Latest NewsKeralaIndiaNews

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

കാസര്‍കോട്: കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

also read:വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആദൂര്‍ എടപ്പറമ്ബിലെ രാധാകൃഷ്ണന്‍ (40), ഭാര്യ പ്രസീത (30), കാശിനാഥ് (അഞ്ച്), ശബരിനാഥ് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നു. മരണ കാരണം വ്യക്തമല്ല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button