India
- May- 2018 -26 May
കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ തങ്ദാര്‍ സെക്ടറില്‍ തീവ്രാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സൈന്യം അഞ്ച് തീവ്രാദികളെ കൊല്ലപ്പെടുത്തിയത്. ശനിയാഴ്ച…
Read More » - 26 May
സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമികൾ കൂട്ടബലാല്‍സംഗത്തിനിരയാക്കി
പനാജി: സുഹൃത്തിനൊപ്പം ബീച്ചിലെത്തിയ പെൺകുട്ടിയെ അക്രമി സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി. സൗത്ത് ഗോവയിലെ സെറാനാബാട്ടിം ബീച്ചില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന അക്രമി സംഘമാണ് ആണ്‍സുഹൃത്തിന്…
Read More » - 26 May
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോർഡ് ഒാഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പ്ലസ് ടു പരീക്ഷ ഫലം ഇന്നറിയാം . പത്താംക്ലാസ് പരീക്ഷ ഫലം ജൂണ്‍ ആദ്യ ആഴ്ചയില്‍ പ്രഖ്യപിക്കുമെന്നും…
Read More » - 26 May
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആശങ്കയിലായി ജനങ്ങള്‍
ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ആശങ്കയിലായി ജനങ്ങള്‍. ഇന്നലെയാണ് റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. കൂടാതെ സുനാമി മുന്നറിയിപ്പും ഇതുവരെ…
Read More » - 26 May
കര്‍ണാടകയില്‍ കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പില്ല; പരമേശ്വര
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി തന്നെ അഞ്ചുവര്‍ഷവും മുഖ്യമന്ത്രിയാകുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും വ്യക്തമാക്കി കര്‍ണാടക ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വര. ആര്‍ക്കു…
Read More » - 26 May
തിങ്കളാഴ്ച ഹര്‍ത്താല്‍
ബംഗളൂരു: തിങ്കളാഴ്ച ഹര്‍ത്താല്‍. കാര്‍ഷിക കടം എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപിയാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന്…
Read More » - 25 May
സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീവ്രവാദികളെ അയക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണം; മുന്നറിയിപ്പുമായി ബിപിൻ റാവത്ത്
ശ്രീനഗര്‍ : സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന് കാശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് അവസാനിപ്പിക്കണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. സമാധാന അന്തരീക്ഷം തുടരുകയാണെങ്കില്‍ സൈന്യം വെടിനിര്‍ത്തല്‍ തുടരാന്‍ തയാറാണെന്നും…
Read More » - 25 May
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി : ഇങ്ങനെയാണെങ്കില്‍ കേരളവും പരിഗണനയില്‍ വന്നേക്കും
ന്യൂഡല്‍ഹി : ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ കുറിച്ച് ആലോചന. ഇത് സംബന്ധിച്ച് നിര്‍ണായക യോഗം അടുത്ത മാസം നടക്കും. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ…
Read More » - 25 May
ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും യുവാവിനെ ഒറ്റയ്ക്ക് രക്ഷിച്ച ധീരൻ; സോഷ്യൽ മീഡിയയിൽ താരമായി ഈ പോലീസുകാരൻ
ഡെറാഡൂണ്‍: ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ഒരു യുവാവിനെ ഒറ്റയ്ക്ക് സംരക്ഷിക്കുന്ന ധീരനായ പൊലീസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോ. മതമൗലികവാദികളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെടും എന്നുറപ്പുള്ള…
Read More » - 25 May
നേരത്തെ ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനെ കുറിച്ച് കുമാരസ്വാമി പറയുന്നതിങ്ങനെ
ബംഗളൂരു: നേരത്തെ ബിജെപിയുമായി സഖ്യം രൂപീകരിച്ചത് ഒരു കറുത്ത അദ്ധ്യായമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ തീരുമാനം…
Read More » - 25 May
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആര് ജയിക്കും?പുതിയ സര്‍വേ ഫലം പറയുന്നതിങ്ങനെ
രാജസ്ഥാന്, മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ന്യൂഡല്‍ഹി•രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്ത്തൂക്കമെന്ന് സി.എസ്.ഡി.എസ്-ലോക്നീതി ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് 44…
Read More » - 25 May
ഭര്‍ത്താവുമായി കൗമാരക്കാരിയ്ക്ക് അവിഹിതം : സംശയം തീര്‍ക്കാന്‍ ഭാര്യ പെണ്‍കുട്ടിയെ പരീക്ഷണത്തിന് വിധേയമാക്കിയത് ഇങ്ങനെ
ന്യൂഡല്‍ഹി: തന്റെ ഭര്‍ത്താവുമായി അയല്‍വാസിയായ കൗമാരക്കാരിക്ക് അവിഹിതമെന്ന് സംശയം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി ഭാര്യ പെണ്‍കുട്ടിയെ പരീക്ഷണത്തിന് വിധേയമാക്കിയത് ആരെയും ഞെട്ടിയ്ക്കും.…
