India
- Oct- 2017 -24 October
ചരിത്രം കുറിച്ച് വ്യോമസേന വിമാനങ്ങള്‍ ഹൈവേയില്‍ നിലംതൊട്ടു
ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്ന് രാവിലെ ലക്നൗ – ആഗ്ര എക്സ്പ്രസ് ഹൈവേയില്‍ ഇറങ്ങി. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളിലും പ്രത്യേക സാഹചര്യങ്ങളിലും…
Read More » - 24 October
ഇന്ത്യന്‍ നായകന് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്കയും തന്നെ സന്ദര്‍ശിച്ചത് എന്തിനെന്ന് വ്യക്തമാക്കി പ്രശസ്ത ഡോക്ടര്‍
മുംബൈ : മാധ്യമങ്ങളുടെ നോട്ടപ്പുള്ളികളാണ് കോഹ്ലിയും അനുഷ്ക ശര്‍മയും . ഇരുവരും ഒരു ഡോക്ടറെ സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്തനായ അക്യുപങ്ചര്‍ വിദഗ്ധന്‍ ജുവല്‍ ഗമാഡിയെ…
Read More » - 24 October
ഐവി ശശി അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകന് ഐവി ശശി ( 69) അന്തരിച്ചു. ചെന്നൈയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പോകുന്ന വഴിയിൽ തന്നെ മരിച്ചതായി ഡോക്ടർമാർ…
Read More » - 24 October
മാർക്കറ്റിൽ വന്‍ തീപിടിത്തം
ന്യൂഡൽഹി: ഡല്‍ഹിയില്‍ കമല മാർക്കറ്റിൽ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപടത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന…
Read More » - 24 October
മുസ്ലിം സ്ത്രീകള്‍ക്ക് വിചിത്ര വിലക്കുകള്‍ കല്‍പ്പിച്ച് ഫത്വ പുറപ്പെടുവിച്ച് മദ്രസ്സ
ന്യൂഡല്‍ഹി: വാരണാസിയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ ശ്രീരാമന്റെ ചിത്രത്തില്‍ മുസ്ലീം സ്ത്രീകള്‍ ആരതി ഉഴിഞ്ഞതിനെതിരെ ഫത്ത്വ പുറപ്പെടുവിച്ച് മദ്രസ്സ. ദിയോബന്ദിലെ ദാരുള്‍ ഉലം ആണ് ഫത്ത്വ…
Read More » - 24 October
പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന നാലംഗ കുടുംബം കലക്ട്രേറ്റിന് മുന്നില്‍ തീകൊളുത്തി : മൂന്ന് പേര് മരിച്ചു
തിരുനെല്‍വേലി: പലിശക്കാരുടെ പീഡനം താങ്ങാനാവാതെ തമിഴ്നാട്ടിലെ തെരുനെല്‍വേലി കലക്ട്രേറ്റിന് മുന്പില് നാലംഗ കുടുംബം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും അമ്മയും അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും…
Read More » - 24 October
ആൾക്കാർ നോക്കി നിൽക്കെ യുവതിയെ തെരുവിൽ മാനഭംഗപ്പെടുത്തി : യുവതി ചികിത്സയിൽ
വിശാഖപട്ടണം: ജനങ്ങള്‍ നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മാനഭംഗപ്പെടുത്തി. വിശാഖപട്ടണത്ത് റെയില്‍വേ സ്റ്റേഷനു മുന്നില്‍ മദ്യപിച്ചെത്തിയ ഗന്‍ജി ശിവ എന്നു പേരുള്ള ആളുടെ ആക്രമണം പട്ടാപകൽ ആയിരുന്നു. 21…
Read More » - 24 October
മലയാളി നേഴ്സിന്റെ മരണം: ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെകുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി നഴ്സ് അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ ഭർത്താവ് സ്ഥിരമായി മദ്യലഹരിയിൽ അനിതയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന്…
Read More » - 24 October
ഗുര്‍മീത് റാം റഹീമിന്റെ വളർത്തുമകളുടെ റിമാൻഡ് കാലാവധി നീട്ടി
ചണ്ഡിഗഡ്: ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് കാലാവധി നീട്ടിയത്.…
Read More » - 23 October
ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാതെ ബിജെപിയെ തോൽപ്പിക്കും: ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാതെ ബിജെപിയെ തോൽപ്പിക്കുമെന്നു ദളിത് നേതാവ് ജിഗ്നേഷ് മേവാനി. പ്രമുഖ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം അറിയിച്ചത്.…
Read More » - 23 October
ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യമാണ് ഇന്ത്യയുടേത്: കരസേന മേധാവി
ഭുവനേശ്വർ: ലോകത്തിലെ ഏറ്റവും കരുത്തുറ്റ സേനയിൽ ഒന്നാണ് ഇന്ത്യയുടേതെന്ന ഓർമപ്പെടുത്തലുമായി കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. അതിലെ ഓരോ അംഗങ്ങൾക്കുമാണു ഇന്ത്യൻ സേനയെ കരുത്തുറ്റതാക്കുന്നതിൽ നന്ദി…
Read More » - 23 October
കൂടിക്കാഴ്ചക്കുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം നിരസിച്ച് ഹാര്‍ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താനുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷണം ഹാര്‍ദിക് പട്ടേല്‍ നിരസിച്ചു. അതേസമയം രാഹുലിന്റെ ക്ഷണം നിരസിച്ചത് ചര്‍ച്ചക്ക്…
Read More » - 23 October
