കാകിനഡ: ചൊവ്വാഴ്ച ബന്ധിന് ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിലാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈശ് ജഗമോഹന്‍ റെഡി പറഞ്ഞു.
READ ALSO: രാജ്യ വ്യാപക പണിമുടക്കിന് ആഹ്വാനം
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രചിഷേധിച്ചാണ് ബന്ദ്. ദേശീയ തലത്തില്‍ ഏത് പാര്‍ട്ടിയുമായും കൂട്ട് ചേരും. സംസ്ഥാനത്തിന്റെ പ്രത്യേക പദവി മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments