India
- Sep- 2017 -11 September
വാര്‍ത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത : യുവതിയുടെ നടപടി സ്വീകാര്യമാകില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ലക്നൗ: വാര്‍ത്താസമ്മേളനം വിളിച്ച് വിവാഹമോചനം പ്രഖ്യാപിച്ച് മുസ്ലിം വനിത. ഭര്‍ത്താവിനോട് നിരന്തരം വിവാഹമോചനം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് വാര്‍ത്ത സമ്മേളനം വിളിച്ച് ചേര്‍ത്ത് വിവാഹമോചനം പ്രഖ്യാപിച്ചത്.…
Read More » - 11 September
പ്രശസ്ത നടി അന്തരിച്ചു
മുതിർന്ന കന്നഡ നദിയും ചലച്ചിത്ര നിർമ്മാതാവുമായ ബി വി രാധ അന്തരിച്ചു. 70 വയസ്സായിരുന്നു.
Read More » - 11 September
ഇരുപത്തിയൊന്നാം വയസ്സില്‍ പിഎച്ച് ഡി നേടി ലോകറെക്കോർഡുമായി ഒരു വിദ്യാര്‍ഥി
മുംബൈ : 21 ആം വയസ്സില്‍ പി എച്ച് ഡി നേടി നാഗ്പൂര്‍ സ്വദേശി ഗിന്നസില്‍. എഞ്ചിനീയറിങ് പഠനത്തില്‍ തുടരാന്‍ തോല്‍വി ഏറ്റുവാങ്ങിയ വിദ്യാര്‍ഥി ഒടുവില്‍ തന്റെ…
Read More » - 11 September
തമിഴ്നാട് നിയമസഭ ഉടൻ വിളിച്ചുചേര്‍ക്കണം: എം.കെ.സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടില്‍ ഉടന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്. സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നും വിശ്വാസവോട്ടെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ ഗവര്‍ണറെ അറിയിച്ചു. സ്റ്റാലിന്…
Read More » - 11 September
നാവികസേനയിലെ പെണ്‍സംഘം പായ്ക്കപ്പലില്‍ ലോകംചുറ്റാന്‍ പുറപ്പെട്ടു
പനാജി: ഇന്ത്യൻ നാവികസേനയിലെ പെണ്‍സംഘം പായ്ക്കപ്പലില്‍ ലോകംചുറ്റാന്‍ പുറപ്പെട്ടു. ആറ് വനിതകളാണ് നാവിക സാഗര്‍ പരിക്രമ എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ പങ്കെടുക്കുന്നത്. ടീം കപ്പിത്താന് ലെഫ്. കമാന്‍ഡര്‍…
Read More » - 11 September
പത്തിടത്തു കൂടി ഹാൻഡ് ബാഗ് ടാഗ് ഒഴിവാക്കി
ന്യൂഡൽഹി: ഹാൻഡ് ബാഗിൽ ടാഗ് ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുന്ന ആഭ്യന്തര വിമാനയാത്രക്കാരെ കൂടി ഒഴിവാക്കി. കോയമ്പത്തൂർ, കൊൽക്കത്ത, ഇൻഡോർ, വഡോദര, അമൃത്സർ,…
Read More » - 11 September
ആശുപത്രിക്ക് പുറത്തെ ബെഞ്ചിൽ യുവതി പ്രസവിച്ചു ; താഴെവീണ് നവജാത ശിശുവിന് ദാരുണാന്ത്യം
ഖമ്മം: ആശുപത്രിക്ക് പുറത്തെ ബെഞ്ചിൽ യുവതി പ്രസവിച്ചു താഴെവീണ് നവജാത ശിശുവിന് ദാരുണാന്ത്യം. തെലുങ്കാന ഖമ്മം ജില്ലയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അതി ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ…
Read More » - 10 September
മാവോയിസ്റ്റ് നേതാവ് പിടിയിൽ
ഔറംഗാബാദ്: മാവോയിസ്റ്റ് നേതാവിനെ പോലീസ് പിടികൂടി. അരലക്ഷം രൂപ തലയ്ക്കു വിലയിട്ട സിപിഐ മാവോയിസ്റ്റ് കമാൻഡർ സത്യേന്ദ്ര പസ്വാവാനാണ് പോലീസ് പിടിലായത്. ബിഹാറിൽ നിന്നുമാണ് ഇയാളെ പോലീസ്…
Read More » - 10 September
ട്രെയിന്‍ ഭക്ഷണത്തെക്കുറിച്ച് സുപ്രധാന നിർദേശവുമായി റെയിൽവെ മന്ത്രി
ന്യൂഡൽഹി: ട്രെയിനിൽ ഭക്ഷണത്തിനു അമിത വില ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ കർശന നിർദേശം നൽകി. പിയൂഷ് ഗോയൽ ഇതുസംബന്ധിച്ച നിർദേശം എല്ലാ…
Read More » - 10 September
ഏറ്റവും വലിയ സച്ചിൻ ആരാധകനെ കണ്ടെത്തി ബ്രെറ്റ് ലീ
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളറായിരുന്ന ബ്രെറ്റ് ലീ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു കടുത്ത ആരാധകനെ കണ്ടെത്തി. സച്ചിന്റെ ചിരിക്കുന്ന മുഖം നെഞ്ചില്‍ പച്ച കുത്തിയ ഒരു യുവാവാണ് ആ…
Read More » - 10 September
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയന്‍ പദ്ധതിക്ക് വ്യാഴാഴ്ച്ച തുടക്കമാകും. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയുക .…
Read More » - 10 September
സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു
മുംബൈ: സംഗീത സംവിധായകൻ കെട്ടിടത്തിനു മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു. യുവസംഗീത സംവിധായകനായ ബംഗളൂരു സ്വദേശി കരൺ ജോസഫാണ് (29) ആത്മഹത്യ ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലായിരുന്ന സംഭവം…
Read More » - 10 September
ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ക്ക് നേരെ ആക്രമണം
