India
- Sep- 2017 -22 September
വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ല: രാജി വയ്ക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് എംപി
അനന്ത്പുർ: ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതുമൂലം ആന്ധ്രാപ്രദേശിലെ അനന്ത്പുർ എംപി രാജിവയ്ക്കുന്നു. തെലുങ്കു ദേശം പാർട്ടി എംപി ജെ.സി. ദിവാകർ റെഡ്ഡിയാണ് രാജിയ്ക്ക് ഒരുങ്ങുന്നത്. തന്നെ…
Read More » - 22 September
വെള്ളാപ്പള്ളി – പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം
ബിഡിജഐസ് മുന്നണിയിൽ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്
Read More » - 22 September
ഇന്ത്യയോടൊപ്പം ഗാന്ധിജയന്തി ആഘോഷിയ്ക്കാന്‍ ഒരു വിദേശ രാജ്യവും ഒരുങ്ങുന്നു
ആംസ്റ്റര്‍ഡാം: ഇന്ത്യയോടൊപ്പം രാഷ്ട്രപിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരു വിദേശരാജ്യവും ഒരുങ്ങുന്നു. യൂറോപ്യന്‍ രാജ്യമായ നെതര്ലന്സാണ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത്. മഹാത്മാവിനെ പിന്തുടരുക എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന്…
Read More » - 22 September
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പശുവിനെ തത്സമയം സര്‍ജറി ചെയ്യാന്‍ നിര്‍ദ്ദേശം
വാരണാസി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാരണാസി സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുന്നില്‍ മൃഗങ്ങളുടെ തത്സമയ സര്‍ജറി നടത്താന്‍ നിര്‍ദ്ദേശം. ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്മാര്ക്കാണ് പുതിയ നിര്‍ദ്ദേശം…
Read More » - 22 September
സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരർ പിടിയിൽ
കാശ്മീരിൽ സൈനിക ക്യാമ്പ് ആക്രമിച്ച സംഘത്തിലെ രണ്ടു ഭീകരരെ പിടികൂടി
Read More » - 22 September
തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗലൂരു: ബംഗലൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാര്‍ഥി ശരത്(19) ആണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 12നാണ് ആദായ നികുതി ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ…
Read More » - 22 September
പാകിസ്ഥാനു എന്തുകൊണ്ട് ടെററിസ്ഥാന്‍ എന്ന പേരു അനുയോജ്യമെന്ന് വ്യക്തമാക്കി ഇന്ത്യ യു.എന്നില്‍
ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതിലൂടെ പാകിസ്ഥാന് വലിയൊരു ‘ടെററിസ്ഥാന്‍’ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍. കാശ്മീരിലെ ആളുകളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര…
Read More » - 22 September
ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്ത്യയിലെത്തുന്നതും അനുബന്ധ പരിപാടികളും ഇങ്ങനെ
ന്യൂഡല്‍ഹി: ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനില്‍ കഴിയുന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ വ്യാഴാഴ്ച ഇന്ത്യയിലെത്തും. വെള്ളിയാഴ്ച ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തീവ്രവാദികളുടെ പിടിയില്‍ നിന്ന്…
Read More » - 22 September
എന്‍ഡി ടിവിയെ സ്പൈസ് ജറ്റ് ഉടമ ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി: ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളില്‍ പ്രമുഖമായ എന്‍ടി ടിവിയെ സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ കാര്യം പുറത്ത് വിട്ടേക്കുന്നത്…
Read More » - 22 September
സര്‍ദാര്‍ സരോവര്‍ പണിതുയര്‍ത്തിയത് കള്ളങ്ങളുടെ പുറത്ത്; മേധാ പട്കര്‍
ന്യൂഡല്‍ഹി: കള്ളങ്ങളുടെ പുറത്താണ് സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പണിതുയര്‍ത്തിയിരിക്കുന്നതെന്ന് നര്‍മദ ബച്ചാവോ ആന്ദോളന് നേതാവ് മേധ പട്കര്‍. അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെ നാടക പരിപാടി പൂര്‍ണ…
Read More » - 22 September
തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ് : നിലപാട് വ്യക്തമാക്കി കമലഹാസന്
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചന നല്കി തമിഴ് താരം കമലഹാസന് രംഗത്തെത്തി. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന് കമല്ഹാസന്. തമിഴ്…
Read More » - 22 September
ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള നിഗൂഢമായ ആര്‍ക്കും അറിയാത്ത രഹസ്യവിവരങ്ങള്‍ സഹോദരന് കസ്കര്‍ വെളിപ്പെടുത്തി
