India
- Sep- 2017 -10 September
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പന്നിപ്പനി ബാധിച്ച് മരിച്ചു
ഹൈദരാബാദ്: ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പന്നിപ്പനി ബാധിച്ച് മരിച്ചു. തെലുങ്കാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. എസിപി ദുർഗയ്യ യാദവാണ് പന്നിപ്പനി ബാധയെ തുടർന്ന് മരിച്ചത്. വാറങ്കൽ…
Read More » - 10 September
രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി
ഹൈദരാബാദ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പില്‍ സുരേഷ് സിങ്ങിനെതിരെയാണ് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തു വന്നത്. കുട്ടിയുടെ അമ്മ…
Read More » - 10 September
കശ്മീരില്‍ സമാധാനം തിരികെയെത്തിക്കാനായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാര്‍ : കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
അനന്തനാഗ്: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. താഴ്വരയില് നിന്നും സംഘര്‍ഷം ഇല്ലാതാവും, കശ്മീര്‍ വീണ്ടും ഒരു പറുദീസ…
Read More » - 10 September
മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു
വാരണാസി•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വരച്ച 24 കാരിയായ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ സികന്ദര്പൂരിലാണ് സംഭവം. 2016 നവംബര്‍…
Read More » - 10 September
ഡ്രോണുകള്‍ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം ലഭിച്ചേക്കും
രാജ്യ സുരക്ഷാ മുൻനിർത്തി ഒറ്റപ്പെട്ടും അനധികൃതമായും കാണപ്പെടുന്ന ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം നല്‍കിയേക്കും
Read More » - 10 September
യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് രക്ഷകനായി കോണ്‍ഗ്രസ് എം.പി
ആഗ്ര: ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയുടെ മദ്ധ്യേ നെഞ്ചു വേദന അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് കോണ്‍ഗ്രസ് നേതാവും ഗുണ എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ രക്ഷകനായി. ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഭോപ്പാല്‍…
Read More » - 10 September
വിമാനത്താവളങ്ങള്‍ക്കും മെട്രോ സ്റ്റേഷനുകള്‍ക്കും ഇന്റലിജന്‍സ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയും തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡുകള്‍,…
Read More » - 10 September
നിയമസഭയിലും മുലയൂട്ടൽ മുറിവേണം; ആവശ്യവുമായി എംഎൽഎ രംഗത്ത്
നിയമസഭാ മന്ദിരത്തിനുള്ളിൽ മുലയൂട്ടൽ മുറി അനുവദിക്കണമെന്ന ആവശ്യവുമായി നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ എംഎല്‍എ അംഗൂര്ലത ദേഖ
Read More » - 10 September
കൂട്ട ശിശുമരണത്തിന് വിചിത്ര കാരണവുമായി അധികൃതര്‍ രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായ കൂട്ട ശിശുമരണത്തിനു കാരണം നാല് മരങ്ങളാണെന്ന വാദവുമായി ആശുപത്രി അധികൃതര്‍. ആവശ്യത്തിനുള്ള ഇന്‍കുബേറ്റേഴ്സ് ഇല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം…
Read More » - 10 September
പിയാനോ സംഗീതജ്ഞന് ആത്മഹത്യ ചെയ്തു
മുംബൈ: ബെംഗളൂരുവില്‍ നിന്നുള്ള പിയാനോ സംഗീതജ്ഞനായ കരണ്‍ ജോസഫ്(29)ഫ്ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പെണ് സുഹൃത്തായ റിഷി ഷായ്ക്കൊപ്പമാണ് ബന്ദ്രയിലെ ബുള്ളോക്ക് റോഡിലെ ഫ്ളാറ്റില്‍ കരണ്‍…
Read More » - 10 September
മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ : കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ് ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 2018 ഫെബ്രുവരി മാസത്തിനു മുമ്പ് ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനം…
Read More » - 10 September
സ്വാതി മഹാദിക് ഇന്ന് വിധവയല്ല; ഇനി മുതല്‍ ലഫ്റ്റനന്റ് സ്വാതി മഹാദിക്
