India
- Jun- 2018 -4 June
ശിവസേന മന്ത്രി രാജിവച്ചു
മുംബൈ•മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന എം.എല്‍.സിയുമായ ദീപക് സാവന്ത് രാജിവച്ചു. ജൂണ്‍ 25 ന് മഹാരാഷ്ട്രയിലെ നാല് നിയമസഭാ കൌണ്‍സിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ്…
Read More » - 4 June
ഹോട്ടലില്‍ ബിരിയാണിക്ക് ഇരട്ടി വില : വാക്ക് തര്‍ക്കം ഒടുവില്‍ ഹോട്ടല്‍ ഉടമയുടെ ജീവനെടുത്തു
കൊല്‍ക്കത്ത: ഹോട്ടലില്‍ ബിരിയാണിയ്ക്ക് അമിത വില ഈടാക്കി. ഇതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ഹോട്ടലുടമയെ ഒരു സംഘം ആളുകള്‍ വെടിവെച്ച് കൊന്നു. ഒരു പ്ലേറ്റ് ബിരിയാണിക്ക് 190 രൂപ…
Read More » - 4 June
സെക്സ് റാക്കറ്റ് പിടിയില്‍
ഷിംല•ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായി പോലീസ്. സംഭവത്തില്‍ ഒരു പുരുഷനേയും സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ്…
Read More » - 4 June
തൊഴില്‍ ഭിക്ഷാടനം : മാസവരുമാനം ലക്ഷങ്ങള്‍ : ഭിക്ഷാടനം തൊഴിലാക്കി മാറ്റിയവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
മുംബൈ : ഭിക്ഷാടനം തൊഴിലായി തിരഞ്ഞെടുത്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭിക്ഷാടനത്തിലൂടെ ലക്ഷങ്ങള്‍ കൊയ്ത ഇന്ത്യന്‍ ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 4 June
അമിത് ഷാ ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, യോഗ ഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി.2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിന്തുണ തേടിയാണ് സന്ദർശനമെന്നാണ് സൂചന. അദ്ദേഹത്തിൻറെ പിന്തുണയ്ക്കായാണ്…
Read More » - 4 June
പരീക്ഷക്ക് വൈകി എത്തിയതിനാൽ ഹാളിൽ പ്രവേശിപ്പിച്ചില്ല ശേഷം യുവാവ് ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് വൈകി എത്തിയതിനാൽ ഹാളിൽ പ്രവേശിപ്പിച്ചില്ല മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക സ്വദേശി വരുണ്‍(28) ആണ് രാജേന്ദ്ര നഗറിലുള്ള…
Read More » - 4 June
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് തേജസ്വി യാദവ് പറയുന്നത്
പറ്റ്ന•ജനം തീരുമാനിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അതിനെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും ആര്.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ഏറ്റവും വലിയ പ്രതിപക്ഷ…
Read More » - 4 June
ചെറിയൊരു അബദ്ധത്തിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ; സംഭവം ഇങ്ങനെ
മുംബൈ: എടിഎം ബ്ലോക്കായത് ശരിയാക്കാനാണെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരന് വീട്ടമ്മ ഒ.ടി.പി നമ്പർ നൽകിയത് 28 തവണ. ഒടുവിൽ ഇവർക്ക് ഏഴ് ലക്ഷം രൂപയാണ് നഷ്ടമായത്. നവി…
Read More » - 4 June
പൊക്കിഷയുടെ കൊലപാതകത്തിനു കാരണം പ്രണയവഞ്ചന; കൊലപാതകം നടന്നതിങ്ങനെ
എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം…
Read More » - 4 June
നിപ്പ ഭീതി: പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രവാസി സാമൂഹിക പ്രവര്‍ത്തക
ദുബായ്: നിപ്പ എന്ന പേര് കേരളത്തില്‍ മാത്രമല്ല വിദേശത്തുള്ള മലയാളികള്‍ക്കിടയിലും ഭീതിയുടെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് ഏറെ ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും പ്രവാസികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് പല…
Read More » - 4 June
ഗ്രനേഡ് ആക്രമണത്തിൽ രണ്ട് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്ക്
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് പരിക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജെയ്ഷെ…
Read More » - 4 June
ആംബുലന്‍സിനുള്ളില്‍ കഞ്ചാവ് കടത്തിയവർ പിടിയിൽ
ന്യുഡല്‍ഹി: ആംബുലന്‍സില്‍ 970 കിലോയോളം കഞ്ചാവ് കടത്തിയ സംഘം പോലീസ് പിടിയിൽ. 970 ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ…
Read More » - 4 June
പുരി ജഗന്നാഥ ക്ഷേത്രത്തിലെ ട്രഷറിയുടെ താക്കോലുകള്‍ അപ്രത്യക്ഷമായി
പുരി: പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരത്തിന്റെ താക്കോലുകള്‍ കാണാതായി. കമ്മിറ്റി അംഗമായ രാമചന്ദ്ര ദാസ് മഹപത്രയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ നാലിന്…
Read More » - 4 June
മകളെ ശല്യം ചെയ്തത് തടഞ്ഞ 65 വയസ്സുകാരനെ വെടിവെച്ച് കൊന്നു
