India
- Apr- 2018 -26 April
മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനാഫലം ഇന്ന് തന്നെ കോടതി വഴി പൊലീസിന് കൈമാറും. also…
Read More » - 26 April
അലിഭായിയെ അറസ്റ്റ് ചെയ്ത നാല് പോലീസുകാര്‍ കിടപ്പിലായി; സംഭവം ഇങ്ങനെ
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലിഭായിയെ അറസ്റ്റ് ചെയ്ത നാല് പോലീസുകാര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു. അറസ്റ്റ് ചെയ്തപ്പോള്‍ അലിഭായിയ്ക്ക് ചിക്കന്‍പോക്സ് ബാധിച്ചിട്ടുണ്ടായിരുന്നു. ഇത്…
Read More » - 26 April
ട്രെയിനും സ്കൂള്‍ബസ്സും കൂട്ടിയിടിച്ച് 13 സ്കൂള്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം
ട്രെയിനും സ്കൂള്‍ബസ്സും കൂട്ടിയിടിച്ച് 13 സ്കൂള്‍ കുട്ടികള്‍ക്ക് ദാരുണാന്ത്യം. ആളില്ലാ ലെവല്‍ക്രോസ് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ കുശി നഗറിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഗോരഖ്പുരില്‍ നിന്ന് 50…
Read More » - 26 April
തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പഞ്ചവാദ്യം നടക്കുന്നതിനിടെ പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്കുട്ടിനായര് (62) ആണ് മരിച്ചത്. പൂരത്തിന്റെ ഭാഗമായി . കണിമംഗലം ക്ഷേത്രത്തിന്റെ…
Read More » - 26 April
നവജാത ശിശുവിന്റെ ലിംഗം മുറിച്ചു : ഡോക്ടർമാർ ഒളിവിൽ !
ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. നവജാത ആണ്‍കുട്ടിയുടെ ലിംഗം മുറിച്ചാണ് ഡോക്ടര്‍മാര്‍ ‘അഭിമാനം കാക്കാന്‍’ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിനു കീഴടങ്ങി.…
Read More » - 26 April
ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ജീവന് പണയംവച്ചുള്ള അന്വേഷണം: ആള്‍ദൈവത്തിന് ലാംബ ശിക്ഷ വാങ്ങി നൽകിയതിങ്ങനെ
ജോധ്പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ ഒരുപാട് ത്യാഗങ്ങളനുഭവിച്ചിട്ടുണ്ട്. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന് പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ് അജയ്പാല്‍…
Read More » - 25 April
ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ്: പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്നം പരിഹരിക്കണം
ദുബായ് ; ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് അനുവദിച്ചാൽ ടിക്കറ്റ് നിരക്ക് ഇനിയും കുറയ്ക്കാമെന്ന് ഫ്ലൈ ദുബായ്. എന്നാൽ ഓപണ്‍ സ്കൈ പോളിസി നിയന്ത്രണം പുനഃപരിശോധിച്ച ശേഷം…
Read More » - 25 April
വിവാഹ സംഘം സഞ്ചരിച്ച മിനി വാനിൽ ട്രക്ക് ഇടിച്ച് നാല് മരണം
ഛതർപുർ: മധ്യപ്രദേശിൽ വിവാഹ സംഘം സഞ്ചരിച്ച മിനി വാനിൽ ട്രക്ക് ഇടിച്ച് നാല് മരണം. രണ്ടു കുട്ടികൾക്ക് ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഛതർപുർ-സാഗർ റോഡിൽ അങ്കോറിൽ…
Read More » - 25 April
മത്സരയോട്ടത്തിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചത് ആംബുലന്‍സില്‍; വീഡിയോ
മത്സരയോട്ടത്തിനിടെ അമിത വേഗത്തിലെത്തിയ ഡ്യൂക്ക് 390 ആംബുലൻസിൽ ഇടിച്ചു മറിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേപ്പാളിലാണ് ഈ സംഭവം നടന്നത്. ഓംനി ആംബുലന്‍സില്‍ ബൈക്ക്…
Read More » - 25 April
സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മൽഹോത്ര ; ശുപാർശ അംഗീകരിച്ചു
ന്യൂഡൽഹി ; ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്യും. അഭിഭാഷകയായിരിക്കെ സുപ്രീം…
Read More » - 25 April
പതിനേഴ് വർഷം തന്റെ കമ്പനിക്കായി അദ്ധ്വാനിച്ച ഇന്ത്യക്കാരന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്ത് അബുദാബി വ്യവസായി
17 വര്‍ഷം തന്റെ കമ്പനിയ്ക്കായി അദ്ധ്വാനിച്ച ഇന്ത്യന്‍ ജീവനക്കാരന്റെ മകളുടെ വിവാഹം നടത്തിക്കൊടുത്ത് എമിറാത്തി വ്യവസായിയും അൽ ഷാദ പ്രൊജക്റ്റിന്റെയും കൽബയിലെ ബെന്റ് അൽ നൊഹീതാ റസ്റ്ററന്റിന്റെയും…
Read More » - 25 April
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•മുന്‍ ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗം നഗം ജനാര്‍ദ്ദന്‍ റെഡ്ഡിയും തെലങ്കാനയില്‍ നിന്നുള്ള മറ്റു ചില നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തിലാണ്…
