India
- Sep- 2017 -11 September
തോട്ടിപ്പണിക്കാരെ അവഗണിച്ച് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തോട്ടിപ്പണിക്കാരെ അവഗണിച്ച് ശുചിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് യെച്ചൂരി പറയുന്നു. രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം…
Read More » - 11 September
ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ(എൻപിഎസ്) അംഗമാകാനുള്ള പ്രായ പരിധി ഉയർത്തി. 60 വയസിൽ നിന്ന് 65 വയസ്സാണ് അംഗമാകാനുള്ള ഉയർന്ന പ്രായ പരിധി. പെന്ഷന് ഫണ്ട്…
Read More » - 11 September
അനധികൃത സ്വത്ത് സമ്പാദനത്തില്‍ 105 ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ 105 ജനപ്രതിനിധികള്‍ നിരീക്ഷണത്തിലാണെന്നു ആദായ നികുതി വകുപ്പ് അറിയിച്ചു. സ്വത്തില്‍ ക്രമാതീത വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് ഇവരുടെ സ്വത്തുവിവരം ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്.…
Read More » - 11 September
കാഷ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് രാജ്നാഥ് സിംഗ്
ശ്രീനഗര്‍: കാഷ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇതിനു അഞ്ചു കാര്യങ്ങള്‍ ആവശ്യമാണ്. ആശയവിനിമയം, ദയ, സഹവര്‍ത്തിത്വം, വിശ്വാസ്യത, സഹകരണം തുടങ്ങിയവയാണ് ഈ…
Read More » - 11 September
മായം ചേർത്ത പലഹാരം വിറ്റ കടയുടമയ്ക്ക് പിഴ
ചെന്നൈ : മായം ചേര്‍ത്ത പലഹാരം വിറ്റ കടയുടമയ്ക്ക് 55,000 രൂപ പിഴ. ജില്ലാ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്സ് റെഡ്ര്ഡസല് ഫോറമാണ് വേണുഗോപാൽ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പിഴ…
Read More » - 11 September
എഴുത്തുകാരന് വധഭീഷണി
ഹൈദരാബാദ്: എഴുത്തുകാരനും ചിന്തകനും ദളിത് പ്രവര്‍ത്തകനുമായ കാഞ്ച ഐലയ്യക്കെതിരെ ഭീഷണി. നാക്ക് അരിയുമെന്നും ജീവന് അപായപ്പെടുത്തുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാഞ്ച ഐലയ്യ പറഞ്ഞു. ഭീഷണിയ്ക്കെതിരെ…
Read More » - 11 September
അസാധു നോട്ടുകള്‍ എണ്ണുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ എണ്ണുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അസാധു നോട്ടുകള്‍ എണ്ണുന്നത് മെഷീന് ഉപയോഗിച്ചിട്ടില്ല. 1000, 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍…
Read More » - 11 September
ഫീസ് അടയ്ക്കാൻ വൈകി; നാല് വയസുകാരനോട് പ്രിൻസിപ്പലിന്റെ ക്രൂരത ഇങ്ങനെ
ബുലന്ദേശ്വര്‍: സ്കൂള്‍ ഫീസ് കൊടുക്കാന്‍ വൈകിയതിന് നഴ്സറി വിദ്യാര്‍ഥിയെ നാല് മണിക്കൂറോളം സ്കൂളില്‍ തടഞ്ഞുവെച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിൽ അശോക് പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ അഭയ്…
Read More » - 11 September
ഉയര്‍ന്ന സമ്പാദ്യം : എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം
ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത സ്വത്തുള്ള എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ഏഴ് ലോക്സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച അന്വേഷിക്കണമെന്ന്…
Read More » - 11 September
ബീഫ് വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ…
Read More » - 11 September
സ്ഥാനക്കയറ്റത്തില്‍ വിവേചനം; പരാതിയുമായി സൈനികര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്ഥാനക്കയറ്റം നല്കുന്നതില് അനീതിയും വിവേചനവും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നൂറിലധികം സൈനിക ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്റ്റനന്റ് കേണല്‍, മേജര്‍ തസ്തികകളിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 11 September
സെബിയുടെ നിയന്ത്രണം; മ്യൂച്വല്‍ ഫണ്ടുകളുടെ എണ്ണം കുറയും
മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ നടപടി തുടങ്ങി.
Read More » - 11 September
നമ്മുടെ കുട്ടികൾക്കെല്ലാം നാം തന്നെ സുരക്ഷിതരായിത്തീരുന്നത് എങ്ങനെ? റിയാൻ ഇന്റർനാഷണൽ സ്കൂൾ കൊലപാതകത്തെക്കുറിച്ച് രേണുക ഷഹാനയുടെ ഹൃദയസ്പർശിയാ കുറിപ്പ്
ഗുഡ്ഗാവിലെ സ്കൂളില്‍ കഴിഞ്ഞ ദിവസം ഏഴ് വയസുകാരന് അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു ഭയാനക സംഭവം കൂടി ഉണ്ടായി. വടക്കന്‍ ഡല്‍ഹിയിലെ സ്കൂള്‍ ക്ലാസ് മുറിയില്‍…
Read More » - 11 September
സ്കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെദൂരം നടക്കേണ്ടി വരരുത്; സുപ്രീംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ സ്കൂളിലേക്ക് മൂന്നു കിലോമീറ്റര്‍ നടക്കേണ്ടിവരുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ ഏറെദൂരം പോകേണ്ടിവന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് അര്ഥമില്ലാതാകുമെന്നും കോടതി പറഞ്ഞു. മലപ്പുറം പരപ്പനങ്ങാടിയിലെ…
Read More » - 11 September
ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാർ മരിച്ചു
പാറ്റ്ന: ബിഹാറിലെ മുസാഫർപുർ ജില്ലയിൽ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് അഞ്ചു പോലീസുകാർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു. ഡിവൈഎസ്പി കൃഷ്ണ മുരാരി പ്രസാദിന്റെ…
Read More » - 11 September
യൂണിഫോം ധരിയ്ക്കാത്തതിന് വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചു
ഹൈദരാബാദ്: സ്കൂളില്‍ യൂണിഫോം ധരിയ്ക്കാതെ എത്തിയതിന് ശിക്ഷയായി പതിനൊന്നുകാരിയെ ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ അയച്ചു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് അധ്യാപകര്‍ വിദ്യാര്‍ഥിനിയ്ക്ക് ക്രൂരമായ ശിക്ഷ നല്‍കിയത്. യൂണിഫോം…
Read More » - 11 September
പതിനഞ്ചുകാരിയെ അനസ്തേഷ്യ നല്കി പീഡിപ്പിച്ചു : ഡോക്ടര്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍
ചെന്നൈ: പതിനഞ്ചുകാരിയെ അനസ്തേഷ്യ നല്കി പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. ചെന്നൈ കോയമ്പേട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. രണ്ട് മാസം മുമ്പ് തന്റെ…
Read More » - 11 September
ഭീകരരെന്നു സംശയിക്കുന്ന 53 പേര് പോലീസ് പിടിയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ ഭീകരരെന്നു സംശയിക്കുന്ന 53 പേര് പിടിയില്‍. കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പാക് റേഞ്ചേഴ്സും…
Read More » - 11 September
ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് അമിത്ഷാ
ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്കെതിരായ ഓണ്‍ലൈന്‍ പ്രചാരണങ്ങളില്‍ യുവാക്കള്‍ വീഴരുതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ. ഗുജറാത്ത് സര്‍ക്കാറിന്റെ വികസന അവകാശ വാദങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന് നടക്കുന്നതിനിടെയാണ് അമിത്ഷായുടെ…
Read More » - 11 September
ഗുര്‍മീതിന് അമിത ലൈംഗികാസക്തി ; ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ ഗുര്‍മീത് അസ്വസ്ഥന്‍
ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ഡേരാ സച്ഛാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിനെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഒരോ…
Read More » - 11 September
14 ആൾ ദൈവങ്ങളെ ഉടായിപ്പ് സ്വാമിമാരായി പ്രഖ്യാപിച്ചു ; അവർ ഇവരൊക്കെയാണ് , സ്വാമിമാരുടെ ഉന്നതാധികാര സഭയുടെ തീരുമാനം
സന്യാസികളെയും ബ്രഹ്മചാരികളെയും ആദരിച്ചിരുന്ന ഒരു സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണ് നമ്മൾ
Read More » - 11 September
റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദലൈലാമ
ന്യൂഡല്‍ഹി: ബുദ്ധ ഭഗവാന് ഉണ്ടായിരുന്നുവെങ്കില്‍ റോഹിങ്ഗ്യകളെ സഹായിക്കുമായിരുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മ്യാന്മറിലെ റോഹിങ്ഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ദലൈലാമ രംഗത്തെത്തിയിരുന്നു. റോഹിങ്ഗ്യകളെ അവര്‍ എങ്ങനെയൊക്കെയാണ് ഉപദ്രവിക്കുന്നതെന്ന്…
Read More » - 11 September
ശശികലയുടെ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍
ചെന്നൈ: ശശികലയുടെ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ . എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍രോഗം ബാധിച്ചതിനേത്തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ചികിത്സയിലായിരുന്നു 74കാരനായ…
Read More » - 11 September
ഗൗരി ലങ്കേഷ് വധം : ഒരാള്‍ അറസ്റ്റില്‍
ബംഗളൂരു : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ളയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ആന്ധ്രാ സ്വദേശിയെ രഹസ്യ കേന്ദ്രത്തില്‍…
Read More » - 11 September
ആയുധ ക്ഷാമമില്ല: സിഐജി റിപ്പോർട്ട് തെറ്റെന്ന് പ്രതിരോധമന്ത്രി
സേനയുടെ കൈവശം ആവശ്യമായ യുദ്ധോപകരണൾ ഇല്ല എന്ന രീതിയിൽ പുറത്ത് വന്ന സിഐജി റിപ്പോര്‍ട്ട് തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്
Read More »