India
- Aug- 2017 -13 August
മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ അച്ഛന് വെട്ടിക്കൊന്നു
പൂനെ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത പതിനേഴുകാരനെ അച്ഛന് വെട്ടിക്കൊന്നു. ബാലനീതി ബോര്‍ഡിന്റെ ജാമ്യത്തില്‍ പ്രതി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കളെ…
Read More » - 13 August
ദേശീയഗാനം പാടുന്നതില്‍ നിന്നും മുസ്ലിങ്ങള്‍ വിട്ടു നില്‍ക്കണം : മുസ്ലിം പണ്ഡിതര്‍
ലക്നോ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി മുസ്്ലിം പണ്ഡിതന്മാര് രംഗത്ത്. ‘സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കണം. പക്ഷെ,…
Read More » - 13 August
ഇന്ത്യയില്‍ ഞങ്ങളുടെ താരങ്ങള്‍ സുരക്ഷിതരല്ല; പാക് ക്രിക്കറ്റ് ബോര്‍ഡ്
ദില്ലി: ബംഗ്ലൂരുവില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 19 ഏഷ്യാകപ്പ് വേദി മലേഷ്യയിലേയ്ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ കളിയ്ക്കാന്‍ തയ്യാറല്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു…
Read More » - 13 August
പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്കുന്ന ശുഷ്കാന്തിയെങ്കിലും ജീവന് ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത…
Read More » - 13 August
ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2012 നു ശേഷം മരിച്ച കുട്ടികളുടെ എണ്ണം ആയിരങ്ങൾ!! 78 മുതൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന ഉത്തർപ്രദേശിലെ ആരോഗ്യമേഖലയുടെ കഴിവുകേട് ഇങ്ങനെ
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ മരണം രാജ്യത്തെ ഞെട്ടിപ്പിക്കുമ്പോഴും ഇവിടുത്തെ ആരോഗ്യ മേഖലയുടെ കഴിവുകേട് ഇപ്പോഴെങ്ങും തുടങ്ങിയതല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2012നു…
Read More » - 13 August
ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമ്യുതു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ക്ക് വീരമ്യുതു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സൈന്യം മൂന്നു ഭീകരരെ പിടികൂടിയിട്ടുണ്ട്.
Read More » - 13 August
വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിരാരിയില്‍ വൈദ്യുതാഘാതമേറ്റ് ബോഡി ബില്‍ഡര്‍ മരിച്ചു. പിതാവിനൊപ്പം ജൂവലറി നടത്തുന്ന യുവാവ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നില്‍ക്കുമ്പോഴാണ് പരസ്യ ബോര്‍ഡില്‍നിന്ന് വൈദ്യുതാഘാതമേറ്റത്. ലൂവ് കുമാര്‍…
Read More » - 13 August
സൈനിക ഓഫീസര്‍ക്കു വീരമൃത്യു
പൂഞ്ച്: പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ക്കു (ജെസിഒ) വീരമൃത്യു. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖ ലക്ഷ്യമാക്കിയായിരുന്നു വെടിവയ്പ്പ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു ആക്രമണം…
Read More » - 13 August
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന് നടന്നത് ഇവിടെ
കോല്‍ക്കത്ത: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജിഎസ്ടി രജിസ്ട്രേഷന് നടന്നത് പശ്ചിമബംഗാളില്‍. ബംഗാളില്‍നിന്ന് 56,000 ഓളം ഇടപാടുകാരാണ് ഏകീകൃത നികുതി വ്യവസ്ഥയായ ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) രജിസ്ട്രേഷന് നടത്തിയത്.…
Read More » - 13 August
ഇറോം ശര്‍മിളയുടെ വിവാഹം തടയണമെന്ന പരാതിയിൽ സുപ്രധാന തീരുമാനം വന്നു
കൊടൈക്കനാല്‍: ഇറോം ശര്‍മിളയുടെ വിവാഹം കൊടൈക്കനാലില്‍ നടത്തുന്നതിനെതിരേ സമര്‍പ്പിച്ച പരാതി സബ് രജിസ്ട്രാര്‍ തള്ളി. കഴിഞ്ഞ മാസം 12ന് ഇറോം ശര്‍മിളയും അയര്‍ലന്‍ഡ് സ്വദേശി ഡെസ്മണ്ട് കുടീഞ്ഞോയും…
Read More » - 12 August
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത
ന്യൂഡൽഹി: പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിക്കുമെന്ന് സൂചന. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം…
Read More » - 12 August
കര്‍ണാടകയില്‍ അടുത്ത ഭരണം ബിജെപിക്കെന്ന് അമിത്ഷാ
ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 12 August
രാംദേവിന്റെ പുസ്തകത്തിന് വിലക്ക്.
