India
- Oct- 2017 -23 October
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ ജീവനോടെ കത്തിച്ചു
ഭോപ്പാല്‍ : മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ചു. മധ്യപ്രദേശ്, ദാമോ സ്വദേശിയായ നര്‍മ്മദ സാഹു(45)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് നാടിനെയാകെ നടുക്കിയ…
Read More » - 23 October
വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കില്ലെന്ന് പ്രധാനമന്ത്രി
വഡോദര: വികസന വിരുദ്ധരായ സംസ്ഥാനങ്ങള്‍ക്ക് ഇനി മുതല്‍ കേന്ദ്രസഹായമായി ഒന്നും നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന സംസ്ഥാനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ വിധ…
Read More » - 23 October
വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെ കുറ്റപത്രം ഈ ആഴ്ച : നായിക്കിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍
ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെതിരെയുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി ഈ ആഴ്ച സമര്‍പ്പിക്കും. ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്കല്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ…
Read More » - 23 October
പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ കൊല്ലപ്പെട്ടു
ബഹറെച്ച്: പുലിയുടെ ആക്രമണത്തിൽ പത്ത് വയസുകാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അമൃത്പുർ ഗ്രാമത്തിലാണ് പുലിയുടെ ആക്രമണത്തിൽ കുട്ടി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…
Read More » - 23 October
സാമ്പത്തിക പരിഷ്കാരം തുടരും : സുപ്രധാനമായ തീരുമാനങ്ങള്‍ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വഡോധര : സാമ്പത്തിക പരിഷ്കാരം തുടരുമെന്നും സുപ്രധാന തീരുമാനങ്ങള്‍ ഇനിയും വരുമെന്നും നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം,…
Read More » - 23 October
യു.പി മോഡലില്‍ ഗുജറാത്ത് ബി.ജെ.പി പിടിച്ചടക്കും : വിജയിക്കുമെന്നതിനുള്ള കാരണങ്ങള്‍ വിശദമാക്കി യോഗി ആദിത്യനാഥ്
ലക്നൗ: യുപിയില്‍ വിജയം കൈവരിച്ച അതേ രീതിയില്‍ തന്നെ ഗുജറാത്തും ബിജെപി പിടിച്ചടക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ 150ലധികം സീറ്റുകള്‍ നേടി ബിജെപി…
Read More » - 23 October
ട്രെയിന്‍ ഇടിച്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം
പാറ്റ്ന: ട്രെയിന്‍ ഇടിച്ച് സ്ത്രീകൾക്ക് ദാരുണാന്ത്യം.. ബിഹാറിലെ മുന്‍ജര്‍ ജില്ലയിലുണ്ടായ അപകടത്തിൽ അഞ്ചു സ്ത്രീകളാണ് മരിച്ചത്. റെയില്‍വേ ക്രോസ് അടച്ചിട്ടത് വകവയ്ക്കാതെ റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാ ഴാണ് അപകടമുണ്ടായത്.…
Read More » - 23 October
താജ്മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നോ: ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമായ താജ്മഹലിനെ അപമാനിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിൽ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് താജ്മഹൽ. താജ്മഹൽ ഇന്ത്യൻ…
Read More » - 23 October
ബിജെപിയില്‍ ചേരാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായി ഹാര്‍ദിക് പട്ടേലിന്റെ വലംകൈ നരേന്ദ്ര പട്ടേല്‍
അഹമ്മദാബാദ്: ബിജെപി തന്നെ ഒരു കോടി രൂപയ്ക്ക് വിലയ്ക്കെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ത്തി പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ വലംകൈ നരേന്ദ്ര പട്ടേല്‍. ഹാര്‍ദിക് പട്ടേലിന്റെ…
Read More » - 23 October
100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്സീറ്റുയാത്രയില്ല
ബെംഗളൂരു: 100 സി.സി.യില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല. കര്‍ണാടകയിലാണ് പുതിയ നിയമം വരുന്നത്. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന…
Read More » - 23 October
ഇര മൗനം പാലിക്കുന്നത് ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല : കോടതിയുടെ സുപ്രധാനമായ വിധി ഇങ്ങനെ
ന്യൂഡല്‍ഹി: മാനഭംഗത്തിന് ഇരയാകുന്ന വ്യക്തിയുടെ മൗനം ഒരിക്കലും ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇര മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ തെളിവായി കണക്കാക്കണമെന്ന വാദം കോടതി…
Read More » - 23 October
പോലീസിനെ വെട്ടിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന വാഹന മോഷ്ടാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: പോലീസിൽ നിന്നും രക്ഷപ്പെടാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ . ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി പോലീസിനെ വട്ടംകറക്കിയ…
Read More » - 23 October
ടിപ്പുസുല്‍ത്താനെതിരായ മോശം പരാമർശം: നിയമ നടപടിക്കൊരുങ്ങി ബന്ധുക്കൾ
