India
- Jul- 2018 -22 July
വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി രാജസ്ഥാൻ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അമിത് ഷാ
ജയ്പൂര്‍: വരുന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജെ പാര്‍ട്ടിയെ നയിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അമിത്…
Read More » - 22 July
രാഹുല്‍ഗാന്ധിയുടെ ആലിംഗനം, പ്രധാനമന്ത്രി വൈദ്യ പരിശോധന നടത്തണമെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദ്യപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അസാന്മാര്ഗികവും…
Read More » - 22 July
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു
ചെന്നൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം…
Read More » - 22 July
തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോൺസ്റ്റബിളിന്റെ മരണത്തിന് തൊട്ടു മുൻപുള്ള നിമിഷങ്ങൾ; വീഡിയോ കാണാം
ശ്രീനഗർ: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ മരിക്കുന്നതിന് മുൻപ് ഭീകരരുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അവധിയിലായിരുന്ന അദ്ദേഹത്തെ കുല്‍ഗാം…
Read More » - 22 July
മുന്‍ എംപി ബി.ജെ.പി വിട്ടു
കൊല്‍ക്കത്ത: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭ എംപിയുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാല് കോണ്‍ഗ്രസ് എം എല്‍ എമാരും നിരവധി പുതുമുഖങ്ങളും തൃണമൂല്‍…
Read More » - 22 July
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു
ജമ്മു: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ ഇന്ത്യന്‍ സേന വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മുവിലെ കുല്‍ഗാമിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. READ ALSO: പാകിസ്ഥാന്…
Read More » - 22 July
പ്രമുഖ നടന് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
മുംബൈ: പ്രമുഖ നടന് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പ്രമുഖ ടെലിവിഷന്‍ നടന് സിദ്ധാര്‍ത്ഥ് ശുക്ല ഓടിച്ചിരുന്ന ആഡംബരകാറാണ് അപകടത്തില്‍പ്പെട്ടത്. മുംബൈയിലെ ഒഷിവാര പ്രദേശത്ത് വെച്ച് ശനിയാഴ്ച വൈകുന്നേരമാണ്…
Read More » - 22 July
ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന് വെടിയേറ്റു മരിച്ചു
ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരന് വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളായ മുഹമ്മദ് സലിം ഷായുടെ മൃതദേഹം വെടിയേറ്റ നിലയില്‍…
Read More » - 22 July
ഇത് ഒരൊന്നൊന്നര പ്രേമത്തല്ല്, കാര്യമറിഞ്ഞ പോലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല
മൂന്നാര്‍: ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി രണ്ടാം ദിവസം ഭര്‍ത്താവിനെ നവവധു പൊതുജനമധ്യത്തിലിട്ട മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. സാിബാബ ക്ഷേത്രത്തിന്…
Read More » - 22 July
രാഹുലിന്റേത് അനാവശ്യ ആലിംഗനമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആലിംഗനം ചെയ്തതിനെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന്റെ കാരണം ചോദിച്ചപ്പോൾ…
Read More » - 22 July
ജമ്മുവില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് സലിം ഷായെന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹമാണ് വെടിയേറ്റ നിലയില്‍…
Read More » - 22 July
അതിര്‍ത്തിയില്‍ ഭീകരാക്രമണം, തിരച്ചില്‍ ശക്തമാക്കി സേന
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം. ശനിയാഴ്ച സൈനിക വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ്…
Read More » - 22 July
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ
ജയ്പുര്‍: ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കേസില്‍ 19കാരന് വധശിക്ഷ. രാജസ്ഥാനിലാണ് സംഭവം. കുഞ്ഞിനെ പീഡിപ്പിച്ച പിന്റുവെന്ന കൗമാരക്കാരന് ജയ്പൂരിലെ എസ്.സി/ എസ്.ടി കോടതിയാണ് തൂക്കുകയര്‍…
Read More » - 22 July
ബന്ദിന് ആഹ്വാനം
