India
- Sep- 2017 -16 September
ആള്‍ദൈവം ഗുര്മീതിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും
ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 16 September
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ആറു പേര് അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര് അറസ്റ്റില്‍. ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More » - 16 September
റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെ: ഒവൈസി
ഹൈദരാബാദ്: റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെയെന്ന് ഹൈദരാബാദ് എംപി അസദുദീന് ഒവൈസി. റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ മുസ്ലിംകളായി കാണേണ്ടെന്ന് ഒവൈസി പറയുന്നു. ഒവൈസിയുടെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി നടത്തിയ…
Read More » - 16 September
വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം
ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം. ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കള്ളപ്പണക്കേസിലാണ് വിജയ് മല്യയ്ക്കെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്. ലണ്ടനിലുള്ള മല്ല്യയുടെ സ്വത്തുക്കളെക്കുറിച്ചു…
Read More » - 16 September
കിടിലൻ ലുക്കുമായി വിവോ വി 7 പ്ലസ്
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവോ വി7 പ്ലസ് പുറത്തിറക്കിയത്. ഈമാസം…
Read More » - 16 September
കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു
കര്‍ണാടക ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ കര്‍ണാടക പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി മാറി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 16 September
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയും
ഗുവാഹത്തി: മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയും. ഇത്തരത്തിലുള്ളവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന അസം എംപ്ലോയീസ് പേരന്റൽ റസ്പോൺസിബിലിറ്റി ആൻഡ് നോംസ്…
Read More » - 16 September
മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ: മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ പെരിയനായ്ക്കൻപാളയത്തിൽ കസ്തൂരിപ്പാളയം രാമാത്താൾ (75), ലക്ഷ്മിപുരം രാഹുൽ (25), വീരപാണ്ടി ബാലസുബ്രമണ്യം (24) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 15 September
ഒളിവിൽ പോയ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ
ചണ്ഡീഗഡ്: ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് സിംഗിന്റെ ഡ്രൈവർ പിടിയിൽ. സിർസയിലെ ദേര സച്ച സൗദ ആസ്ഥാനത്തു നിന്നാണ് ഡ്രൈവർ പ്രദീപ് കുമാറിനെ പോലീസ് പിടികൂടിയത്. ഇതോടെ ഹണിപ്രീതിനെക്കുറിച്ചുള്ള…
Read More » - 15 September
രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാർ: കമൽഹാസൻ
ചെന്നൈ: രാഷ്ട്രീയത്തിൽ രജനിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്നു നടൻ കമൽഹാസൻ. മിക്ക സുപ്രധാന വിഷയങ്ങളും ഞങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ട്. തമിഴ്നാട് രാഷ്ട്രീയത്തിൽ മാറ്റം സംഭവിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമാകാനായി…
Read More » - 15 September
സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; 230 കുട്ടികള്‍ ആശുപത്രിയില്‍
ഭുവനേശ്വര്‍ : സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. 230 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ വിവിധ ജില്ലകളില്‍ സ്കൂള്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ്…
Read More » - 15 September
സൈനികനെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: സൈനികനെ പൊതുസ്ഥലത്ത് മര്‍ദ്ദിച്ച യുവതിയെ അറസ്റ്റ് ചെയ്തു. 44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം ദക്ഷിണ ഡല്‍ഹിയിലെ വസന്ത്കുഞ്ചിലായിരുന്നു സംഭവം. സംവത്തിന്റെ…
Read More » - 15 September
പരശുരാമന് എന്‍ജിനിയറായിരുന്നു: മനോഹര്‍ പരീക്കര്‍
