India
- Jul- 2018 -21 July
വെടിവയ്പില്‍ ജവാന്മാര്ക്ക് പരിക്കേറ്റു
ശ്രീനഗര്‍: വെടിവയ്പില്‍ ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ അനന്ത്നാഗിലെ ബാംസൂ ഗ്രാമത്തിൽ ശനിയാഴ്ച സൈനിക പട്രോളിംഗിനുനേരെ ഭീകരർ വെടിവയ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ…
Read More » - 21 July
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ രാഹുല്‍ ഗാന്ധി ആവശ്യമില്ലാതെ ആശ്ലേഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി
ഷാജഹാന്‍പൂര്‍: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യമില്ലാതെ ആശ്ലേഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തിനാണ് അവിശ്വാസ പ്രമേയമെന്ന തന്റെ ചോദ്യത്തിന് ഉത്തരമില്ലാതായപ്പോഴാണ്…
Read More » - 21 July
ബി.ജെ.പി നേതാവും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍ ചേര്‍ന്നു
കൊല്‍ക്കത്ത•ബി.ജെ.പി മുന്‍ രാജ്യസഭാ എം.പി ചന്ദന്‍ മിത്രയടക്കം നിരവധി പുതുമുഖങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂലിന്റെ കൂറ്റന്‍ റാലിയില്‍ വച്ചാണ് ചന്ദന്‍ മിത്രയും ബംഗാള്‍…
Read More » - 21 July
രാഹുലിന്റെ ആലിംഗനം: ‘റഷ്യക്കാരുടേയും ഉത്തരകൊറിയക്കാരുടെയുമൊക്കെ വിഷസൂചി പ്രയോഗം ഓർമ്മ വേണം’ – സുബ്രമണ്യൻ സ്വാമി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിൽ സംശയമുന്നയിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. സുനന്ദ പുഷ്കറിന്റെ കയ്യിൽ…
Read More » - 21 July
തട്ടിപ്പ് നടക്കാന്‍ സാധ്യതയുള്ള ബാങ്കുകളുടെ എടിഎമ്മുകൾ ഏതൊക്കെ? സർക്കാർ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളിലും തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സർക്കാർ. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളാണ്…
Read More » - 21 July
പ്രധാനമന്ത്രിയുടെ ഭയത്തെ താന്‍ സ്നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെയും ഭയത്തെയും താൻ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം പാർലമെന്റിൽ നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രസംഗവും…
Read More » - 21 July
മകളുടെ വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ അച്ഛൻ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നത്
ഉത്തര്‍പ്രദേശ്: വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ വധുവിന്റെ അച്ഛൻ കണ്ടെത്തിയത് വിചിത്രമായ വഴി. കുടുംബത്തിലെ മൂന്നുവയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്.…
Read More » - 21 July
യുവതിയോട് അശ്ലീലം പറഞ്ഞ ഇ – റിക്ഷ ഡ്രൈർക്ക് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി : യുവതിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച് ഇ-റിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു ആമിര്‍ (24), സാക്കിര്‍…
Read More » - 21 July
എഴാവശ്യങ്ങള്ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ പോയ കേരള മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാലായി. കേന്ദ്രം ആവശ്യത്തിന് പണവും പിന്തുണയും നല്‍കിയിട്ടും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട പട്ടിക…
Read More » - 21 July
ബെല്റ്റുവെച്ച് അടിച്ചു, തലയില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു; അച്ഛന് കുട്ടികളോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഒരു അച്ഛന് മക്കളോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ ബെല്‍റ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലുകയും ഒരു കുട്ടിയുടെ തലയില്‍ മെഴുക്തിരി ഉരുക്കി…
Read More » - 21 July
200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി നരേന്ദ്രമോദി
ന്യൂഡല്‍ഹി: 200 നാടന്‍ പശുക്കളെ സമ്മാനമായി നല്‍കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഫ്രിക്കയിലെ കിഴക്കന്‍ റുവാണ്ടയിലെ റവേരു മാതൃകാ ഗ്രാമത്തിലെത്തിയാണ് മോദി പശുക്കളെ സമ്മാനമായി നല്‍കുന്നത്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി…
Read More » - 21 July
നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം
ശ്രീനഗര്‍: അതിര്‍ത്തിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സേന തകര്‍ത്തു. കശ്മീരിലെ കുപ്വാരയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. പ്രധിരോധമന്ത്രാലയമാണ്…
