India
- Sep- 2017 -17 September
ഇന്ത്യയ്ക്ക് അഭിമാന നിമിഷങ്ങള്‍ : തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര – 1 വിജയകരമായി പരീക്ഷിച്ചു
മംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ‘ബിയോണ്ട് വിഷ്വല്‍ റെയ്ഞ്ച് എയര്‍-ടു-എയര്‍ (ബിവിറാം) മിസൈല്‍ ‘അസ്ത്ര മാര്‍ക്ക്-1’ വിജയകരമായി പരീക്ഷിച്ചു. ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ…
Read More » - 17 September
പാകിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മാര്‍ഷല്‍ അര്ജന് സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ 1965-ലെ യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മാര്‍ഷല്‍ അര്ജന് സിങ് (98) അന്തരിച്ചു. പ്രായാധിക്യവും രോഗബാധകളും മൂലം അവശനിലയിലായ അദ്ദേഹം കരസേനയുടെ റിസര്‍ച്ച് ആന്‍ഡ്…
Read More » - 17 September
സിബിസിഐയുടെയും അഭിനന്ദനം; നാളിതുവരെ ഒരു വിദേശകാര്യമന്ത്രിക്കും കിട്ടാത്ത അനുമോദനങ്ങൾ നിർലോഭം ലഭിച്ചുകൊണ്ടിരിക്കുന്ന സുഷമസ്വരാജിന്
ന്യൂഡല്‍ഹി: മലയാളിവൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പരിശ്രമിച്ച ദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തോലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി.ബി.സി.ഐ.)യുടെ അഭിനനന്ദം. സുഷമ സ്വരാജിനയച്ച കത്തിലാണ് സി.ബി.സി.ഐ.…
Read More » - 16 September
കൊലപാതക കേസിൽ ആൾദൈവം അറസ്റ്റിൽ
ഗാസിയാബാദ്: കൊലപാതക കേസിൽ ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. പ്രതി നാലു വർഷമായി ഒളിവിലായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദ്…
Read More » - 16 September
രാമക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി വിഎച്ച്പി
ന്യൂഡല്‍ഹി: അടുത്തവര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിച്ച്പി. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ…
Read More » - 16 September
ഭാര്യയോട് പകവീട്ടാന്‍ നടന് മകനോട് ചെയ്തതിങ്ങനെ
വിവാഹമോചിതയായ ഭാര്യയോട് കടുത്തപക ഉള്ളില്‍ തിളച്ച നടനും നര്‍ത്തകനുമായ മുഹമ്മദ് ഷാഹിദ് മകനെ തട്ടിക്കൊണ്ടുപോയി. സ്വന്തം മകനെ തന്നെയാണ് തട്ടിക്കൊണ്ടുപോയത്. കാമുകിയുടെ സഹായത്തോടെയാണ് രണ്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയത്.…
Read More » - 16 September
എയർ മാർഷൽ അർജൻ സിംഗ് അന്തരിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേന എയർ മാർഷൽ അർജൻ സിംഗ് (98) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലരിക്കയാണ് മുൻ വ്യോമസേന മേധാവി അർജൻ സിംഗിനു അന്ത്യം…
Read More » - 16 September
എസ്.ബി.ടി ഉപഭോക്താക്കളുടെ ശ്രദ്ധയക്ക് ഈ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കാന്‍ മാറ്റം അനിവാര്യം
തിരുവനന്തപുരം: എസ്.ബി.ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പുള്ള ഉപഭോക്താക്കള്‍ക്കളുടെ അറിയിപ്പുമായി ബാങ്ക് രംഗത്ത്. എസ്.ബി.ടി ഉപഭോക്താക്കള്‍ക്ക് നല്കിയ ചെക്കുകള്‍ ഈ മാസം 30 വരെ…
Read More » - 16 September
കണ്ണന്താനത്തിന്റെ പ്രസ്താവനയക്ക് എതിരെ വീരപ്പമൊയ്ലി രംഗത്ത്
ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയക്ക് എതിരെ കോൺഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി രംഗത്ത്. ഇന്ധനവിലയെ ന്യായീകരിച്ചുള്ള കണ്ണന്താനത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് വീരപ്പമൊയ്ലി പറഞ്ഞു.…
Read More » - 16 September
മുഹ്റത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്ന് മമത
കൊല്‍ക്കത്ത: ആര്‍എസ്എസിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. മുഹ്റത്തിന് വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്ന് മമത പറയുന്നു. ദുര്‍ഗാപൂജ ആഘോഷവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ശക്തികള്‍ സംസ്ഥാനത്ത് സംഘര്‍ഷം…
Read More » - 16 September
വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം
ലക്നോ: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് നാലു മരണം. ഉത്തർപ്രദേശിൽ ലക്നൗവിനടുത്ത് ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ…
Read More » - 16 September
ഏഴുവയസുകാരന് കൊല്ലപ്പെട്ട സംഭവം: സ്കൂളിന്റെ അഫിലിയേഷന് റദ്ദാക്കും
ന്യൂഡല്‍ഹി: ഹരിയാനയിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴുവയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി. സ്കൂള്‍ മാനേജ്മെന്റിനെതിരെ സിബിഎസ്സി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സ്കൂളിന്റെ അഫിലിയേഷന് ഉടന്‍തന്നെ റദ്ദാക്കാനാണ്…
