India
- Aug- 2018 -4 August
ടിക്കറ്റ് നിരക്കുകളിൽ കിടിലൻ ഓഫറുമായി ഗോ എയർ
മുബൈ: ടിക്കറ്റ് നിരക്കുകളില്‍ കിടിലൻ ഓഫറുമായി ഗോ എയർ. ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പേടിഎം വഴി…
Read More » - 4 August
പ്രധാനാധ്യാപകൻ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ഭുവനേശ്വര്‍: പ്രധാനാദ്ധ്യാപകൻ മാനഭംഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സിക്പല്ലിയിൽ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥിനി ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടര്‍ മുറിയില്‍ കൈ ഞരമ്പ്…
Read More » - 4 August
കഴിഞ്ഞ നാല് തലമുറയ്ക്കു കോണ്‍ഗ്രസ് എന്ത് ചെയ്തു; രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അമിത് ഷാ
ജയ്പൂര്‍: കഴിഞ്ഞ നാല് തലമുറകള്‍ക്കായി കോണ്‍ഗ്രസ് എന്തു ചെയ്തെന്ന ജനങ്ങളുടെ ചോദ്യത്തിന് പാര്‍ട്ടിയും രാഹുലും ഉത്തരം നല്‍കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍…
Read More » - 4 August
മുന്‍ മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി: 40 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍•മുന്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗിയ്ക്ക് വന്‍ തിരിച്ചടി. പുതിയതായി രൂപീകരിച്ച ജോഗിയുടെ പാര്‍ട്ടിയില്‍ നിന്നും 40 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ്…
Read More » - 4 August
ഹിന്ദി സിനിമകളുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹിന്ദിയിൽ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് ഹിന്ദിയില്‍ തന്നെ ക്രെഡിറ്സ് നല്‍കണമെന്ന ഉത്തരവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. സിനിമകൾ കാണാൻ വരുന്ന ഇംഗ്ലീഷ് അറിയാത്ത…
Read More » - 4 August
മൂക്കിലും വായിലും ശക്തിയേറിയ പശയൊഴിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
വിദിഷ (മധ്യപ്രദേശ്): മൂക്കിലും വായിലും പശയൊഴിച്ച് ഭർത്താവ് ഭാര്യയെ കൊന്നു. വിദിഷയിലെ രാജ്കോട്ട് കോളനിയിലെ ദുര്‍ഗാ ദേവി(35)യെയാണ് ഭര്‍ത്താവ് ഹല്‍കരീം കുശ്വാഹ ക്രൂരമായി കൊലപ്പെടുത്തിയത്. വിദിഷയിലെ രാജ്കോട്ട്…
Read More » - 4 August
വിദ്യാര്‍ത്ഥിനികളെ എം.പിയുടെ മകന് പീഡിപ്പിച്ചതായി പരാതി
നിസാമബാദ് : വിദ്യാര്‍ത്ഥിനികളെ എം പിയുടെ മകന് പീഡിപ്പിച്ചതായി പരാതി. തെലങ്കാന രാഷ്ട്രസമിതിയുടെ ലോക്സഭാംഗമായ ഡി.ശ്രീനിവാസിന്റെ മകന് സഞ്ജയ്ക്കെതിരെ പതിനൊന്ന് നഴ്സിങ് വിദ്യാര്‍ത്ഥിനികളാണ് പരാതി നൽകിയത്. ഇവർ…
Read More » - 4 August
പിഎന്‍ബി തട്ടിപ്പ് കേസ് : വിപുല്‍ അംബാനിക്ക് ജാമ്യം
മുംബൈ : പിഎന്‍ബി തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിപുല്‍ അംബാനിക്ക് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയുമാണ് മുബൈ സിബിഐ പ്രത്യേക കോടതി…
Read More » - 4 August
അദ്ധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി
ന്യൂഡല്‍ഹി: അദ്ധ്യാപകന് പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഡല്‍ഹിയില്‍ നാഷണല്‍ ഡ്രാമ സ്കൂളില്‍ ഗസ്റ്റ് ആയി എത്തിയ അധ്യാപകനെതിരെയാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം…
Read More » - 4 August
കേന്ദ്ര സർക്കാരിന് അഭിമാനിക്കാം : സ്വച്ഛ് ഭാരതിലൂടെ ഇന്ത്യക്ക് രക്ഷിക്കാൻ കഴിയുന്നത് മൂന്നു ലക്ഷം ജീവനുകളെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതി സ്വച്ഛ് ഭാരത് മിഷൻ 2019 ൽ ഉദ്ദേശിച്ച ലക്ഷ്യം പൂർത്തീകരിച്ചാൽ മൂന്നു ലക്ഷം ജീവനുകളെയെങ്കിലും പരോക്ഷമായി രക്ഷിച്ചിട്ടുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. നിലവിൽ…
Read More » - 4 August
കമിതാക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഭിവന്തി: കമിതാക്കളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ടരയിലാണ് സംഭവം നടന്നത്. സാഗര്‍ സന്തോഷ് വഗെ (24), അങ്കിത ദിവ് (20) എന്നിവരെയാണ് ഒരു സാരിയുടെ…
Read More » - 4 August
പെണ്‍കുട്ടിയെ വേണ്ട; നവജാത ശിശുവിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി : മൂന്നാമതും പെണ്‍കുട്ടി ജനിച്ചതിനാല്‍ 32 വയസ്സുക്കാരിയായ അമ്മ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഡല്‍ഹി സ്വദേശി റീത്താ ദേവിയാണ് സ്വന്തം കുഞ്ഞിനെ ജനിച്ചയുടന്‍ ശ്വാസം…
Read More » - 4 August
മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊന്നു
ശ്രീനഗർ : മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. കാറിലെത്തിയ അക്രമി വീടിനുള്ളിൽ കടക്കാൻ…
Read More » - 4 August
എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 1.7 കോടി രൂപ അടിച്ചുമാറ്റി; യുവാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ നിക്ഷേപിയ്ക്കാനുള്ള 1.7 കോടി രൂപ അടിച്ചുമാറ്റിയ യുവാക്കളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ സത്പാല്‍, മനീഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും…
Read More » - 4 August
ആധാര്‍ സഹായ നമ്പര്‍ വന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗൂഗിള്‍
ന്യൂഡൽഹി : ഇന്റർനെറ്റിലൂടെ നിരവധി ആളുകളുടെ ആധാര്‍ സഹായ നമ്പര്‍ പ്രചരിച്ചതിന് തെറ്റ് ഏറ്റുപറഞ്ഞു ഗൂഗിള്‍ രംഗത്ത്. ഫോണുകളഇല്‍ നമ്പര്‍ പ്രത്യക്ഷമായത് ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറില് ഉണ്ടായ തകരാറു…
Read More » - 4 August
തിരക്കേറിയ ഫ്ളൈഓവറില്‍ പകൽക്കൊള്ള; വ്യവസായിയെ തോക്കിൻ മുനയിൽ നിർത്തി 70 ലക്ഷം രൂപ കവർന്നു
ന്യൂഡല്‍ഹി: തിരക്കേറിയ ഫ്ളൈഓവറില്‍ വ്യവസായിയെ തോക്കില്മുനയില് 70 ലക്ഷം രൂപ കൊള്ളയടിച്ചു. ഡെൽകിയിലെ നരെയ്നയിലെ ഫ്ളൈഓവറില്‍ വെച്ചാണ് കവർച്ച നടന്നത്. ഗുരുഗ്രാമിലേക്കു പോയ കാശിഷ് ബന്‍സാല്‍ എന്നയാളെ…
Read More » - 4 August
ഗ്രാമീണ ഭവന മേഖലയില്‍ നാല് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിച്ചത് ഒരു കോടിയിലേറെ വീടുകള്‍: പ്രധാനമന്ത്രി
ന്യൂഡൽഹി: റോഡുകള്‍, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പി.എം.ജി.എസ്.വൈ), ഗ്രാമീണ ഭവന നിര്‍മ്മാണം, നഗര പാര്‍പ്പിട മേഖല, റെയിവെ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ…
Read More » - 4 August
സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്പാടിലെ യമുനോത്രി ദേശീയ പാതയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. നൈസ്…
Read More » - 4 August
മുഖ്യമന്ത്രി തങ്ങുന്ന കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയന് താമസിക്കുന്ന ഡൽഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവിനെ പിടികൂടി. ആലപ്പുഴ സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ഇയാളെ സുരക്ഷാ…
Read More » - 4 August
മഹാരാഷ്ട്രയെ ഞെട്ടിച്ച കർഷക സമരം നടന്ന ശേഷമുണ്ടായ ആദ്യ തെരഞ്ഞെടുപ്പിൽ ശിവസേനയും എൻ സി പിയും തകർന്നടിഞ്ഞപ്പോൾ കോൺഗ്രസിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ
മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തകർപ്പൻ മുന്നേറ്റം കാഴ്ച വെച്ചപ്പോൾ ബിജെപിയെ വെല്ലുവിളിച്ചു പ്രതിപക്ഷ കക്ഷികളുമായി സഖ്യപ്പെട്ടു മത്സരിച്ച ശിവസേനയും എൻ സി പിയും തകർന്നടിഞ്ഞു. ജല്‍ഗാവിലും…
Read More » - 4 August
11 നഴ്സിങ് വിദ്യാത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം; എംപി യുടെ മകൻ പിടിയിൽ
നിസമാബാദ്: 11 നഴ്സിങ് വിദ്യാത്ഥികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസിൽ എംപി യുടെ മകൻ പിടിയിൽ. തെലിങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ എംപി ഡി. ശ്രീനിവാസന്റെ മകനാണ്…
Read More » - 4 August
അഞ്ച് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം
ജമ്മു കശ്മീര്‍: അഞ്ച് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യന്‍ സൈന്യം. ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഇന്നലെയാരംഭിച്ച ഏറ്റുമുട്ടലിലാണ് 5 ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ നിന്ന് 55…
Read More » - 4 August
ഗാന്ധി പ്രതിമയ്ക്ക് കാവി പൂശിയ സംഭവം വിവാദത്തിലേക്ക്
ലഖ്നൗ: മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് കാവി പൂശിയ സംഭവം വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശിലെ സർക്കാർ സ്കൂളിൽ സ്ഥാപിച്ച ഗാന്ധിയുടെ പ്രതിമയ്ക്കാണ് കാവി പൂശിയത്. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന്…
Read More » - 4 August
മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്നിലാക്കി ബിജെപി മുന്നേറ്റം
ജൽഗാവ് : മഹാരാഷ്ട്രയിൽ നടന്ന മുൻസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്നിലാക്കി ബിജെപി മുന്നേറ്റം. ജല്‍ഗാവിലും സംഗ്ലിയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.…
Read More » - 4 August
13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികളിൽ അഞ്ച് പേര് പ്രായപൂര്‍ത്തിയാകാത്തവര്‍
ജാർഖണ്ഡ്: പതിമൂന്നുകാരിയെ ഏഴു പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഏഴ് കൗമാരക്കാര്‍ ചേര്‍ന്നാണ് കുട്ടിയെ മാനഭംഗത്തിനിരയാക്കിയത്. ഇതിൽ അഞ്ച് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ്…
Read More »