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യ സ്വാതി ഇനി വെറും വിധവയല്ല. ഭര്‍ത്താവിന്റെ പാത പിന്തുടര്ന്ന് സ്വാതിയും രാജ്യസേവനത്തിന്റെ പാതയില്‍ സഞ്ചരിയ്ക്കുകയാണ്. അടുത്താഴ്ച…
Read More » - 10 September
ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത
ന്യൂഡൽഹി: ഡല്‍ഹിയിലെ അഞ്ചുവയസുകാരിയെ ക്ലാസ്മുറിയിൽ വച്ച് സ്കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു…
Read More » - 10 September
നിയമലംഘനം വിഡിയോയിൽ പകർത്തിയ യുവാവിന് മർദ്ദനം; ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ
ശരിയായ വിധത്തില്‍ ഹെൽമറ്റ് ധരിക്കാതെ, ഫോണിൽ സംസാരിച്ചുകൊണ്ട് ബൈക്ക് ഓടിച്ച പോലീസുകാരന്റെ വീഡിയോ പകർത്തിയ യുവാവിന് മർദ്ദനം.ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഹെഡ് കോൺസ്റ്റബിളിന് സസ്പെന്ഷൻ. ചണ്ഡീഗഡിൽ കഴിഞ്ഞ…
Read More » - 10 September
നവാസ് ഷെരീഫിന്റെ ഭാവി ചൊവ്വാഴ്ച്ച അറിയാം
അഴിമതി കേസിൽ അകപ്പെട്ട് അധികാരം നഷ്ടമായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
Read More » - 10 September
ലോക ആത്മഹത്യ പ്രതിരോധ ദിനം ഓർമ്മിപ്പിക്കുന്നത്
സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്
Read More » - 10 September
18 പ്രമുഖ സാഹിത്യകാരന്മാര്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ പുരോഗമന സാഹിത്യകാരന്മാര്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുരക്ഷ നല്‍കേണ്ട 35 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.…
Read More » - 10 September
മൂന്നാറിൽ ഇനി ആപ്പിൾ വിളയും
ആപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപടി ആരംഭിച്ചു
Read More » - 10 September
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോകയാത്രക്കൊരുങ്ങുന്നു. ഈ മാസം അവസാനം യുഎസിലേക്കാണു യാത്ര. സിലിക്കണ്‍ വാലി സന്ദര്‍ശിച്ച്…
Read More » - 10 September
എസ്ബിഐ എടിഎമ്മില്‍ വന്‍ തീപിടിത്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിലേക്കുള്ള വഴിയിലെ എസ്ബിഐ എടിഎമ്മില്‍ വന്‍ തീപിടിത്തം. ഒന്‍പത് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ ഭാഗികമായെങ്കിലും അണച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന്…
Read More » - 10 September
തമിഴ്നാട്ടിലെ മുതിർന്ന നേതാവിന്റെ അക്കൗണ്ട് വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്
തമിഴ്നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടില്‍ ഒറ്റത്തവണയായി 246 കോടി കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ.
Read More » - 9 September
ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു. എസ്എഫ്ഐ-ഐസ-ഡിഎസ്ഒ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യ സ്ഥാനാര്‍ത്ഥികളാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി…
Read More » - 9 September
താങ്കൾ എന്തൊരു കുസൃതി ആയിരുന്നു; സച്ചിന് ആറുവയസുകാരിയുടെ കത്ത്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ആറുവയസുകാരി ആരാധികയുടെ കത്ത്. സച്ചിൻ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ടശേഷം ആറു വയസുകാരി താര സച്ചിനെഴുതിയ കത്ത്…
Read More » - 9 September
ജിഡിപി നിരക്ക് കുറഞ്ഞതിനെക്കുറിച്ച് അമിത് ഷാ പറയുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞത് സാങ്കേതിക കാരണങ്ങളാണെന്ന വാദവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴസ്…
Read More » - 9 September
വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ: കാരണം?
പൂനെ: വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ. കാലാവസ്ഥാ ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പരാതിയുമായി എത്തിയത്. ബ്രാഹ്മണയല്ലാത്തയാള് തന്റെ വീട്ടുജോലിയില്‍ പ്രവേശിച്ചതിനെതിരെയാണ് ശാത്രജ്ഞയുടെ പരാതി. നിര്‍മ്മല യാദവ് എന്ന…
Read More »