ന്യൂഡല്‍ഹി: അടുത്തവര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിച്ച്പി. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണ് പങ്കാളികളായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും വിഎച്ച്പി പറഞ്ഞു.
Post Your Comments