തമിഴ് നടന് വിശാലിനു ഇന്‍കം ടാക്സ് നോട്ടീസ്
തമിഴ് നടന് വിശാലിനു ഇന്‍കം ടാക്സ് നോട്ടീസ്. 51 ലക്ഷം രൂപ ടിഡിഎസ് അടയ്ക്കാത്തതിനാണ് നോട്ടീസ്. വിശാലിന്റെ സ്ഥാപനമായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഇന്നു രാവിലെ ജി.എസ്.ടി…
Read More » - 23 October
പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെൺകുട്ടി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി
മുംബൈ: പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്നു കല്യാണിലേക്ക് യാത്ര ചെയ്ത…
Read More » - 23 October
ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഇങ്ങനെ
ജി.എസ്.ടിയെ കുറ്റപ്പെടുത്തുന്ന വിജയ്യുടെ ടാക്സ് വെട്ടിപ്പിന്റെ കഴിഞ്ഞ കാല കഥകൾ ഈ ഇടയ്ക്കാണ് പുറത്തു വന്നത്. വിജയ്യുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സൂപ്പർ സ്റ്റാർ…
Read More » - 23 October
വാട്സ് ആപ്പിലൂടെ വ്യജ സര്‍ക്കാര്‍ വിജ്ഞാപനം; പോലീസ് അന്വേഷണം ആരംഭിച്ചു
ലക്നൗ : ഉത്തര്‍പ്രദേശില്‍ വാട്സ് ആപ്പിലൂടെ വ്യാജ സര്‍ക്കാര്‍ വിജ്ഞാപനം പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിവിധ വകുപ്പുകളിലേക്ക് കഴിഞ്ഞ ആഴ്ച ഉദ്യോഗാര്‍ത്ഥികളെ…
Read More » - 23 October
ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര് പിടിയില്‍
ബെംഗളൂരു: ഭക്ഷണത്തില്‍ പാറ്റയെ ഇട്ട സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. കര്‍ണാടക സര്‍ക്കാരിന്റെ ഇന്ദിര കാന്റീന് എന്ന സ്ഥാപനത്തിലെ ഭക്ഷണത്തിലാണ് ഇവര്‍ പാറ്റയെ ഇട്ടത്. പിടിയിലാവര്‍ ഇരുവരും…
Read More » - 23 October
ഇന്ത്യയില്‍ ഇനി ട്രെയിന്‍ കിട്ടാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി ട്രെയിന്‍ കിട്ടാത്തവര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാം. രാജധാനി എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. രാജധാനി എക്സ്പ്രസില്‍ എ സി ഒന്നാം…
Read More » - 23 October
ഇതു ഗബ്ബര്‍ സിംഗ് ടാക്സ് : രാഹുല്‍ ഗാന്ധി
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയെ (ജിഎസ്ടി) പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടിയുടെ പൂര്‍ണരൂപം ഗബ്ബര്‍ സിംഗ്…
Read More » - 23 October
സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
ഷിംല: സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. ഇത്തവണ ഹിമാചല്‍ പ്രദേശില്‍ 13 സീറ്റുകളിലാണ് പാര്‍ട്ടി…
Read More » - 23 October
സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം
കശ്മീര്‍ : സ്ത്രീകളുടെ മുഖത്ത് സ്പ്രേ അടിച്ച് മുടി മുറിക്കല്‍ വ്യാപകം. നൂറോളം കാശ്മീരികള്‍ക്കാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ മുടി നഷ്ടമായിരിക്കുന്നത്. ഇതിനിടെ ആളുകള്‍ മാനസിക രോഗമുള്ള ഒരാളെ…
Read More » - 23 October
നടൻ വിശാലിന്റെ ഓഫീസിൽ റെയ്ഡ്
ചെന്നെ: തമിഴ് സിനിമാ താരവും നിർമാതാവുമായ വിശാലിന്റെ സിനിമ നിർമാണ കമ്പനിയായ ഫിലിം ഫാക്ടറിയിൽ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. ജി.എസ്.ടി അടയ്ക്കുന്നതിൽ വിശാലിന്റെ സിനിമ നിർമാണ…
Read More » - 23 October
കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം; രണ്ടു മരണം
തിരുനെല്‍വേലി: തിരുനെല്‍വേലി കളക്ടറേറ്റില്‍ കൂട്ട ആത്മഹത്യാ ശ്രമം. കടബാധ്യതയെക്കുറിച്ച് പരാതി നല്കാന് എത്തിയ നാലംഗ കുടുംബമാണ് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര് മരിച്ചു. തിരുനെല്‍വേലി…
Read More » - 23 October
തീയേറ്ററിലെ ദേശീയ ഗാനം സുപ്രീം കോടതിയുടെ സുപ്രധാന നിലപാട്
ന്യൂഡല്‍ഹി : തീയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന വിഷയത്തില്‍ ഉത്തരവ് പുനപരിശോധിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. രാജ്യസ്നേഹം അടിച്ചേല്പ്പിക്കാനവില്ല. ജനം തീയേറ്ററില്‍ പോകുന്നത് വിനോദത്തിനു വേണ്ടിയാണ്. തീയേറ്ററുകളില്‍…
Read More » - 23 October
കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ വിഘടന വാദികള്‍ ഉള്‍പ്പെടയുള്ളവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനം. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ആഗ്രഹ പ്രകാരം നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »