India
- Oct- 2017 -25 October
ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ടു: ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
ലഖ്നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഒാടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. രണ്ടു പേര് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ…
Read More » - 25 October
സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
രാജസ്ഥാന് : രാജസ്ഥാനിലെ അല്‍വാറില്‍ സാനിട്ടറി നാപ്കിന് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം . തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് . ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല്…
Read More » - 25 October
വിദ്യാര്‍ഥിനികളെ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി
ന്യൂഡല്‍ഹി: തൃശ്ശൂര്‍ സ്വദേശിനി അടക്കം രണ്ട് വിദ്യാര്‍ഥിനികളെ ഡല്‍ഹിയില്‍ ദൂരൂഹ സാഹചര്യത്തില്‍ കാണാതായി. സ്വകാര്യ വിമാന കമ്പനിയിലെ ജീവനക്കാരനായ തൃശ്ശൂര്‍ സ്വദേശിയുടെ മകള്‍ അഞ്ജലി, ബിഹാര്‍ സ്വദേശിനി…
Read More » - 25 October
പ്രശസ്ത ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ കാറപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: പ്രശസ്ത ക്രോസ് കണ്ട്രി വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ (29) കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഒാടെ ഹൈദരാബാദ് നഗരത്തതിലെ റിങ്…
Read More » - 25 October
വിവാദങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രണ്ടു ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന. ഒരു മണിയോടെയായിരിക്കും തീയതി പ്രഖ്യാപിക്കുക. വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും…
Read More » - 25 October
പ്രിയ സുഹൃത്തിനെയും ജനങ്ങളെയും കാണാൻ ഞാൻ ഇന്ത്യയിലേക്ക് വരുന്നു: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 15 വർഷം മുൻപ് ഏരിയല്‍ ഷാരോണ്‍…
Read More » - 25 October
പ്രശസ്ത ഗായിക ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഗിരിജ…
Read More » - 25 October
ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് വൈകിട്ട്
ചെന്നൈ: ജനപ്രിയ സംവിധായകന് ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍.…
Read More » - 25 October
ഷെറിൻ മാത്യൂസിന്റെ കൊലപാതകം: ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ : കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടും
പാറ്റ്ന: ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിൽ. അമേരിക്കയിൽ മരിച്ച ഷെറിൻ മാത്യൂസിനെ ദത്തെടുത്ത സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മദര്‍ തെരേസ…
Read More » - 25 October
സാമ്പത്തിക വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം കോടിയുടെ പദ്ധതികളുമായി രംഗത്ത്
ന്യൂഡല്‍ഹി: സാമ്പത്തിക വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടു റോഡുകൾ നിർമിക്കാനും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുമായി പത്ത് ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നോട്ട്…
Read More » - 25 October
മലയാളികൾ നെഞ്ചിലേറ്റി ധോണിയുടെ മകളുടെ മലയാളം പാട്ട് ;: വൈറലായ വീഡിയോ കാണാം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ മകൾ സിവ ധോണിയുടെ മലയാളം പാട്ട് വൈറൽ ആകുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടാണ് സിവ കൊഞ്ചി…
Read More » - 25 October
ജയ് ഷായുടെ സ്വത്ത് വിവാദം; ദി വയറിന്റെ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും സമന്‍സ്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സന്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദി വയര്‍ വെബ്സൈറ്റിലെ റിപ്പോര്‍ട്ടറും എഡിറ്ററും ഉള്‍പ്പെടെയുളളവര്‍ക്ക്…
Read More » - 24 October
വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി വരുന്നു