താനെ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം എന്നും ഒരു നിഗൂഢതയാണ്. അയാള്‍ എവിടെ ഉണ്ടെന്നുള്ളത് അജ്ഞാതമാണ്. എന്നാല്‍ ഇപ്പോള്‍ ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നു സഹോദരന് ഇക്ബാല്‍…
Read More » - 22 September
കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി
യു എന്‍: കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന ഇടപെടണമെന്നും കശ്മീരില്‍ പ്രത്യേകസംഘത്തെ നിയമിക്കണമെന്നും പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആവശ്യപ്പെട്ടു. കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ…
Read More » - 22 September
നവരാത്രി: 500 ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിലെ ജേക്കബ്പുരയിലെ ഇറച്ചിക്കടകള്‍ ശിവസേന അടപ്പിച്ചു. നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ ഒമ്പത് ദിവസവും അടച്ചിടണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്. 500കടകള്‍ അടപ്പിച്ചതായി ശിവസേനക്കാര്‍ അവകാശപ്പെട്ടു.…
Read More » - 22 September
പ്രശസ്തനായ ആള് ദൈവ സ്വാമിയ്ക്കെതിരെ ലൈംഗിക പീഡന കേസ് : അറസ്റ്റ് ഉടന്‍
ജയ്പുര്‍ : റാം റഹീമിന് പിന്നാലെ പ്രശ്സ്തനായ മറ്റൊരു സ്വാമിയ്ക്കെതിരെ ലൈംഗിക പീഡന കേസ്. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ്…
Read More » - 22 September
താന്‍ വിവേചനപരമായി പെരുമാറില്ല : ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: മുഹ്റം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമഞ്ജനം അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. തന്റെ കഴുത്ത് അറുത്താലും താന്‍ എന്ത് ചെയ്യണമെന്ന്…
Read More » - 22 September
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം ; ഇന്ത്യക്ക് പിന്തുണയുമായി പോർച്ചുഗൽ
യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ വർഷങ്ങളായുള്ള ശ്രമങ്ങള്‍ക്ക് പോര്‍ച്ചുഗല്‍ പിന്തുണ
Read More » - 22 September
അട്ടപ്പാടിയിൽ ശിശുമരണം കുറയുന്നില്ല ; സർക്കാർ വാദം പൊളിയുന്നു
ആദിവാസിവിഭാഗങ്ങള്‍ക്കിടയിലെ ശിശുമരണത്തിന്റെ തോത് കൂടുകയാണ്
Read More » - 22 September
മദ്യം വേണമെങ്കില്‍ ഇനി ആധാര്‍ കാര്‍ഡ് കാണിക്കണം
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ ഇനി മദ്യം വേണമെങ്കില്‍ ആധാര്‍ കാര്‍ഡ് കാണിക്കണം. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവര്‍ക്ക് മദ്യം കിട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് എക്സൈസ് വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്. അമിത…
Read More » - 22 September
മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഗ്രാമീണരെ തിരിച്ചയച്ചു
ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടികൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു
Read More » - 22 September
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കീഴടങ്ങല്‍ യാഥാര്‍ത്ഥ്യമാകുന്നു
മുംബൈ : മുംബൈ സ്ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി…
Read More » - 22 September
ഇന്ത്യ നേടിയത് ആരോഗ്യകരമായ വളർച്ചയെന്ന് ലോക ബാങ്ക് മേധാവി
ഇന്ത്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായതെന്ന് ലോക ബാങ്ക് മേധാവി ജിം യോങ് കിം. ന്യൂയോർക്കിൽ ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 21 September
ആദ്യം വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണ്: വിദ്യാര്‍ത്ഥികളോട് സത്യപാല്‍ സിംഗ്
ന്യൂഡല്‍ഹി: റൈറ്റ് സഹോദരന്മാരോ? അതാരാണ്? ആദ്യം വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവകര്‍ ബാപുജി തല്‍പാഡെയാണ് വിമാനം കണ്ടെത്തിയത്. റൈറ്റ്…
Read More » - 21 September
എൻജിൻ തകരാർ ; എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി
മംഗളൂരു ; എൻജിൻ തകരാർ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. ദോഹയിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം എൻജിൻ തകരാർ കണ്ടെത്തുകയും…
Read More » - 21 September
മണിപ്പൂരിൽ ഭൂചലനം
ഇംഫാൽ: മണിപ്പൂരിൽ ഭൂചലനം. റിക്ടർസ്കെയിലിൽ 4.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 10 നാണ് ഭൂചലനം ഉണ്ടായത്. മണിപ്പൂരിലെ ഉക്രുലിലാണ് ഭൂചലനം നടന്നത്. ആളപായമോ നാശനഷ്ടങ്ങളൊന്നും ഇല്ലാന്നൊണ്…
Read More »