 June
ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. കാണ്‍പുരില്‍നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ്…
Read More » - 19 June
ഇനി ഇക്കാര്യം കൂടി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡല്‍ഹി• ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം.1950 മുതലുള്ള ആധാരങ്ങളാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഓഗസ്റ്റ് 14നകം ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം…
Read More » - 19 June
ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി•ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദ് ആണ് ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. നിലവില്‍ ബീഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.…
Read More » - 19 June
രാഹുൽ ഗാന്ധിക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി നരേന്ദ്ര മോദി
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസകകൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ 47ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മോദി ട്വിറ്ററിലൂടെയാണ് ആശംസ…
Read More » - 19 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് : സുഷമയെ പിന്തുണച്ച് തൃണമൂല്‍
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണ നൽകാമെന്ന് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ജെയ്റ്റ്ലി കൂടികാഴ്ച നടത്തിയിരുന്നു.…
Read More » - 19 June
മെട്രോയില്‍ നിന്ന് തോക്കുമായി രണ്ടുപേരെ പിടികൂടി
ന്യൂഡല്‍ഹി: മെട്രോ സ്റ്റേഷനില്‍ നിന്ന് തോക്കുധാരികളെ പിടികൂടി. രണ്ടുപേരെയാണ് ഡല്‍ഹി മെട്രോയില്‍ നിന്ന് പിടികൂടിയത്. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടിച്ചത്. ഞായറാഴ്ച…
Read More » - 19 June
വിമാനത്തിൽ ജനിച്ച മലയാളികുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര
മുംബൈ: ഈ മലയാളി കുഞ്ഞിന് ഇനി ആയുഷ്കാലം ജെറ്റ് എയര്‍വേസില്‍ സൗജന്യമായി യാത്ര ചെയ്യാം. ജെറ്റ് എയര്‍വേസില്‍ പിറന്ന ആദ്യ കുട്ടിയെന്ന നിലയിലാണ് ഈ പ്രഖ്യാപനവുമായി ജെറ്റ്…
Read More » - 19 June
കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ സിപിഐക്ക് പറയാനുള്ളതിങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ഒത്തുച്ചേരല്‍ ഇനിയുണ്ടാകില്ലെന്ന് സിപിഐ ദേശീയ കൗണ്‍സില്‍. തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കില്ല. എന്നാല്‍, വിഷയാധിഷ്ഠിതമായി പ്രതിപക്ഷ ഐക്യത്തിന്റെ പൊതുവേദിയുടെ ഭാഗമാകാമെന്നും അഭിപ്രായം ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ…
Read More » - 19 June
ഇന്ത്യാടുഡേ സര്‍വേയില്‍ ഒന്നാമനായി ഇ.ശ്രീധരന്
മുംബൈ: രാജ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ത്യാടുഡേ ജനപ്രീതി അറിയാൻ നടത്തിയ സർവേയിൽ മെട്രോ മാൻ മുൻപന്തിയിൽ. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പിന്തള്ളിയാണ് ഇ ശ്രീധരൻ മുന്നിലെത്തിയിരിക്കുന്നത്.…
Read More » - 18 June
ശത്രുരാജ്യങ്ങളുടെ ആശയവിനിമയ സൗകര്യങ്ങളടക്കം തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി- റേഡിയേഷന് മിസെെലുമായി ഇന്ത്യ
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആന്റി- റേഡിയേഷന് മിസെെലിന്റെ ആദ്യ പരീക്ഷണം ഉടൻ നടക്കും.ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഈ മിസൈലിന് ശത്രുക്കളുടെ റഡാറുകൾ, ട്രാക്കിംഗ് സിസ്റ്റങ്ങൾ,…
Read More » - 18 June
നടി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ: രണ്ടുപേരെ അറസ്റ്റ് ചെയ്തു
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയിരുന്നു. വാച്ച്മാനും കൃതികയുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.…
Read More » - 18 June
