Latest NewsIndia

കേരളത്തിലെ ദുരിതബാധിതർക്കൊപ്പമാണ് തന്‍റെ ചിന്തകളെന്ന് നരേന്ദ്ര മോദി

ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : 72-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി.

കേരളത്തിലെ വെളളപ്പൊക്ക ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്‍റെ ചിന്തകളെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ബഹിരാകാശത്തേക്ക് 2022ൽ ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആഗോള താപനം ഒരു ഭീഷണിയാണെന്നും ആശങ്കയ്ക്കു കാരണമാണെന്നും വിശ്വസിക്കുന്ന ഒരുവിഭാഗം ജനങ്ങൾക്ക് ഇന്ത്യ ഒരു പ്രതീക്ഷയാണ്.

Read also:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിൽ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു എന്ന് മോദി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് വന്‍ മാറ്റമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button