പനാജി : പരശുരാമന് എന്ജിനിയറായിരുന്നുവെന്ന പ്രസ്താവനുമായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനിയേഴ്സ് ഡേയുടെ ഭാഗമായി പനാജിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരമാര്‍ശം. ഗോവ സൃഷ്ടിച്ചത് പരശുരാമനാണ്…
Read More » - 15 September
രണ്ടാം ക്ലാസുകാരന്റെ കൊലപാതകം ; സിബിഐ അന്വേഷണത്തിന് ശുപാർശ
ന്യൂഡൽഹി: ഗുരുഗ്രാമിൽ റയാൻ ഇന്റർനാഷണലിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ സ്കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ. ഹരിയാന ഖ്യമന്ത്രി മനോഹർ…
Read More » - 15 September
വീട്ടുടമയുടെ ക്രൂരത ;മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍
ഹൈദരാബാദ്: വീട്ടുടമയുടെ ക്രൂരത മഴ നനഞ്ഞു മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍. പത്തുവയസുള്ള മൂത്ത മകന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ സമ്മതിക്കാത്തതിനെ…
Read More » - 15 September
ഗോഡൗണില്‍ വൻ തീപിടിത്തം
മുംബൈ: ഗോഡൗണില്‍ വൻ തീപിടിത്തം മുംബൈയിലെ ധാരാവിയിലെ ഗോഡൗണില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതയും അധികൃതർ അറിയിച്ചു. 2016ല്‍ ധാരാവിയിലുണ്ടായ…
Read More » - 15 September
കേന്ദ്രീയവിദ്യാലയത്തിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു
ബാർമെർ: രാജസ്ഥാനിൽ ആറു വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്ത് വരികയാണ്. പൊലീസ്…
Read More » - 15 September
ഗൗരി ലങ്കേഷ് വധം അന്വേഷണത്തിനു സ്കോട്ട്ലാന്‍ഡ് യാര്‍ഡ് സംഘമെത്തി
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് സംഘമെത്തി. കര്‍ണാടക പോലീസിനെ സംഘം അന്വേഷണത്തില്‍ സഹായിക്കും. സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പോലീസിലെ മുതിര്‍ന്ന രണ്ടു…
Read More » - 15 September
റിക്രൂട്ട്മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം
ധരംശാല: റിക്രൂട്ട്മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം. ധരംശാലയിലെ പോലീസ് റിക്രൂട്ട്മെന്റ് റാലിയിലെ ശാരീരിക ക്ഷമത പരീക്ഷയ്ക്കിടെ ഹിമാചല്‍ പ്രദേശിലെ കാങ്ര സ്വദേശി രജത് കുമാര്‍…
Read More » - 15 September
ബ്ലു വെയില് ഗെയിം നിരോധിക്കണമെന്ന് സുപ്രീംകോടതി: കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബ്ലു വെയില് ഗെയിം നിരോധിക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കേസില്‍ സഹായിക്കാനും…
Read More » - 15 September
ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഓഫര്‍ പെരുമഴയുമായി ആമസോണും
ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഓഫർ പെരുമഴയുമായി ആമസോൺ. സെപ്റ്റംബർ 21 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ആമസോൺ ഒരുങ്ങുന്നത്. നാലു…
Read More » - 15 September
കത്തിയുമായി വിമാനത്തില്‍ യുവാവ്: യാത്രക്കാര്‍ ഭയന്നു
ന്യൂഡല്‍ഹി: കത്തിയുമായി വിമാനത്തിലെത്തി യുവാവിന്റെ പ്രകടനം. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. ഗോവയിലേയ്ക്ക് പറക്കാനിരുന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ കത്തിയുമായി കയറിയ യാത്രക്കാരന് നാടകീയ സംഭവങ്ങള്‍ക്ക്…
Read More » - 15 September
ആദായനികുതി വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ഉള്ളി വില ഇടിഞ്ഞു
നാസിക്: ആദായനികുതി വകുപ്പിന്റെ പരിശോന കാരണം ഉള്ളി വില ഇടിഞ്ഞു. സംഭരണകേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയാണ് വില കുത്തനെ ഇടിയാനുള്ള കാരണം. നാസിക്കിലെ ലാസല്ഗൗണ്…
Read More » - 15 September
എന്നെ സന്യാസിയെന്നു വിളിക്കണ്ട, ഞാന്‍ കഴുതയാണ്; സ്വയം പ്രഖ്യാപിത ആള്‍ദൈവം
ജോധ്പൂര്‍: എന്നെ സന്യാസിയെന്നു വിളിക്കണ്ട, ഞാന്‍ കഴുതയാണ് എന്ന തുറന്ന വെളിപ്പെടുത്തലുമായി ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു. കഴിഞ്ഞ ദിവസം…
Read More » - 15 September
ജനപ്രതിനിധികളുടെ ശമ്പളം വിഷയത്തില്‍ കമല്‍ഹാസന്റെ നിലപാട്
ചെന്നൈ: ജനപ്രതിനിധികളുടെ ശമ്പളകാര്യത്തില്‍ പുതിയ നിലപാടുമായി കമല്ഹാസന്. ജോലി ചെയ്യാത്തെവര്ക്ക് കൂലിയില്ല എന്ന സമീപനമാണ് രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ വേണ്ടതെ്ന്നാണ് താരം പറയുന്നത്. നിലവില്‍ ഇതു സര്‍ക്കാര്‍…
Read More »