പാകിസ്ഥാന് കിരീടം
ഓവല്‍•ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് പരാജപ്പെടുത്തി പാക്കിസ്ഥാന് ഐ.എസി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. 339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 28.0 ഓവറില്‍ 158 റണ്‍സ്…
Read More » - 18 June
ജിഎസ്ടി നിരക്കില്‍ ധാരണമായി: ലോട്ടറിക്ക് 12 ശതമാനം
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ചുമത്താനാണ് ധാരണ. ഡല്‍ഹിയില്‍ ചേര്‍ന്ന പതിനേഴാമത്…
Read More » - 18 June
തമിഴ്നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി•ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിലാണ് തമിഴ്നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയഭാസ്കര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ്…
Read More » - 18 June
ശ്മശാനത്തില്‍നിന്നും മൃതദേഹങ്ങള്‍ മോഷണം പോകുന്നുവെന്ന് പരാതി
പാട്ന: ഹിന്ദുശ്മശാനത്തില്‍ നിന്നും മൃതദേഹങ്ങളും മോഷണം പോകുന്നു. ബീഹാറിലെ റയിസ്ഗഞ്ച ഗ്രാമത്തിലാണ് സംഭവം. ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ ഇവിടങ്ങളില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്. വിറക് വാങ്ങാന്‍ കിട്ടാത്തതു കൊണ്ടാണ് ഇങ്ങനെ…
Read More » - 18 June
7000 ലിറ്റര്‍ മദ്യം റോഡ് റോളര്‍ കയറ്റി നശിപ്പിച്ചു
ഗയ: 7000 ലിറ്റര്‍ വരുന്ന മദ്യം വ്യത്യസ്ത രീതിയില്‍ നശിപ്പിച്ച് പോലീസ്. മദ്യക്കുപ്പികള്‍ റോഡില്‍ നിരത്തി റോഡ് റോളര്‍ കയറ്റിയിറക്കി നശിപ്പിക്കുകയായിരുന്നു. 30 ലക്ഷം രൂപ വില…
Read More » - 18 June
ഇന്ത്യ-പാക് ഫൈനല്‍: നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡെറാഡൂണ്‍•ഡെറാഡൂണ്‍ ക്ലോക്ക് ടവറിലും സമീപ പ്രദേശത്തും 144 ാം വകുപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന്റെ പശ്ചാത്തലത്തിലാണ് നടപടി.
Read More » - 18 June
വിമാനത്തിനുള്ളിൽ മലയാളി യുവതിക്ക് സുഖ പ്രസവം
മുംബൈ: ജെറ്റ് എയർവേയ്സ് വിമാനത്തിനുള്ളിൽ മലയാളിയുവതിക്ക് സുഖപ്രസവം. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരുടെയും…
Read More » - 18 June
വിവാഹ നിശ്ചയത്തിന് ബീഫ് വിളമ്പിയില്ല: വിവാഹം വേണ്ടെന്നുവെച്ച് വരന്റെ വീട്ടുകാര്‍
റാംപുര്‍: ബീഫ് നിരോധന മുറവിളി രാജ്യത്തെങ്ങും ശക്തമാകുമ്പോള്‍ വിവാഹ ചടങ്ങിനിടെ സംഭവിച്ചത് ശ്രദ്ധേയമാകുന്നു. ബീഫ് വിളമ്പാത്തതിന് പെണ്ണിനെ തന്നെ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വരന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ റാംപുരിലാണ്…
Read More » - 18 June
ഗൂര്‍ഖ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകുന്നു: മൂന്ന് മരണം
ഡാര്‍ജിലിങ്ങ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) നടത്തുന്ന സമരം രൂക്ഷമാകുന്നു. പ്രതിഷേധക്കാര്‍ അക്രമാസക്തരായത്തോടെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരും അര്ധസൈനികവിഭാഗവുമായി ഏറ്റുമുട്ടലുണ്ടായി. ഒരു സുരക്ഷാ…
Read More » - 18 June
ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ കണ്ണടച്ച് നില്ക്കാന് ആവശ്യപ്പെട്ടു: പിന്നീട് നടന്നത്
ന്യൂഡല്‍ഹി: ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ കണ്ണടച്ച് നിൽക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. വിലയേറിയ സമ്മാനം പ്രതീക്ഷിച്ചു നിന്ന ഭാര്യക്ക് സംഭവിച്ചത് ദുരന്തവും.പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നില്‍ നിന്ന്…
Read More » - 18 June
ലാലുവിന്റെ മകന്റെ പെട്രോള്‍ പമ്പ് ലൈസന്‍സ് റദ്ദാക്കി
പറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ പുത്രനും ബീഹാറിലെ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ പെട്രോൾ പമ്പ് ലൈസന്‍സ് ഭാരത് പെട്രോളിയം കമ്പനി റദ്ദാക്കി.…
Read More »