കാകിനഡ: ആന്ധ്രാപ്രദേശിൽ ചൊവ്വാഴ്ച സംസ്ഥാനവ്യാപക ബന്ദ്. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈഎസ് ജഗമോഹന്‍ റെഡ്ഡി അറിയിച്ചു.…
Read More » - 21 July
യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 60,000 ഇന്ത്യന്‍ യുവാക്കള്‍ തടവിൽ കഴിയുന്നതായി റിപ്പോർട്ട്
ന്യൂഡല്‍ഹി: യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ 60,000 ഇന്ത്യന്‍ യുവാക്കള്‍ ഡീറ്റെന്‍ഷന്‍ സെന്ററുകളില്‍ കഴിയുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി അറിയിച്ചു. യുഎസ് സന്ദര്‍ശനം കഴിഞ്ഞ ശേഷമാണ്…
Read More » - 21 July
മതില് ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
നോയിഡ: മതില് ഇടിഞ്ഞുവീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 63 എയിൽ നിര്‍മാണത്തിലിരുന്ന മതില് ഇടിഞ്ഞുവീണ് നാലു വയസുള്ള കുട്ടിയും തൊഴിലാളിയുമാണ് മരിച്ചത്. മൂന്ന്…
Read More » - 21 July
ബസ് അപകടം : മരണം 16 ആയി
ഡെറാഡൂണ്‍: ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ഉത്തരാഖണ്ഡിലെ ടെഹ്രി ബസ് അപകടത്തില്‍ പരിക്കേറ്റു എയിംസില്‍ ചികിത്സയിലായിരുന്ന ബിഹാറിലെ വെസ്റ്റ് ചമ്ബാരന്‍ ജില്ലയില്‍നിന്നുള്ള അഷറഫ് അലി…
Read More » - 21 July
111 യാത്രക്കാരുമായി വന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി
ചെന്നൈ•111 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന എയര്‍ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തിരമായി നിലത്തിറക്കി. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍…
Read More » - 21 July
ജിഎസ്ടിയില്‍ ഇളവ്; വില കുറയുന്ന ഉത്പന്നങ്ങൾ ഇവയൊക്കെ
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ പരിഷ്കരിച്ചതോടെ ചെറിയ ടി.വി, വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വിലകുറയും. ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡറുകള്‍, മിക്സറുകള്‍, വാട്ടര്‍ ഹീറ്റര്‍,…
Read More » - 21 July
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് 17 പേര്‍ക്ക് പരിക്ക്. ചെന്നൈയ്ക്കടുത്ത കണ്ടഞ്ചവാടിയിലാണ് സംഭവം. കെട്ടിടത്തിനുള്ളില്‍ നിരവധി പേര് കുടുങ്ങിയിട്ടുള്ളതായാണ് സൂചന. എട്ട് ആംബുലന്‍സുകളും മൂന്നു ഫയര്‍…
Read More » - 21 July
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത : “ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നു” ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിന് വിളിച്ചുചേര്‍ത്ത…
Read More » - 21 July
ഫ്രഞ്ച് പ്രസിഡന്റുമായുള്ള സംഭാഷണം കെട്ടിച്ചമച്ചതിലൂടെ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം കെട്ടിച്ചമച്ചതാണെന്ന് ജെയ്റ്റ്ലി ആരോപിച്ചു. Also read: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ രാഹുല്‍ ഗാന്ധി ആവശ്യമില്ലാതെ…
Read More » - 21 July
വെള്ളപ്പൊക്കത്തിന് മുന്നിൽ നിശ്ചലമായി ട്രെയിൻ; വീഡിയോ വൈറലാകുന്നു
ഭുവനേശ്വര്‍: വെള്ളപ്പൊക്കത്തിന് മുന്നിൽപ്പെട്ട് ട്രെയിൻ നിശ്ചലമാകുന്ന വീഡിയോ വൈറലാകുന്നു. ഒഡീഷയില്‍ റയഗാഡ ജില്ലയിലാണ് ഭുവനേശ്വര്‍- ജഗ്ദാല്‍പൂര്‍ ഹിരാഖണ്ഡ് എക്സ്പ്രസ് വെള്ളപ്പൊക്കത്തിന് മുന്നിൽപ്പെട്ടത്. റെയില്‍വേ ട്രാക്കില്‍ നദിക്കു സമാനമായാണ്…
Read More » - 21 July
സ്ത്രീകൾക്ക് ആശ്വസിക്കാം; സാനിറ്ററി നാപ്കിന് വില കുറയും
ന്യൂഡൽഹി: സാനിറ്ററി നാപ്കിന് വിലകുറയും. ഡൽഹിയിൽ നടന്ന ഇരുപതിയെട്ടാം ജിഎസ്ടി യോഗത്തിൽ സാനിറ്ററി നാപ്കിന്റെ നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് വില കുറയുന്നത്. 12 ശതമാനം നികുതിയായിരുന്നു നാപ്കിന്…
Read More » - 21 July
അംഗന്‍വാടി ജീവനക്കാരിയുടെ വീട്ടിലെ പെണ്‍വാണിഭം പിടികൂടി
ബലിയാപാല്‍•അംഗന്‍വാടി ജീവനക്കാരിയുടെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ബലിയാപാല്‍ പോലീസ് പിടികൂടി. ശനിയാഴ്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബലിയാപാലിലാണ് സംഭവം. റെയ്ഡില്‍ ഇവിടെ നിന്നും ഒരു…
Read More »