Read More » - 25 May
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പിയും ശിവസേനയും രണ്ട് സീറ്റുകള്‍ വീതം നേടി. അമരാവതിയില്‍ മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രവീണ്‍ പോട്ടെ സീറ്റ് നിലനിര്‍ത്തി.…
Read More » - 25 May
നീറ്റ്: ഉത്തര സൂചിക സിബിഎസ്ഇ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസത്തിനുളള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഉത്തര സൂചികയും ഒഎംആര്‍ ഷീറ്റിന്റെ ചിത്രങ്ങളും സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് cbseneet.nic.in എന്ന…
Read More » - 25 May
കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു
ബംഗലൂരു: കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിന് മുന്‍പു തന്നെ കോണ്‍ഗ്രസ് നേതാവ് കെ. ആര് രമേശ് കുമാര്‍ എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ക്കകം വിശ്വാസ…
Read More » - 25 May
ഉറക്കത്തില്‍ പാമ്പ് കടിച്ചു; അതറിയാതെ കുഞ്ഞിന് പാലുകൊടുത്ത അമ്മയ്ക്ക് സംഭവിച്ചത്
ഉറക്കത്തില്‍ പാമ്പ് കടിച്ചതറിയാതെ കുഞ്ഞിനെ മുലയൂട്ടി അമ്മ. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ കരഞ്ഞ കുഞ്ഞിന് പാല് കൊടുക്കുകയും തുടര്‍ന്ന് യുവതി തളര്‍ന്നു വീഴുകയുമായിരുന്നു.…
Read More » - 25 May
വിശ്വാസ വോട്ടെടുപ്പ് നടപടി തുടങ്ങി; ബിജെപി നേതാക്കൾ ബഹിഷ്കരിക്കുമെന്ന് സൂചന
കർണാടക: കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടി തുടങ്ങി. എന്നാൽ വിശ്വാസ വോട്ടെടുപ്പ് ബിജെപി നേതാക്കൾ ബഹിഷ്കരിക്കുമെന്നാണ് സൂചന. ALSO READ: മന്ത്രിസഭാരൂപീകരണം; കർണാടകയിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117…
Read More » - 25 May
ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എ.സി.പി
മുംബൈ: നടി ശ്രീദേവിയുടെ അകാല മരണത്തില്‍ നിന്നും ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല നടിയുടെ കുടുംബവും ബോളിവുഡും. ആരാധകര്‍ക്കും സിനിമാലോകത്തിനും നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.…
Read More » - 25 May
വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം, ഹൈടെക് സംവിധാനങ്ങള്‍, പോലീസിനെ ഞെട്ടിച്ച് സംഘം
ഭുവനേശ്വര്‍: ഇന്ത്യയില്‍ സെക്സ് റാക്കറ്റുകള്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി നിരവധി സംഘങ്ങളെയാണ് പോലീസ് പിടികൂടിയത്. ഭുവനേശ്വറില്‍ നിന്നുമാണ് ഇത്തരത്തില്‍ കൂടുതലും വാര്‍ത്തകള്‍ പുറത്തെത്തുന്നത്. എച്ച്2ഒ സ്പാ എന്ന പേരില്‍…
Read More » - 25 May
പോലീസ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ പോലീസ് വാഹനത്തിന് നേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ എസ്എംജിഎസ്…
Read More » - 25 May
കര്‍ണാടക സ്പീക്കറായി കെ ആര് രമേശ് കുമാര്‍; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി
ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ട് അല്പ സമയത്തിനകം നടക്കാനിരിക്കേ സ്പീക്കറായി കെ ആര് രമേശ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി പിന്മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി…
Read More » - 25 May
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ബംഗളൂരുവില്‍ ടൈല്‍ ജോലിക്കാരനായിരുന്നു യുവാവ്. ഒരു മാസം മുമ്പാണ് ഇയാള്‍ പൂനെയില്‍ നിന്ന് ബംഗളൂരുവില്‍…
Read More » - 25 May
അംബാനിയും അദാനിയും ദുഖിതരാണ്
ന്യൂഡൽഹി: ഓഹരി വിപണിയിലെ ഇടിവുമൂലം ഇന്ത്യയിൽ 20 ശതകോടീശ്വരന്മാരുടെ സമ്പത്തിൽ 2018-ൽ ഇതുവരെ നഷ്ടമായത് 1.785കോടി ഡോളർ. റിലയൻസ് ഗഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ്…
Read More » - 25 May
ആകാശത്ത് വിമാനങ്ങള്‍ നേര്‍ക്കുനേര്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ചെന്നൈ: ആകാശത്ത് വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി, തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ വ്യോമസേന വിമാനവുമാണ് ആകാശത്ത് നേര്‍ക്ക് നേര് എത്തിയത്. ഇന്‍ഡിഗോ വിമാനം…
Read More » - 25 May
2019 പൊതുതെരഞ്ഞെടുപ്പിലും മോദി തന്നെയാണ് താരം, എബിപി സര്‍വേ ഫലം ഇങ്ങനെ
ന്യൂഡല്‍ഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദി തന്നെയാണ് താരമെന്നും മോദി തരംഗം തുടരുമെന്ന് എബിപി ന്യൂസ്-സിഎസ്ഡിഎസ് സര്‍വേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നാലു…
Read More »