മുസ്സഫര്‍നഗര്‍: മകളെ ശല്യം ചെയ്തത് തടഞ്ഞ 65 വയസ്സുകാരനെ രണ്ടു യുവാക്കള്‍ വെടിവെച്ച് കൊന്നു. മകളെ ശല്യം ചെയ്യുന്നത് എതിര്‍ത്തതിനാലാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഉപദ്രവത്തിനു ഇരയായ പെണ്‍കുട്ടിയും…
Read More » - 4 June
രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത: സംസ്ഥാനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍
ഡല്‍ഹി : രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും…
Read More » - 4 June
വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ : വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ രൂപാലി ശിവജി കല്കുന്ദ്രെയെ (35) ആണ് മരിച്ചത്. അമിതമായ അളവില്‍ അനസ്തേഷ്യ…
Read More » - 4 June
വീട്ടില്‍ സ്ഫോടനം, രണ്ട് പേര് മരിച്ചു, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
ലക്നോ: വീട്ടില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തില്‍ രണ്ട് പേര് മരിച്ചു. പരുക്ക് പറ്റിയ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.…
Read More » - 4 June
നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുളള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് http://cbseresults.nic.in/neet18qry/neetJ18.htm എന്ന വെബ് സൈറ്റിലൂടെ പരീക്ഷാഫലം അറിയാം. പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ദിവസം മുമ്പേയാണ്…
Read More » - 4 June
അധിക സ്ത്രീധനം നല്‍കാത്തതിന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു
അധിക സ്ത്രീധനം നല്‍കാത്തതിന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് പശുത്തൊഴുത്തില്‍ പൂട്ടിയിട്ടു. അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെയാണ് മര്‍ദ്ദിച്ച് അവശയാക്കി പശുത്തൊഴുത്തില്‍ പൂട്ടിയട്ടത്. ഉത്തര്‍പ്രദേശില്‍ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.…
Read More » - 4 June
പ്രമുഖ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി
കൊല്‍ക്കത്ത: പ്രമുഖ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ നഗ്നയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി. കൊല്‍ക്കത്തയിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ കോളേജിലാണ് സംഭവം. 2018 മെയ് 17നായിരുന്നു സംഭവം. പിന്നീട് കുറ്റവാളികളില്‍ ഒരാള്‍…
Read More » - 4 June
ചിക്കന്‍കറി ഉണ്ടാക്കിയില്ല, മകന് അമ്മയെ ക്രൂരമായി കുത്തിക്കൊന്നു
ഗുണ്ടൂര്‍: അമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തി. എണ്‍പത് വയസ് പ്രായമുള്ള അമ്മയെ 45 വയസ് പ്രായമുള്ള മകനാണ് കൊലപ്പെടുത്തിയത്. ചിക്കന്‍ കറി പാകം ചെയ്തില്ലെന്ന കാരണത്താലാണ് മകന്…
Read More » - 4 June
ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ അസ്ഥികൂടം വീടിനു മുകളില്‍ മരപ്പെട്ടിയില്‍ കണ്ടെത്തി
ഗാസിയാബാദ്: ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ എന്നു കരുതുന്ന അസ്ഥികൂടം വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍. 2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് സെയ്ദ് എന്ന…
Read More » - 4 June
മധ്യപ്രദേശിൽ വ്യാജ വോട്ടർമാർ എന്നാരോപണം: അന്വേഷണത്തിന് ഉത്തരവ്
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നില്‍ക്കേ, മധ്യപ്രദേശിലെ വോട്ടര്‍പട്ടികയില്‍ ബിജെപി വ്യാപകമായി കൃത്രിമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍…
Read More » - 4 June
നീലത്തിമിംഗലങ്ങളെക്കാൾ പ്രായം ഗംഗാ ഡോൾഫിനെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ കണ്ടെത്തൽ
ന്യൂഡല്‍ഹി : നീലത്തിമിംഗലങ്ങളെക്കാൾ പ്രായം ഗംഗാ ഡോൾഫിനെന്ന് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ കണ്ടെത്തൽ. ഹൈദരാബാദിലുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജിയിലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ. എസ്.കെ.വർമ…
Read More » - 4 June
കേരളത്തില്‍ ജോലി ചെയ്ത് മടങ്ങിയ കന്നഡ യുവാവിനെ നാട്ടുകാര്‍ ഒറ്റപ്പെടുത്തി: കാരണം ഏവരെയും ഞെട്ടിപ്പിക്കുന്നത്
ബെംഗളൂരു: കേരളത്തില്‍ ജോലി ചെയ്തതിന് ശേഷം മടങ്ങിയെത്തിയ കന്നഡ യുവാവിനെയും കുടുംബത്തെയും നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നു. നിപ വൈറസ് ഭീതിയുടെ പേരിലാണ് ഈ കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. കോഴിക്കോട്ട്…
Read More »