Latest NewsIndiaNews

മരുന്നുകളുടെ ജിഎസ്ടി വിലയില്‍ മാറ്റം

ന്യൂഡല്‍ഹി: മരുന്നുകളുടെ ജിഎസ്ടി സര്‍ക്കാര്‍ കുറച്ചു. ഇനി മുതല്‍ അഞ്ച് ശതമാനമായിരിക്കും മരുന്നുകളുടെ ജിഎസ്ടി. നേരെത്ത ഇത് 12 ശതമാനമായിരുന്നു. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷ. പുതിയ വിലപ്രകാരമുള്ള മരുന്നുകളെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ മരുന്ന് ക്ഷാമത്തിന് സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button