ഛണ്ഡിഗഢ്: വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി മുതൽ നികുതി. മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂട വകുപ്പാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. പൂച്ച, പന്നി, നായ, ആട്, തുടങ്ങിയ…
Read More » - 24 October
രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു. നവംബര്‍ എട്ടിനാണ് കരി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന നവംബര്‍ എട്ട് നോട്ട്…
Read More » - 24 October
ഗുജറാത്ത് തെരഞ്ഞെടുപ്പ്: ജനങ്ങളുടെ മനസ് വ്യക്തമാക്കി പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍…
Read More » - 24 October
ഗുജറാത്ത് ആര്‍ക്കൊപ്പം? പുതിയ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍…
Read More » - 24 October
പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധന നടത്തണമെന്ന ആവശ്യവുമായി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍
ന്യൂഡല്‍ഹി: പിതാവിന്റെ ചിതാഭസ്മം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകള്‍ അനിതാ ബോസ്. ടോക്യോയിലെ രങ്കോജി ക്ഷേത്ത്രിലാണ് നേതാജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത്. അത്…
Read More » - 24 October
സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുമെന്നു രാജ്നാഥ് സിങ്
ന്യൂഡല്‍ഹി : സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ സേവനം ചെയുന്ന സൈനികരെ ചൈനീസ് ഭാഷ പഠിപ്പിക്കാനാണ്…
Read More » - 24 October
മെര്‍സല്‍: ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; പോലീസ് വാഹനം തകര്‍ത്തു
ട്രിച്ചി•വിജയ് നായകനായ തമിഴ് ചിത്രം മെര്സലിനെച്ചൊല്ലി ബി.ജെ.പി നേതാക്കളും വിടുതലൈ ചിരുതൈഗള്‍ കച്ചി (വി.സി.കെ) നേതാക്കളും തമ്മിലുള്ള വാക്ക് പോര് ഇരുപാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു.…
Read More » - 24 October
രാജ്യത്തെ സുപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത്മാല വരുന്നു
രാജ്യത്തെ സുപ്രധാന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാരത്മാല പദ്ധതി വരുന്നു. ഇതിനു വേണ്ടി 6.92 ലക്ഷം കോടി രൂപ ചെലവില്‍ 83,677 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനാണ് തീരുമാനം.…
Read More » - 24 October
വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്; അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജി.ഡി.പി വളര്‍ച്ച ആദ്യ പാദത്തില്‍ കുറഞ്ഞതിന് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ…
Read More » - 24 October
ആദായ നികുതിവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം പ്രതികരണവുമായി നടൻ വിശാൽ
ചെന്നൈ: ഏത് പ്രത്യാഘാതങ്ങള്‍ വേണമെങ്കിലും അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന് നടൻ വിശാൽ. ഇന്നലെ വിശാലിന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ദേശീയ മാധ്യമത്തിന് നല്കിയ…
Read More » - 24 October
ഓട്ടോറിക്ഷയിൽ രാജകീയയാത്ര ചെയ്ത് സുൽത്താൻ; ദൃശ്യങ്ങൾ വൈറലാകുന്നു
മുംബൈയിലെ തിരക്കേറിയ തെരുവിലൂടെ ഓട്ടോറിക്ഷയുടെ മുകളിൽ നിന്നു വളരെ കൂളായി യാത്ര ചെയ്യുന്ന സുൽത്താൻ എന്ന നായയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ…
Read More » - 24 October
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മകനെ എന്‍ഐഎ പിടികൂടി
ന്യൂഡല്‍ഹി : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവിന്റെ മകനെ എന്‍ഐഎ പിടികൂടി. തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ മകനായ സെയ്ദ് ഷാഹിദ് യൂസഫിനെയാണ് എന്‍ഐഎ…
Read More » - 24 October
പേരറിവാളന്റെ പരോളില്‍ ഇളവ് അനുവദിക്കുന്ന വിഷയത്തില്‍ സുപ്രധാന തീരുമാനം
വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോളില്‍ ഇളവ് അനുവദിക്കുകയില്ല. ഇന്നു വൈകുന്നേരം ആറു മണിക്കു മുമ്പ് പേരറിവാളന് ജയലില്‍ എത്തണമെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു.…
Read More »