India
- May- 2018 -11 May
പീഡനത്തിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികളുടെ ക്രൂരത
ചിറ്റോഗാർ: പീഡനത്തിനെതിരെ പോലീസിൽ പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും നേരെ പ്രദേശവാസികൾ കാട്ടുന്നത് കടുത്ത വിവേചനം. രാജസ്ഥാനിലെ ചിറ്റൊഗാറിലാണ് സംഭവം. ഒരു മാസം മുൻപാണ് പെൺകുട്ടി പീഡനത്തിനിരയായത്.…
Read More » - 11 May
കുടിയന്മാരുടെ ‘കുടി’ മുട്ടിച്ചു കർണാടക തെരഞ്ഞെടുപ്പ്
ബെംഗളൂരു: കര്‍ണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ മദ്യപാനികൾ മാത്രം അതീവ ദുഃഖത്തിലാണ്. കാരണം എന്തെന്നാൽ തെരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലുള്ള മദ്യവില്പന…
Read More » - 11 May
പ്രധാനമന്ത്രി മോദി വീണ്ടും വിദേശ യാത്രയ്ക്ക്
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദർശനം. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.…
Read More » - 11 May
പ്രായമായവരെ ഉപദ്രവിച്ചാൽ ആറ് മാസം വരെ തടവ്
ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർക്കെതിരെ കടുത്ത നടപടി. മുതിര്‍ന്ന പൗരന്മാരുടെ സ്വത്തും പണവുമെല്ലാം തട്ടിയെടുത്ത ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്നതും അഗതിമന്ദിരങ്ങളിലെ അന്ധേവാസികളാക്കുന്നതും…
Read More » - 11 May
“നിങ്ങള്‍ക്കൊപ്പമാണ് രാജ്യവും സര്‍ക്കാരും” സിയാച്ചിൻ സൈനിക ക്യാമ്പിൽ ഇന്ത്യയുടെ സർവ്വസൈന്യാധിപൻ
ശ്രീനഗർ : രാജ്യത്ത് സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരമുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ രാം നാഥ് കോവിന്ദ്. ഏറ്റവും ശൈത്യമേറിയ ഈ സൈനിക ക്യാമ്പിലെത്തുന്ന…
Read More » - 11 May
കര്‍ണാടക തിരഞ്ഞെടുപ്പില്‍ 130 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും: അമിത് ഷാ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഒരുമാസമായി ഞാന്‍ കര്‍ണാടക…
Read More » - 11 May
കർണ്ണാടകയിലെ വ്യാജ തിരിച്ചറിയൽ കാർഡ്: എംഎല്‍എ ആയ കോണ്‍ഗ്രസ് സ്ഥാനാർഥി അറസ്റ്റില്‍
ബംഗളൂരു: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെടെ 14 പേര് അറസ്റ്റില്‍. ആര്‍ആര്‍ നഗര്‍ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ എന്‍. മുനിരത്നയാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാജതിരിച്ചറിയല്‍…
Read More » - 11 May
മലയാളി നഴ്സിന് നേര്‍ക്ക് ആസിഡ് ആക്രമണം; കാരണം ഞെട്ടിപ്പിക്കുന്നത്
മലയാളി നഴ്സിനു നേര്‍ക്ക് ആസിഡ് ആക്രമണം. ജിഷ ഷാജിയെന്ന (23) നഴ്സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് എന്നയാള്‍ ആസിഡ് ആക്രമണം നടത്തിയത്. അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ്…
Read More » - 11 May
ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്
ആറ് മാസം ഗര്‍ഭിണിയായ യുവതിയെ സഹോദരന് കൊലപ്പെടുത്തി. കൈയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരന് സഹോദരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാര്യാ സഹോദരനെ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന്…
Read More » - 11 May
ഗതാഗതകുരുക്ക് പോലെയാണ് ബംഗളൂരുവിന്റെ വികസനമെന്ന് അമിത് ഷാ
ഹൈദരാബാദ്: സിദ്ധരാമയ്യയ്ക്ക് എതിരെ കടുത്ത ആരോപണങ്ങളുമായി അമിത് ഷാ. കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അമിത് ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യ കൂടി, ക്രമസമാധാന നില…
Read More » - 10 May
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന ഉന്നത പദവിയിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: കോണ്‍ഗ്സിന്റെ സാമൂഹ്യ മാധ്യമ മേധാവിയും ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയുമായ ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കെന്ന് സൂചന. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ…
Read More » - 10 May
വീട്ട് വാടക നല്കാന് പണമില്ല : വീട്ടുടമയുടെ ഭീഷണിയ്ക്ക് വഴങ്ങിയ കുടുംബം ചെയ്തത് ആരെയും ഞെട്ടിയ്ക്കും
ഹൈദരാബാദ്: വാടക നല്കാന് പണമില്ലാത്തതിനെ തുടര്‍ന്ന് വീട്ടുടമയുടെ ഭീഷണിയ്ക്ക് വഴങ്ങിയ കുടുംബം ചെയതത് ആരെയും ഞെട്ടിയ്ക്കും. മാസങ്ങളായി വീട്ടു വാടക കൊടുക്കാന്‍ കഴിയാതെ വന്ന മാതാപിതാക്കള്‍ കൗമാരക്കാരിയായ…