Read More » - 21 July
കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
മുംബൈ : പൂനെയിൽ രണ്ടു കോടിയുടെ അസാധു നോട്ടുമായി അറസ്റ്റ് ചെയ്തത് കോൺഗ്രസ് കൗൺസിലറേയും സംഘത്തേയും. സംഗമ്നെർ നഗരസഭാംഗമാണ് അഭാംഗ്. അഹമ്മദ് നഗറിൽ നിന്നാണ് കോൺഗ്രസ് കൗൺസിലർ…
Read More » - 21 July
മദ്യലഹരിയില്‍ അച്ഛന് പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശ്: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സഹോദരന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഉറങ്ങി കിടന്ന 13…
Read More » - 21 July
പാലക്കാട് ഐ ഐ ടിക്ക് 1217 കോടി രൂപ കേന്ദ്രം അനുവദിച്ചു
ന്യൂഡൽഹി: ഐ. ഐ. ടി പാലക്കാടിന് 1217. 40 കോടി രൂപ കേന്ദ്ര സർക്കാർ വീണ്ടും അനുവദിച്ചു. ഉന്നത വിദ്യാഭാസത്തിന് 2013-14 കാലത്ത് 66000 കോടി ആയിരുന്നു…
Read More » - 21 July
റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു; സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു. മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍നിന്നുമാണ് ആദായ നികുതി വകുപ്പ് രണ്ട് കോടി രൂപ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച…
Read More » - 21 July
സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
റായ്പൂര്‍: സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചത്തീസ്ഗഡിലെ കോബ്ര ജില്ലയിലാണ് കോബ്ര കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂള്‍ മിനിബസ് അപകടത്തില്‍ പെട്ടത്. പാലത്തില്‍ നിന്ന് 30…
Read More » - 21 July
120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഒടുവില്‍ അറസ്റ്റില്‍
ഹരിയാന: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദിയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ത്രീകളെ മന്ത്രവാദി പീഡിപ്പിക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 July
മന്ത്രവാദത്തിന്റെ മറവിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ
ഹസാര്‍: മന്ത്രവാദത്തിന്റെ മറവിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത വ്യാജ മന്ത്രവാദി അറസ്റ്റിൽ. ഹരിയാനയിലെ ഹസാറിലാണ് സംഭവം. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ്…
Read More » - 21 July
കോളേജിൽ പഠിപ്പിക്കാൻ ഇനിമുതൽ ബിരുദത്തിന്റെ മാർക്കും പ്രധാനം
ന്യൂഡൽഹി: കോളേജുകളിലും സർവകലാശാലകളിലും പഠിപ്പിക്കണമെങ്കിൽ ബിരുദത്തിന്റെ മാർക്കും പ്രധാനമെന്ന് യുജിസി വിജ്ഞാപനമിറക്കി. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാൻ നേരത്തേ പരിഗണിച്ചിരുന്ന ബിരുദാനന്തര ബിരുദ മാർക്ക്, നെറ്റ്,…
Read More » - 21 July
തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ അതി ശക്തമായ സ്ഫോടകശേഷിയുള്ള ഷെല്‍ കണ്ടെത്തി
ശ്രീനഗര്‍: അമര്‍നാഥില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ സ്ഫോടകശേഷിയുള്ള ഷെല്‍ കണ്ടെത്തി. അതിര്‍ത്തിയിലെ പൊലീസ് സംഘമാണ് ഹംഗ്പാര്ക്കിനടുത്ത് വച്ച് ഷെല്‍ കണ്ടെത്തിയത്. ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയിലെ എ.എസ്.സി ടീം ഇന്നലെ…
Read More » - 21 July
2024 നും അവിശ്വാസം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിനു കഴിയട്ടെ , ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിനും രാഹുലിന്റെ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുലും കോണ്‍ഗ്രസും സ്വയം വിശ്വാസമില്ലാത്തവരാണ് . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.യഥാര്‍ത്ഥത്തില്‍ ഈ അവിശ്വാസ…
Read More » - 21 July
രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം
ജയ്പൂർ : രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. അക്ബർ ഖാൻ എന്നയാളെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം അരങ്ങേറിയത്. പശുവിന്റെ പേരിലാണ് ഇയാളെ നാട്ടുകാർ…
Read More » - 21 July
ബിജെപിയ്ക്ക് ഉറപ്പുനല്‍കിയില്ല; വെളിപ്പെടുത്തലുമായി ശിവസേന
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശിവസേന. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ…
Read More » - 21 July
മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ചെന്നൈ: മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം. ചെന്നൈയിലാണ് 16, 17, 18 വയസ്സുള്ള മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ…
Read More »