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിന് കോടതി വിലക്ക്. ഡല്‍ഹി ജില്ലാ കോടതിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും തടഞ്ഞത്. ഗോഡ്മാന് ടു ടൈകൂണ് ദി അണ്‍ടോള്‍ഡ്…
Read More » - 12 August
കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിന് ഇനി റോബോട്ടുകളും. അടിയന്തര സാഹചര്യങ്ങളിലും സുരക്ഷയില്ലാത്ത സാഹചര്യങ്ങളിലും തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് റോബോട്ടുകളെ ഉപയോഗിച്ച് ആക്രമണം നടത്താനാകും. സൈന്യത്തിന്റെ…
Read More » - 12 August
പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ; സൈനികന് വീരമൃത്യു.
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയുള്ള വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു.…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 50തില്‍ കൂടുതല്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു. സംസ്ഥാന സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും,…
Read More » - 12 August
കുഞ്ഞുങ്ങളുടെ കൂട്ടമരണം: യോഗി ആദിത്യനാഥിന്റെ പ്രതികരണം
ന്യൂഡല്‍ഹി•ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 60 ഓളം കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1978 മുതല്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ മസ്തിഷ്കവീക്ക…
Read More » - 12 August
ഓക്സിജന്‍ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും.
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാതെ അറുപത് കുട്ടികള്‍ മരിച്ച ഗൊരഖ്പൂരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ രാത്രിയോടെ ഓക്സിജന്‍ വിതരണം പുനഃസ്ഥാപിക്കും. ഓക്സിജന്‍ വിതരണ കമ്പനിക്ക് 68 ലക്ഷം രൂപ…
Read More » - 12 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.രാജ്യത്തിനു വേണ്ടി പൊരുതാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്ര മനുഷ്യരും സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യത്തിന്റെ പുതിയ പദ്ധതി.…
Read More » - 12 August
ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു
ലഖ്നൗ: ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 50 ഓളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു. ഗോരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ്…
Read More » - 12 August
ഇന്ത്യ- ഭൂട്ടാന് സൗഹൃദം പൊളിക്കാനുറച്ച് ചൈന.
ന്യൂഡല്‍ഹി: ഡോക്ലാമിന്റെ പേരില്‍ ഇന്ത്യ- ചൈനാ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആയുധവുമായി ചൈന രംഗത്ത്. ഭൂട്ടാന്റെ അതിര്‍ത്തി സംരക്ഷണാര്‍ഥമാണ് ഇന്ത്യ ഡോക്ലാമില് ഇടപെട്ടത് അതുകൊണ്ടുതന്നെ ഇന്ത്യ-…
Read More » - 12 August
വാഹനത്തിന് സമീപം നിന്ന് നിർത്താതെ കുരച്ച് തെരുവുനായ്ക്കൾ; പോലീസ് വന്ന് നോക്കിയപ്പോൾ കണ്ടത്
ചെന്നൈ : കള്ളന്മാരെ പിടിക്കാൻ പോലീസിനെ സഹായിച്ചത് തെരുവ് നായ്ക്കൾ. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്.വടപെരുമ്പക്കം ഭാഗത്ത് പട്രോളിംഗിന്റെ ഭാഗമായി രാവിലെ…
Read More » - 12 August
സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷ; കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോകൾ പുറത്ത്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയിൽ പതിച്ചു. ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്നും…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: കൂട്ടക്കൊലയെന്ന് കൈലാഷ് സത്യാര്‍ത്ഥി
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് കൈലാഷ്…
Read More » - 12 August
68 വര്‍ഷമായി സൗജന്യമായി രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍
ആശുപത്രിയും ചികിത്സയും കച്ചവടമായി മാത്രം കാണുന്ന ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഡോക്ടര്‍ ഭക്തി ദേവി. 68 വര്‍ഷമായി തന്റെ അടുക്കല്‍ വരുന്ന രോഗികളെ…
Read More »