പൂണെ: ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിനു നേര്‍ക്ക് ആക്രമണം. പൂണെയിലെ സാങ് വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഡോക്ടറുടെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 10 September
കത്തിക്കരിഞ്ഞ നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി
ഷിംല ; കത്തിക്കരിഞ്ഞ നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരബാദിൽനിന്നുള്ള വിനോദസഞ്ചാരിയെയാണ് ഹിമാചൽ പ്രദേശ് കിന്നർ കൈലാഷ് കൊടുമുടിയിലെ ഗുഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്നും 4,650…
Read More » - 10 September
14 വ്യാജ സന്യാസികളുടെ പട്ടിക പുറത്ത്
അലഹാബാദ്: 14 വ്യാജ സന്യാസികളുടെ പട്ടിക പുറത്ത് വിട്ട് അഖില ഭാരതീയ അഖാഡ പരിഷത്ത്. ഗുര്‍മീത് റാം റഹിം സിങ്ങ്, അസാറാം ബാപ്പു, രാധേ മാ തുടങ്ങിയവരുടെ…
Read More » - 10 September
കേന്ദ്രമന്ത്രിയുടെ സ്വീകരണത്തിനിടെ എംഎല്‍എയുടെ പോക്കറ്റടിച്ചു
മധ്യപ്രദേശ്: വിവിഐപികളുടെയും പോലീസുകാരുടെയും സുരക്ഷയ്ക്കുള്ളില്‍ നില്‍ക്കെ എംഎല്‍എയുടെ പോക്കറ്റടിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ വിരേന്ദ്രകുമാറിന് സ്വീകരണം നല്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സാഗര്‍ സിറ്റി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ…
Read More » - 10 September
ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി എം.കെ. സ്റ്റാലിൻ.
ചെന്നൈ ; ഗവർണർ സി. വിദ്യാസാഗർ റാവുമായി കൂടിക്കാഴ്ച്ച നടത്തി ഡിഎംകെ/ പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ. തമിഴ്നാട് സർക്കാർ വിശ്വാസവോട്ട് തേടണമെന്നും മുഖ്യമന്ത്രിയോട് വിശ്വാസവോട്ട് തേടാൻ…
Read More » - 10 September
കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനായി പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ‘പ്രോജക്ട് ഇന്‍സൈറ്റ്’ എന്ന പേരിലാണ് പുതിയ…
Read More » - 10 September
സംഘർഷങ്ങൾ അവസാനിപ്പിച്ച് കശ്മീരിനെ വീണ്ടും സ്വർഗമാക്കുമെന്ന് രാജ്നാഥ് സിങ്
അനന്ത്നാഗ്: കശ്മീർ താഴ്വരയിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഘർഷങ്ങളിൽനിന്നു കശ്മീരിനെ എത്രയും വേഗം മോചിപ്പിക്കും. ആരൊക്കെ…
Read More » - 10 September
ഒടുവിൽ തനിക്ക് ക്യാൻസർ ആണെന്ന് അവൻ കണ്ടെത്തി; മാതാപിതാക്കൾ വിഷമിക്കാതിരിക്കാൻ 13കാരൻ ചെയ്തത് ഇങ്ങനെ
തന്റെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന് ഓരോ നിമിഷവും തന്നെ കാർന്നുതിന്നുന്ന ക്യാൻസറിനെ ലക്ഷണങ്ങളിലൂടെ 13കാരനായ സന്തോഷ് കണ്ടെത്തി. എന്നാല്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞാല്‍ അത് തന്റെ മാതാപിതാക്കള്‍ക്ക്…
Read More » - 10 September
നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭുവനേശ്വറിലെ ബോമിഖാലിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നിരവധിപ്പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…
Read More » - 10 September
റഹ്മാനോട് ഇന്ത്യ വിടാൻ സന്തോഷ് പണ്ഡിറ്റ്
മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വിമർശിച്ചു രംഗത്തെത്തിയ എ ആർ റഹ്മാന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ്.ഇതെന്റെ ഇന്ത്യ അല്ല എന്ന റഹ്മാന്റെ വാക്കുകളെയാണ്…
Read More » - 10 September
അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ അഞ്ചു വയസുകാരിയെ മാനഭംഗപ്പെട്ടുത്തിയ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് അന്വേഷണം പ്രഖ്യാപിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിവേക്…
Read More » - 10 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം: വിവാദ പ്രസ്താവനയെക്കുറിച്ച് എആര്‍ റഹ്മാന്
മുംബൈ: ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്തയോട് പ്രതികരിച്ച പ്രശസ്ത സംഗീത സംവിധായകന് എ.ആര്.റഹ്മാന് വിമര്‍ശനത്തിന്റെ പെരുമഴയായിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ തിരുത്തലുമായി അദ്ദേഹം എത്തി. കഴിഞ്ഞ ദിവസം താന്‍…
Read More » - 10 September
ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യത: രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കേന്ദ്ര ഇന്റലിജന്‍സാണ് ഇതുസംബന്ധിച്ച വിവരം ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയത്. ഇതേതുടര്‍ന്നു എല്ലാ…
Read More »