Read More » - 25 April
അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടി
ബംഗളൂരൂ: ഇന്ത്യയുടെ ഭീമന് വാര്‍ത്താവിനിമയ ഉപഗ്രഹം ജി – സാറ്റ് 11 വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടിവച്ചു. ഗ്രാമപഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിക്കുന്ന…
Read More » - 25 April
ഗൊരഖ്പൂര്‍ ശിശുമരണക്കേസിൽ അറസ്റ്റിലായ ഡോ. കഫീല്ഖാന് ജാമ്യം
ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. എട്ട് മാസമായി ഡോക്ടർ ജയിലിലായിരുന്നു.…
Read More » - 25 April
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ക്യാപ്ടന് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്…
Read More » - 25 April
ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹവും തകര്‍ന്നതായി സൂചന
ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകർന്നതായി സൂചന. ഇസ്ലാമാബാദിലെ വീട്ടില്‍ ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്റ മനേകയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്നാണ്…
Read More » - 25 April
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റത് എട്ടാം വയസില്‍; ഇപ്പോള്‍ 16 കാരി നാല് കുട്ടികളുടെ അമ്മ
ലക്നൗ: എട്ടു വയസുകാരിയെ സ്വന്തം അച്ഛന് പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. തുടർന്ന് 16-ാം വയസില്‍…
Read More » - 25 April
കാമുകിയെ വേശ്യാവൃത്തിയ്ക്ക് ഇറക്കിയവര്‍ക്കെതിരെ പ്രതികരവുമായി പ്രവാസി കാമുകന്; അബുദാബിയില്‍ കൊലപാതക പരമ്പര
അബുദാബി•അബുദാബിയില്‍ തന്റെ കാമുകിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് അഞ്ചുപേരെ കൊലപ്പെടുത്തി. ഒരു പുരുഷനും നാല് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് ഏഷ്യക്കാരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന്…
Read More » - 25 April
തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത്…
Read More » - 25 April
റേഡിയോ ജോക്കിയുടെ കൊലപാതകം: ദൃക്സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകകേസില്‍ പ്രധാന പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകം നടന്നപ്പോൾ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനാണ് ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ്…
Read More » - 25 April
പ്രവാസികൾക്ക് ആശ്വാസമായി ഈ ഗൾഫ് രാജ്യത്തേക്ക് പുതിയ വിമാന സർവീസ്
ബെംഗളൂരു ; പ്രവാസികൾക്ക് ആശ്വാസമായി ബഹ്റൈനിലേക്ക് പുതിയ വിമാന സർവീസ്. മേയ് ഒന്ന് മുതലാണ് ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് പ്രതിദിന വിമാന സർവീസ് ആരംഭിക്കുക. നിലവിൽ…
Read More » - 25 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷന് ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു . കമ്മീഷന് ചെയര്മാന്…
Read More » - 25 April
ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലീസ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ. ഇതിനായി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ കാണേണ്ടതില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും എലീസ പറഞ്ഞു.
Read More » - 25 April
സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ: പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ:സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: സർക്കാർ സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ, പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലാണ്…
Read More » - 25 April
ഭാഗ്യദേവത കനിഞ്ഞു :1 മില്യണ്‍ ഡോളര്‍ പ്രവാസി ഇന്ത്യക്കാരന് !
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത കനിഞ്ഞത് ഇന്ത്യക്കാരനെ. ഒരു മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി ഇദ്ദേഹത്തെ തേടിയെത്തിയത്. പ്രവാസി ഇന്ത്യക്കാരനായ എസ്.ആര് ഷേണായ്ക്കാണ് 1 മില്യണ്‍…
Read More »