അഹമ്മദാബാദ്: കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിക്കാൻ അമിത് ഷായുടെ വെല്ലുവിളി. ഗുജറാത്തില്‍ 150ന് മേല്‍ സീറ്റുകള്‍ നേടി ബി ജെ പി ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷാ പറഞ്ഞു.
കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി വിജയ് റൂപാനിയെ തന്നെയാണ് കാണുന്നത് എന്ന് സൂചനയും അമിത്ഷാ നൽകി. ബി ജെ പി പാര്‍ട്ടി പാര്‍ലമെന്ററി കാര്യ യോഗത്തിന് മുന്നോടിയായി സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
Post Your Comments