മധ്യപ്രദേശ്: മധ്യപ്രദേശിൽ വിനോദസഞ്ചാരികളായ 12 പേർ ഒഴുക്കിൽപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. വെള്ളച്ചാട്ടത്തിന് അരികിൽ നിന്ന് കളിക്കുകയായിരുന്നു സംഘം. കനത്ത മഴയെ തുടർന്ന് പെട്ടന്ന് വെള്ളം വരുകയും സംഘം നിന്ന സ്ഥലത്ത് വെള്ളം നിറയുകയുമായിരുന്നു. ഇവർ എല്ലാവരും കൂട്ടത്തോടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വേള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഇവർ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
ALSO READ: വിനോദസഞ്ചാരികളുടെ ബോട്ടിലേക്ക് തീഗോളം പതിച്ച് 23 പേര്‍ക്ക് പരിക്ക്
വീഡിയോ കടപ്പാട്: സീ ന്യൂസ്
Post Your Comments