Read More » - 10 May
കർണാടക ബി.ജെ.പി സ്വന്തമാക്കുമെന്ന് അമിത് ഷാ
ബംഗളൂരു: “കർണാടക ബി.ജെ.പി സ്വന്തമാക്കുമെന്നും 130 സീറ്റിലധികം ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും” ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ബംഗളൂരുവിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കർണാടക…
Read More » - 10 May
അമിത ഭക്തി ; മധ്യവയസ്ക ചെയ്തത് ഏവരെയും ഞെട്ടിക്കും
ഭോപ്പാല്‍: അമിത ഭക്തി. മധ്യവയസ്ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ബുധനാഴ്ച മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിൽ ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഢി തോമര്‍ (45) എന്ന…
Read More » - 10 May
ബോളിവുഡ് നടിയെ തല അറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവം : കോടതി വിധി വന്നു
മുംബൈ : ബോളീവുഡ് നടിയെ തലയറുത്ത് സെപ്റ്റിക് ടാങ്കില്‍ തള്ളുകയും തല ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തില്‍ കോടതി വിധി വന്നു നടിയെ…
Read More » - 10 May
എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി: നട്ടംതിരിഞ്ഞ് തൃണമൂല്‍ കോൺഗ്രസ്
ന്യൂഡൽഹി: എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി. തങ്ങൾക്കെതിരെ മത്സരിക്കുന്നവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും…
Read More » - 10 May
പ്രശസ്ത നടി ബി ജെ പിയില്‍ ചേര്‍ന്നു
ബെംഗളൂരു•കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ്…
Read More » - 10 May
പത്ത് വയസുകാരന്റെ കൊലപാതകം; പിതൃസഹോദരിക്ക് ജീവപര്യന്തം
കോട്ടയം: സഹോദരന്റെ പത്തു വയസുള്ള മകനെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013…
Read More » - 10 May
പ്രമുഖ സി.പി.എം നേതാക്കൾ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് മുതിര്‍ന്ന നേതാവ്
അഗര്‍ത്തല•ത്രിപുരയിലെ സി.പി.എം നേതാക്കള്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുനില്‍ സുനിൽ ദേവ്ദർ. നിരവധി സി.പി.എം അണികള്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും…
Read More » - 10 May
ഇന്ത്യയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്കു ഒരു കപ്പല്‍ യാത്ര
ഇന്ത്യന്‍ കൊടി ഉയര്‍ത്തി മഞ്ഞിന്റെ നാടായ അന്റാര്‍ട്ടികയിലേക്ക് ഒരു കപ്പല്‍ യാത്ര, അതും സമ്പൂര്‍ണമായ ഒരു ലക്ഷ്വറി യാത്ര. ബ്യൂണസ് എയേര്‍സിലെ രണ്ടു രാത്രിക്കൊപ്പം നഗരത്തിന്റെ മനോഹാരിത…
Read More » - 10 May
ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്
ചെങ്ങന്നൂര്‍: കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പ്രതികരിച്ച് മന്ത്രി എ.കെ. ബാലന്. സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.…
Read More » - 10 May
കർണാടകയിൽ കൊട്ടിക്കലാശം ഗംഭീരമാക്കി ബിജെപി
ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കി ബിജെപി. പാർട്ടി ദേശീയാധ്യക്ഷനും മുതിര്‍ന്ന തോക്കളും മന്ത്രിമാരുമടക്കമുള്ളവര്‍ കര്‍ണാടകയില്‍ റോഡ്ഷോകളും റാലികളും നടത്തുന്നു. പ്രചരണ പരിപാടികൾ പോലെ തന്നെ…
Read More » - 10 May
കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖം മാളവിക അവിനാഷ് : സോഷ്യൽ മീഡിയയിലെ പ്രിയങ്കരിയായ തീപ്പൊരി നേതാവ്
മാളവിക അവിനാഷ്. സോഷ്യൽ മീഡിയയിലെ യുവത്വം ഏറെ തിരയുന്ന മുഖം. മാളവിക അവിനാഷ് കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖമാണ്. തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ബിജെപിക്ക് വേണ്ടി വോട്ട്…
Read More » - 10 May
രാഹുല്‍ ഗാന്ധി വെറുതെ പകല്‍ സ്വപ്നം കാണെണ്ട, 2024 വരെ പ്രധാനമന്ത്രി സീറ്റ് ഒഴിവില്ല; ബിജെപി
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാഹുല്‍ ഗാന്ധി വെറുതെ പകല്‍ സ്വപ്നം കാണെണ്ടെന്നും 2024 വരെ രാജ്യത്തെ പ്രധാനമന്ത്രി സീറ്റ് ഒഴിവില്ലെന്നും ബിജെപി…
Read More » - 10 May
അരവിന്ദ് കെജ്രിവാളിന്റെ മരുമകൻ വിനയ് ബൻസൽ അഴിമതിക്കേസിൽ അറസ്റ്റിൽ
ന്യൂഡൽഹി: അഴിമതിക്കെതിരെ രാഷ്ട്രീയത്തിലെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദര പുത്രൻ അഴിമതിക്കേസിൽ അറസ്റ്റിലായി. അരവിന്ദ് കെജ്രിവാളിൻറെ അനന്തരവൻ വിനയ് ബൻസാൽ പി.ഡബ്ളിയു.ഡി കുംഭകോണത്തിൽ ആണ്…
Read More »