Latest NewsNewsIndia

ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​നയക്ക് എതിരെ വീ​ര​പ്പ​മൊ​യ്‌​ലി രംഗത്ത്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വനയക്ക് എതിരെ കോ​ൺ​ഗ്ര​സ് നേ​താ​വ് എം. വീ​ര​പ്പ​മൊ​യ്‌​ലി രംഗത്ത്. ഇ​ന്ധ​ന​വി​ല​യെ ന്യാ​യീ​ക​രി​ച്ചു​ള്ള ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വീ​ര​പ്പ​മൊ​യ്‌​ലി പറഞ്ഞു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ഹു​ൽ ഗാ​ന്ധി ഏ​റ്റെ​ടു​ക്കാ​ൻ സമയമായി. രാ​ഹു​ൽ മ​ന​സി​ലും പ്ര​വൃ​ത്തി​യി​ലും ക​റ​തീ​ർ​ന്ന ജ​നാ​ധി​പ​ത്യ​വാ​ദി​യാ​ണെ​ന്നും മൊ​യ്‌​ലി കൂട്ടിച്ചേർത്തു.

വാ​ഹ​ന​മു​ള്ള​വ​ർ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രാ​ണോ എ​ന്നും പ​ണ​ക്കാ​രി​ൽ നി​ന്നും പ​ണം പി​രി​ച്ച് പാ​വ​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നാ​ണ് ന​രേ​ന്ദ്ര മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ണ്ണ​ന്താ​നം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു എതിരെയാണ് വീ​ര​പ്പ ​മൊ​യ്‌​ലി വിമർശനവുമായി രംഗത്ത് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button