India

ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് വ്യക്തമാക്കി യോഗി ആദിത്യനാഥ്‌

ലക്‌നൗ: ദളിതര്‍ക്കെതിരേയുള്ള വിവേചനം ചോദ്യം ചെയ്യപ്പെടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദളിത്‌ വിഭാഗങ്ങള്‍ക്ക് സംവരണമാകാമെങ്കില്‍ എന്തുകൊണ്ട് അലിഗഡ്, ജാമിയ മിലിയ സര്‍വ്വകലാശാലകളില്‍ സംവരണം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്തുത സര്‍വ്വകലാശാലകളില്‍ ദളിത്‌ സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടനാ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗി ആദിത്യനാഥ് പറയുകയുണ്ടായി.

Read Also: 40 വര്‍ഷത്തെ മികച്ച വൈദ്യസേവനം കാഴ്ചവെച്ച മലയാളി കന്യാസ്ത്രീയ്ക്ക് ഝാന്‍സി റാണി വീര പുരസ്‌കാരം യോഗി ആദിത്യനാഥ്‌ സമ്മാനിച്ചു

അലിഗഡ്, ജാമിയ സര്‍വ്വകലാശാലകളിലെ ദളിത്‌ സംവരണം തര്‍ക്ക വിഷയമായി തുടരുകയാണ്. ബിജെപിയാണ്‌ സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button