Read More » - 16 September
കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ശക്തമായ മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരിനെ വെട്ടിനുറുക്കാന്‍ അനുവദിക്കില്ലെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. യുഎന്‍ഒയില്‍ പാക്കിസ്ഥാന്റെ ഓഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്(ഒഐസി) കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ഇന്ത്യയുടെ മറുപടി. യുഎന്നിലുള്ള ഇന്ത്യയുടെ…
Read More » - 16 September
ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: ഭക്ഷണത്തിന്റെ നിലവാരം ഓണ്‍ലൈനില്‍ രേഖപ്പെടുത്താനുള്ള സംവിധാനം അവതരിപ്പിക്കാനായി റെയില്‍വേ ഒരുങ്ങുന്നു. പ്രീമിയം ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് റെയില്‍വേ രൂപംകൊടുക്കാന്‍ ലക്ഷ്യമിടുന്നത്. ഈ…
Read More » - 16 September
ആര് കെ സ്റ്റുഡിയോയില്‍ വന്‍ തീ പിടുത്തം (വീഡിയോ)
മുംബൈ ആര് കെ സ്റ്റുഡിയോയില്‍ വന്‍ തീ പിടുത്തം. ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാല്‍ ആളപായം ഒന്നും തന്നെ ഇല്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുന്നു. കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോറില്‍…
Read More » - 16 September
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലെ ഹര്ജിക്കാരന് അന്തരിച്ചു
അയോധ്യയിലെ രാമജന്മഭൂമി- ബാബ്റി മസ്ജിദ് കേസിലെ പ്രധാനഹര്ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്കര്‍ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതൻ ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച…
Read More » - 16 September
ബാങ്ക് ജീവനക്കാരന് നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം
കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാരനു നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം. ബംഗാളിലാണ് സംഭവം നടന്നത്. ബംഗാള്‍ വികസനകാര്യ മന്ത്രിയായ രബീന്ദ്രനാഥ് ഘോഷാണ് ബാങ്ക് ജീവനക്കാരനെ അസഭ്യം പറഞ്ഞത്. മന്ത്രി വടക്കന്‍…
Read More » - 16 September
മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കുന്നു
ഭോപ്പാല്‍: മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത് റാത്തോഡ് (35), ഭാര്യ അനാമിക…
Read More » - 16 September
5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം ; ഇന്ത്യ മുന്നിൽ
രാജ്യാന്തര മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്നത് ഇന്ത്യയിലാണ്.5 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് തെക്കനേഷ്യയില്‍ 24…
Read More » - 16 September
പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ റെയ്ഡ്
പനാജി: കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കാവ്ലേക്കറുടെ വീട്ടിലും ഓഫീസിലും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ റെയ്ഡ്. 2013ലെ അനധികൃത സ്വത്തുസമ്പാദന കേസിലാണ് റെയ്ഡ്.…
Read More » - 16 September
അധ്യാപികയ്ക്ക് വിദ്യാഭ്യാസമന്ത്രിയുടെ ശകാരം
ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ടെ സ്കൂളുകൾ സന്ദർശിക്കുക പതിവാണ്.കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ശരിയായ ചുറ്റുപാടുകളുണ്ടോയെന്നും നന്നായി പഠിപ്പിക്കുന്നുണ്ടോയെന്നും അന്വേഷിക്കുക അദ്ദേഹത്തിന്റെ പതിവാണ്. എന്നാൽ തന്റെ അറിവില്ലായ്മ മറ്റുള്ളവരെ അറിയിച്ചു…
Read More » - 16 September
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഹര്‍ജി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക്…
Read More » - 16 September
ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ആഗ്ര: ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഏറെ പ്രശസ്തമായ രാധാറാണി ക്ഷേത്ര നടയിലാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ്…
Read More » - 16 September
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ ഇനി മുതൽ നടക്കില്ല
കൊച്ചി: വാഹന നമ്പർ പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കാന്‍ ഇനിയാവില്ല. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി.) രംഗത്തെത്തും. അലുമിനിയം പ്ലേറ്റില്‍…
Read More » - 16 September
രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍…
Read More »