ന്യൂഡല്‍ഹി: ടിപ്പുസുല്‍ത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക്. ടിപ്പുവിന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.…
Read More » - 23 October
വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവാക്കളുടെ ക്രൂരമര്‍ദനം
കൊല്‍ക്കത്ത : വാഹനം തടഞ്ഞു നിര്‍ത്തിയ പോലീസുകാരന് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ബൈക്ക് തടഞ്ഞു നിര്‍ത്തിയ പോലീസുകാരനെയാണ് ബൈക്കുകളില്‍ യാത്ര ചെയ്ത യുവാക്കളും…
Read More » - 23 October
രാജ്യത്തെ റെയില്‍വേ പാലങ്ങളുടെ സുരക്ഷ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ: രാജ്യത്തെ 275 റെയിൽവെ പാലങ്ങളിൽ 252 എണ്ണവും സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ചീഫ്…
Read More » - 23 October
യു.പിയെ യു.എസ് ആക്കാന്‍ യോഗി ആദിത്യനാഥ് : യു.പിയില്‍ നിക്ഷേപം ഇറക്കാന്‍ ഫേസ്ബുക്ക് അടക്കമുള്ള വന്‍കിട യു.എസ് കമ്പനികള്‍ രംഗത്ത്
ലക്നൗ: ഉത്തര്‍പ്രദേശിനെ ഇന്ത്യയിലെ ഏറ്റവും നൂതന സാങ്കേതിക നഗരമാക്കി മാറ്റാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഗുജറാത്ത് മോഡല്‍ മുന്‍നിര്‍ത്തി യു.പിയിലും അമേരിക്കന്‍ നിക്ഷേപം വര്‍ധിപ്പിക്കാനാണ്…
Read More » - 23 October
വിവാഹമോചന കേസില്‍ സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
മുംബൈ: രാജ്യത്ത് വിവാഹ മോചന കേസ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുപ്രധാന തീരുമാനം എടുത്ത് ഡല്‍ഹി ഹൈക്കോടതി. വിവാഹ മോചന കേസില്‍ തീര്‍പ്പാകുന്നത് വരെ ഭാര്യക്ക് ഭര്‍ത്താവിന്റെ…
Read More » - 23 October
മലയാളിയുടെ ബേക്കറി അക്രമികള്‍ അടിച്ചു തകര്‍ത്തു
ബംഗളൂരു : മലയാളിയുടെ ബേക്കറി അക്രമികള്‍ അടിച്ചു തകര്‍ത്തു. മഡിവാള കെ ഇ ബി റോഡില്‍ കണ്ണൂര്‍ പിണറായി സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള എസ് ആര് ബേക്കറിയാണ്…
Read More » - 23 October
കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ച ഹാർദ്ദിക് പട്ടേലിന്റെ രണ്ടു സഹായികള്‍ ബിജെപിയില്‍ ചേര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സമര സമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റെ രണ്ടു അനുയായികൾ ബിജെപിയിൽ ചേർന്നു. വരുൺ പട്ടേൽ രേഷ്മ പട്ടേൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഗുജറാത്ത്…
Read More » - 23 October
രാഹുൽഗാന്ധി ശക്തനായ എതിരാളി : ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ശക്തനായ എതിരാളിയാണെന്ന് ശശി തരൂർ എംപി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽഗാന്ധി എത്തുന്ന വേളയിൽ തരൂരിന്റെ വാക്കുകൾക്കു പ്രാധാന്യമുണ്ട്. കോൺഗ്രസിനെ ഭരണം എൽപ്പിക്കാൻ…
Read More » - 23 October
ബിജെപി ബൂത്ത് പ്രസിഡന്റ് വെടിയേറ്റു മരിച്ചു
ലക്നോ: ബിജെപി ബൂത്ത് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ചു കൊല്ലപ്പെടുത്തി. യുപിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ മജാര ഈസ്റ്റ് ബൂത്ത് പ്രസിഡന്റ് ബല്‍റാം ശ്രീവാസ്തവ (55) ആണു ശനിയാഴ്ച…
Read More » - 22 October
ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി
ബംഗളൂരു: ടിപ്പു സുല്‍ത്താനെ പീഡനവീരനെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര നൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയാണ് വിവാദ പരമാർശവുമായി രംഗത്ത് എത്തിയത്. ക്രൂരനായ കൊലപാതകിയാണ് ടിപ്പു.…
Read More » - 22 October
ജനശതാബ്ദിയില്‍ റെയില്‍വെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം
ന്യൂഡല്‍ഹി: കോട്ട ജനശദാബ്ദി എക്സ്പ്രസിൽ റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. തീവണ്ടിയുടെ മുഴുവന്‍ കമ്പാര്‍ട്ടുമെന്റുകളിലും പരിശോധന നടത്തി ജനങ്ങളുടെ പ്രതികരണങ്ങള്‍ മന്ത്രി ചോദിച്ചറിയുകയുണ്ടായി. നേരത്തെ…
Read More » - 22 October
പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി
ഗുജറാത്ത്: ‘പ്രധാനപ്പെട്ട തീരുമാനങ്ങൾ’ ഇനിയും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഇനിയും ഉണ്ടാകാം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ എല്ലാ പരിഷ്കാരങ്ങൾക്കും കനത്ത തീരുമാനങ്ങൾക്കു ശേഷം…
Read More » - 22 October
ജീവന് ഭീഷണിയായി മാലിന്യ സംഭരണ കേന്ദ്രം; മൂന്ന് ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങിയത് 4 ലക്ഷത്തോളം മത്സ്യങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയിലെ ജവഹര്‍നഗറിലുള്ള മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന വിഷപ്പുക ജീവന് തന്നെ ഭീഷണിയാകുകയാണ്. ഇതുമൂലം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സമീപത്തെ തടാകങ്ങളില്‍ നാല് ലക്ഷത്തോളം…
Read More »